Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അഴിമതി വിരുദ്ധ ബ്യൂറോയുടെ ചുമതല ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക്: സുപ്രീംകോടതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2019, 01:42 am IST
inIndia

ന്യൂദല്‍ഹി: മുഖ്യമന്ത്രിയാണോ കേന്ദ്ര സര്‍ക്കാര്‍ നിയമിക്കുന്ന ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്കാണോ ദല്‍ഹിയുടെ പരമാധികാരമെന്ന തര്‍ക്കത്തില്‍ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടി. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിടാന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കാണ് അധികാരമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 

ലഫ്. ഗവര്‍ണറുടെ കീഴിലാണ് അഴിമതി വരുദ്ധ ബ്യൂറോ. അന്വേഷണ കമ്മീഷനുകള്‍ രൂപീകരിക്കാനുള്ള അധികാരവും അദ്ദേഹത്തിനാണെന്നും ജസ്റ്റിസുമാരായ എ.കെ. സിക്രി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് വ്യക്തമാക്കി. അതേ സമയം, ഉദ്യോഗസ്ഥരുടെ നിയമനവും സ്ഥലംമാറ്റവും സംബന്ധിച്ച് ഭിന്നതയുള്ളതിനാല്‍ വിഷയം വിശാല ബെഞ്ചിന് വിട്ടു.  

അഴിമതി വിരുദ്ധ ബ്യൂറോ സംബന്ധിച്ചാണ് ദല്‍ഹി സര്‍ക്കാരും കേന്ദ്രവും തമ്മില്‍  തര്‍ക്കം മൂര്‍ഛിച്ചിരുന്നത്. പഴയ കേസുകള്‍ കുത്തിപ്പൊക്കി കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വേട്ടയാടാന്‍ മുഖ്യമന്ത്രി കെജ്‌രിവാള്‍ പ്രത്യേക ഉദ്യോഗസ്ഥനെ നിയമിച്ചതോടെയാണ് പ്രശ്‌നം ആരംഭിച്ചത്. നിരവധി ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. കേന്ദ്ര ഭരണ പ്രദേശമായ ദല്‍ഹിയില്‍ ലഫ്.ഗവര്‍ണര്‍ക്കാണ് അധികാരമെന്ന് 2016ല്‍ ഹൈക്കോടതി വിധിച്ചു. ഇതിനെതിരെ ദല്‍ഹി സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയും ലഫ്. ഗവര്‍ണര്‍ക്ക് പരമാധികാരമില്ലെന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. 

അന്വേഷണ കമ്മീഷനുകള്‍, അഴിമതി വിരുദ്ധ ബ്യൂറോകള്‍, നിയമനം തുടങ്ങിയ കാര്യങ്ങളിലെ തര്‍ക്കം പരിശോധിക്കാനുള്ള ബെഞ്ചിന്റേതാണ് പുതിയ വിധി. ജോയിന്റ് സെക്രട്ടറി മുതലുള്ള ഉദ്യോഗസ്ഥരുടെ നിയമനത്തിലും സ്ഥലംമാറ്റത്തിനും ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കും ഇതിന് താഴെയുള്ളതില്‍ ദല്‍ഹി സര്‍ക്കാരിനുമാണ് അധികാരമെന്ന് സിക്രി വിധിച്ചു. എന്നാല്‍ നിയമനങ്ങളില്‍ സര്‍ക്കാരിനാണ് പരമാധികാരമെന്നായിരുന്നു അശോക് ഭൂഷണ്‍ നിലപാടെടുത്തത്. 

ഇതോടെയാണ് വിഷയം വിശാല ബെഞ്ചിന് കൈമാറാന്‍ തീരുമാനിച്ചത്. ജനങ്ങളെ സേവിക്കാന്‍ പരസ്പര സഹകരണം ആവശ്യമാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. കോടതി ഉത്തരവ് ജനാധിപത്യ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി കെജ്‌രിവാള്‍ കുറ്റപ്പെടുത്തി. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

Astrology

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

അധികാരം തിരിച്ചുപിടിക്കാൻ വിപ്ലവം വേണം ; അതിൽ രക്തച്ചൊരിച്ചിൽ ഉണ്ടായേക്കാം : കലാപം നടത്താൻ പരസ്യമായി ആഹ്വാനം ചെയ്ത് പ്രശാന്ത് ഭൂഷൺ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.