Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നടപ്പാലമില്ല, അമ്മയെ മക്കള്‍ ആശുപത്രിയിലെത്തിച്ചത് തുണിയില്‍ കിടത്തി ചുമന്ന്…

ഈ കാഴ്ച യുപിയിലോ, ബീഹാറിലോ അല്ല. നവകേരളം പടുത്തുയര്‍ത്താന്‍ ശ്രമിക്കുന്നവരും കേരള വികസന മാതൃകയെക്കുറിച്ച് ഊറ്റം കൊള്ളുന്നവരും അധിവസിക്കുന്ന നാട്ടില്‍ തന്നെയാണിത്.

കെ വി ഹരിദാസ്‌byകെ വി ഹരിദാസ്‌
Feb 18, 2019, 08:00 am IST
inKerala

കോട്ടയം: ഈ കാഴ്ച യുപിയിലോ, ബീഹാറിലോ അല്ല. നവകേരളം പടുത്തുയര്‍ത്താന്‍ ശ്രമിക്കുന്നവരും കേരള വികസന മാതൃകയെക്കുറിച്ച് ഊറ്റം കൊള്ളുന്നവരും അധിവസിക്കുന്ന നാട്ടില്‍ ത്തന്നെയാണിത്. കോട്ടയം -ആലപ്പുഴ ജില്ലകളുടെ അതിര് പങ്കിടുന്ന നീലംപേരൂരില്‍  രോഗം മൂര്‍ച്ഛിച്ച  അമ്മയെ മക്കള്‍ ആശുപത്രിയിലെത്തിച്ചത് കമ്പില്‍ക്കെട്ടിയ തുണിയില്‍ കിടത്തി മരപ്പാലത്തിലൂടെ നാല്‍പ്പത് മീറ്ററോളം നടന്ന.് 

വളരെ ശ്രമകരമായാണ് വാഹനമെത്തുന്ന വഴിവരെ എത്തിച്ചത്. കാലൊന്ന് തെറ്റിയാല്‍ അമ്മയുമായി തോട്ടില്‍ വീഴും. പ്രമേഹം മൂര്‍ച്ഛിച്ചത് മൂലം ഇടതുകാലിന്റെ തള്ളവിരല്‍ മുറിച്ച് മാറ്റേണ്ടി വന്ന 70 കാരിയായ രത്‌നമ്മയെയാണ് അതിസാഹസികമായി ആശുപത്രിയിലെത്തിച്ചത്. കുട്ടനാടിന്റെ ഭാഗമായ നീലംപേരൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലാണ് സംഭവം. ഇവിടുത്തെ പുറത്തേരി കടവിലെ കുടുംബങ്ങള്‍ക്ക്  മറുകരെയെത്താന്‍ മരപ്പാലമല്ലാതെ മറ്റൊരു മാര്‍ഗമില്ല.  

രത്‌നമ്മ ഒരു മാസത്തിലധികമായി കുറിച്ചിയിലെ മന്ദിരം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു. അവിടെ നിന്ന് രാത്രയില്‍ വീട്ടിലേക്കു കൊണ്ടുവരേണ്ടി വന്നപ്പോഴും രത്‌നമ്മയെയും കൊണ്ട് മക്കളും ബന്ധുക്കളും തടിപ്പാലം കയറിയാണ് വന്നത്. പിറ്റേന്ന് രാവിലെ വീണ്ടും ഇതേ തടിപ്പാലത്തിലൂടെ തലച്ചുമടായി പ്രാഥമികരോഗ്യകേന്ദ്രത്തില്‍ വീണ്ടും പ്രവേശിപ്പിച്ചു.

  ഓരോ തെരഞ്ഞെടുപ്പിനും പാലം നിര്‍മിക്കാമെന്ന് വാഗ്ദാനം നല്‍കി സ്ഥാനാര്‍ഥികളും കൂട്ടാളികളും മടങ്ങും. സിപിഎമ്മാണ് പഞ്ചായത്ത് ഭരിക്കുന്നത്. സ്ഥലത്തെ വാര്‍ഡ് മെമ്പര്‍ കോണ്‍ഗ്രസുകാരനാണ്. ഇക്കഴിഞ്ഞ പ്രളയത്തില്‍ ഈ പ്രദേശമാകെ വെള്ളത്തില്‍ മുങ്ങിയിരുന്നു. 

പ്രായമായവര്‍ മുതല്‍ കുട്ടികള്‍ വരെ   എപ്പോള്‍  വേണമെങ്കിലും ഒടിഞ്ഞുപോകാവുന്ന തടിപ്പാല ത്തിലൂടെയാണ് യാത്ര.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തില്‍ മഹാത്മാ ഗാന്ധി (ഫയല്‍)
Main Article

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം: അവര്‍ ഒറ്റുകാര്‍; അന്നും ഇന്നും

Main Article

എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ആത്മനിര്‍ഭര്‍ മെഡ്‌ടെക്

Kerala

കേന്ദ്ര ഫണ്ട് ലാപ്‌സ് ആകുന്നു; എസ്ഡിആര്‍എഫ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണം

Kerala

ക്രിമിനലിന്റെ വെല്ലുവിളിയും നാണക്കേടും; ഒടുവില്‍ അര്‍ജുന്‍ ആയങ്കിയെ പോലീസ് പിടിച്ചു

പുതിയ വാര്‍ത്തകള്‍

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആശിഷിന്റെ വെള്ളി മധുരം, നേട്ടം ജാവലിന്‍ ത്രോയില്‍

മധുര പൂരമീ മഴ

ചിത്രരാമായണം 23: യുദ്ധകാണ്ഡം

നമാമി രാമം 23: സ്വാമിദാസന്‍ സകലകാലം

രാമസ്പര്‍ശം 23: ഒരു ചാട്ടത്തില്‍ കടല്‍ കടന്ന്

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.