Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ആര്‍എസ്എസ് പ്രൗഢ കുടുംബ സംഗമം പ്രൗഢം ഗംഭീരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2019, 04:31 pm IST
in Kannur

കൂടാളി: രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ നേതൃത്വത്തില്‍ ഇന്നലെ കൂടാളിയില്‍ നടന്ന കണ്ണൂര്‍ ജില്ലാ പ്രൗഢ സംഗമം പ്രൗഢവും ഗംഭീരവുമായിരുന്നു. കൂടാളി സ്‌കൂള്‍ സ്‌റ്റേഡിയം ആദ്യകാല സംഘപ്രവര്‍ത്തകരുടെയും പ്രചാരകന്മാരുടെയും സംഗമവേദിയായി. സംഗമം സംഘചരിത്രത്തിലെ ഒരു അപൂര്‍വ നിമിഷമാണെന്ന് പരിപാടിയില്‍ സംബന്ധിച്ചവര്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയ പലരും കെട്ടിപ്പിടിച്ചും തൊഴുതു നമസ്‌കരിച്ചും തങ്ങളുടെ സൗഹൃദവും സ്‌നേഹവും         പങ്കിട്ടു. 

അഖിലഭാരതീയ കാര്യകാരി സദസ്യന്‍ എസ്.സേതുമാധവന്‍, ആദ്യകാല പ്രചാരകനും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ പി.നാരായണ്‍ജി, വിഭാഗ് സംഘചാലക് കൊളക്കോട്ട് ചന്ദ്രശേഖരന്‍, പ്രാന്തീയ സമ്പര്‍ക്ക പ്രമുഖ് പി.പി.സുരേഷ്ബാബു, വിഭാഗ് സഹ സംഘചാലക് സി.കെ.ശ്രീനിവാസന്‍, വിഭാഗ് കാര്യവാഹ് കെ.വി.ജയരാജന്‍, മുന്‍ കണ്ണൂര്‍ വിഭാഗ് പ്രചാരക് ഗോപാലകൃഷ്ണന്‍, പ്രാന്ത സഹ സംഘചാലക് അഡ്വ. കെ.കെ.ബലറാം, ജില്ലാ സംഘചാലക് സി.പി.രാമചന്ദ്രന്‍, ചെങ്ങന്നൂര്‍ പ്രാന്തപ്രചാരക് എ.എന്‍.കൃഷ്ണന്‍, പ്രാന്തീയ സഹ ബൗദ്ധിക് പ്രമുഖ് ഗോപാലന്‍കുട്ടി, പ്രാന്ത സേവാ പ്രമുഖ് എ.വിനോദ്, പ്രാന്തീയ വിദ്യാര്‍ത്ഥി പ്രമുഖ് വത്സന്‍ തില്ലങ്കേരി, പ്രാന്തീയ കാര്യകാരി സദസ്യന്‍ സജീവന്‍ ആറളം, വി.എന്‍.ഗോപിനാഥ്, മോഹന കണ്ണന്‍, പ്രശാന്ത്ജി, വി.മഹേഷ്, ബിജെപി ജില്ലാ പ്രസിഡന്റ് സത്യപ്രകാശ് തുടങ്ങി നിരവധിപേര്‍ ചടങ്ങില്‍ പങ്കെടുക്കാ         നെത്തി. 

അമൃത ടി വിയില്‍ ശ്രേഷ്ഠ ഭാരതം പരിപാടിയിലൂടെ ജനഹൃദയങ്ങളില്‍ ഇടം നേടിയ കൂടാളി സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ കെ.രാഹുല്‍, ആദിദേവ് എന്നീ വിദ്യാര്‍ത്ഥികളേയും ഇവരുടെ പരിശീലകനും ഇതേ സ്‌കൂള്‍ അദ്ധ്യാപകനുമായ ഉണ്ണികൃഷ്ണന്‍ മാസ്റ്ററെയും ചടങ്ങില്‍ ആദരിച്ചു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കഥയറിയാതെ ആട്ടം കാണുന്നവര്‍

Editorial

വാഗ്ദാന ലംഘനത്തിന് മറയോ ധവളപത്രം?

Main Article

ഭക്ഷ്യനഷ്ടത്തില്‍ നിന്ന് ഭക്ഷ്യനേതൃത്വത്തിലേക്ക്; ദക്ഷിണേഷ്യക്ക് അവസരമാകുന്ന ഭക്ഷ്യസംസ്‌കരണം

Football

വുവുസേലയ്‌ക്കും ചായം പൂശുന്നതിനും വിലക്ക്; കളി കാണാനെത്തുന്നവര്‍ക്കായി ഫിഫയുടെ കോഡ് ഓഫ് കണ്ടക്ട്

Kerala

നവകേരള യാത്രയ്‌ക്കിടെയുണ്ടായ ‘രക്ഷാപ്രവര്‍ത്തനം’; പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി വീണ്ടും പരിഗണിക്കും

പുതിയ വാര്‍ത്തകള്‍

കൊണ്ടോട്ടിയില്‍ ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു; അഞ്ച് പേരുടെ നില ഗുരുതരം

ഭാരത ക്രിക്കറ്റ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും കോച്ച് ഗൗതം ഗംഭീറും പരിശീലനത്തിനിടെ

ഭാരതം ഇന്ന് കളത്തില്‍; അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരം രാവിലെ 9.30ന്

പരിഗണനയിലുണ്ട് ദൈവശരീരങ്ങള്‍; തെയ്യക്കാരുടെ ദേഹരക്ഷയ്‌ക്ക് പദ്ധതിയൊരുങ്ങുന്നു

ഇന്ന്‌ ജൂൺ 6: ചരിത്രഗതിമാറ്റിയ ഛത്രപതിയുടെ സിംഹാസനാരോഹണം

ഉത്തരവുകള്‍ വൈകാന്‍ കാരണം നേതാക്കളുടെ സമ്മര്‍ദം; പോലീസ് സ്ഥലംമാറ്റം അനിശ്ചിതത്വത്തില്‍

ഹൊ! എന്തൊരു സ്പീഡ്!! ട്രെയിൽ വേഗം 130 കി.മീ ആക്കുന്നു, 400 ട്രെയിനുകളിൽ ഉടൻ, വൈകാതെ വേഗം 160 ആക്കും

എസ്എസ്എൽസി സേ പരീക്ഷ ടൈംടേബിൾ പ്രസിദ്ധികരിച്ചു

ബാസ്‌കറ്റ്‌ബോള്‍ ലീഗ് കേരള: ആവേശം നിറച്ച് വാശിയേറിയ പോരാട്ടങ്ങള്‍

ഫ്രഞ്ച് ഓപ്പണ്‍: സ്വരേവ് ഫൈനലില്‍

മാതാ അമൃതാനന്ദമയിയെ ഇടപ്പള്ളി ബ്രഹ്മസ്ഥാനത്ത് സ്വീകരിക്കുന്നു

അമ്മയ്‌ക്ക് ഭക്തിനിര്‍ഭര വരവേല്പ്; ബ്രഹ്‌മസ്ഥാന മഹോത്സവത്തിന് ഇന്ന് തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.