Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജെയ്‌ഷെ മുഹമ്മദ് എന്ന മുഹമ്മദിന്റെ സൈന്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2019, 04:49 am IST
in India

ന്യൂദല്‍ഹി: ഇന്ത്യയില്‍ ഭീകരത അഴിച്ചുവിട്ട് നൂറുകണക്കിന് നിരപരാധികളെ കൊന്നൊടുക്കിയ ഭീകര സംഘടനയാണ് ജെയ്‌ഷെ മുഹമ്മദ്. ജമ്മുകശ്മീരിനെ അടര്‍ത്തി മാറ്റി പാക്കിസ്ഥാനൊപ്പം ചേര്‍ക്കാന്‍ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകളില്‍ ഒന്ന്. ലഷ്‌ക്കര്‍ ഇ തൊയ്ബ, ഇന്ത്യന്‍ മുജാഹിദ്ദീന്‍ തുടങ്ങിയ ഭീകരസംഘടനകള്‍ക്ക് സകല സഹായവും ചെയ്യുന്ന ജെയ്ഷിന് താലിബാന്‍, അല്‍ഖ്വയ്ദ തുടങ്ങിയ അന്താരാഷ്‌ട്ര ഭീകരസംഘടനകളുമായി അടുത്ത ബന്ധമാണ്.

ഇന്ത്യക്കു പുറമെ ഐക്യരാഷ്‌ട്രസഭയും റഷ്യ, കാനഡ, ബ്രിട്ടന്‍, അമേരിക്ക, ആസ്‌ട്രേലിയ, യുഎഇ തുടങ്ങിയ രാജ്യങ്ങളും ജെയ്ഷിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്.  മൗലാനാ മസൂദ് അസറെന്ന പാക് ഭീകരനാണ് ഇത് രൂപീകരിച്ചത്. നൂറു കണക്കിന് ജീവനുകള്‍ എടുത്ത മുംബൈ ഭീകരാക്രമണത്തിലും ഇയാള്‍ക്ക് പ്രധാന പങ്കുണ്ട്.

2016-ല്‍ പത്താന്‍കോട്ട് സൈനിക കേന്ദ്രം ആക്രമിച്ചത് ജെയ്ഷാണ്. പാക്കിസ്ഥാനും പാക് ചാരസംഘടനയായ ഐഎസ്‌ഐയും പറയുന്നതനുസരിച്ചാണ് ജെയ്‌ഷെ പ്രവര്‍ത്തിക്കുന്നത്.

 90കളുടെ അവസാനത്തില്‍ പാക് ചാരസംഘടന ഐഎസ്‌ഐയുടെ സഹായത്തോടെയാണ് ജെയ്‌ഷെ രൂപീകരിച്ചത്. ആദ്യ കാലത്ത് ഹര്‍ക്കത്തുള്‍ മുജാഹിദ്ദീന്‍ എന്ന ഭീകരസംഘടനയാണ് ഇവരെ സഹായിച്ചത്.  98ല്‍ അമേരിക്ക  ജെയ്ഷിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചു. തുടര്‍ന്ന് അഫ്ഗാനിസ്ഥാനിലുള്ള ഇവരുടെ ക്യാമ്പ് ബോംബിട്ട് തകര്‍ത്തു. 99ലെ കാണ്ഡഹാര്‍ വിമാനറാഞ്ചലിനു പിന്നില്‍ ഹര്‍ക്കത്തുള്‍ ആയിരുന്നു. അന്ന് യാ്രതക്കാരെ മോചിപ്പിക്കുന്നതിനു പകരം ഇന്ത്യക്ക് വിട്ടയക്കേണ്ടിവന്ന ഭീകരനാണ് മൗലാന മസൂദ് അസര്‍. ഇയാളാണ് ജെയ്‌ഷെ  രൂപീകരിച്ചത്. 2000ലാണ് ജെയ്ഷ ആദ്യം ജമ്മുകശ്മീരില്‍ ഭീകരാക്രമണം നടത്തിയത്. 2000 ഏപ്രില്‍ 20ന് ഉണ്ടായ ആക്രമണത്തില്‍ 38 പേരാണ് കൊല്ലപ്പെട്ടത്. 2001 ഡിസംബറില്‍ പാര്‍ലമെന്റാക്രമിച്ചതും ജെയ്‌ഷെ ഭീകരരാണ്. എട്ടു സൈനികരാണ് അന്ന് വീരമൃത്യ വരിച്ചത്. പിന്നെ കുറച്ചുകാലം ചെറിയ ആക്രമണങ്ങളില്‍ ഒതുങ്ങി. 2016ലെ പത്താന്‍കോട്ടെ ആക്രമണമാണ് പിന്നീടുണ്ടായ ഏറ്റവും വലിയ ആക്രമണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദുരന്തഭൂമിയായി വീണ്ടും വയനാട്; ഭരണസംവിധാനങ്ങള്‍ കണ്ണടച്ചു, ജിഎസ്ഐ, പിഡബ്ല്യൂഡി റിപ്പോര്‍ട്ടുകള്‍ അവഗണിച്ചത് ദുരന്തകാരണം

Main Article

പശ്ചിമേഷ്യയില്‍ ഭാരതത്തിന്റെ സാമ്പത്തിക നയതന്ത്രത്തിന്റെ പുതിയ ഭൂപടം

Editorial

പിഎസ്സിയെ ഇങ്ങനെ തീറ്റിപ്പോറ്റരുത്

Article

ഡെ കെയറുകള്‍ പഠിക്കട്ടെ സ്നേഹത്തിന്റെ പാഠം

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.