Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

റഫാല്‍ കരാര്‍ ലാഭകരം: സിഎജി

സന്ദീപ്‌ എസ്.byസന്ദീപ്‌ എസ്.
Feb 13, 2019, 12:20 pm IST
inIndia

ന്യൂദല്‍ഹി: വ്യോമസേനയ്‌ക്ക് റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ ഒപ്പുവെച്ച കരാറില്‍ രാജ്യത്തിന് യാതൊരു നഷ്ടവും സംഭവിച്ചിട്ടില്ലെന്നും മറിച്ച് ലാഭകരമാണെന്നും കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ നിര്‍ണായക റിപ്പോര്‍ട്ട്. പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ യുപിഎ ഭരണകാലത്തെ കരാറിനേക്കാള്‍ 2.86% വിലക്കുറവിലാണ് മോദി സര്‍ക്കാര്‍ കരാറൊപ്പിട്ടതെന്നും വ്യക്തമാക്കുന്നു. രാഹുല്‍ ഗാന്ധിയും പ്രതിപക്ഷ പാര്‍ട്ടികളും നടത്തിയ വ്യാജ പ്രചാരണങ്ങള്‍ അപ്പാടേ തകര്‍ക്കുന്ന കണ്ടെത്തലുകളാണ് സിഎജി റിപ്പോര്‍ട്ടിലുള്ളത്. പൊതു തെരഞ്ഞെടുപ്പിന് തയാറെടുക്കുന്ന ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സിഎജി റിപ്പോര്‍ട്ട് ഏറെ ഊര്‍ജം നല്‍കുന്നു. 

സാങ്കേതിക സഹായമടക്കമുള്ള കാര്യങ്ങളില്‍ 2007ല്‍ യുപിഎ സര്‍ക്കാര്‍ ധാരണയിലെത്തിയ കരാറിനേക്കാള്‍ 4.77 ശതമാനം വിലക്കുറവിലാണ് മോദി സര്‍ക്കാര്‍ ഫ്രാന്‍സുമായി കരാറൊപ്പുവെച്ചതെന്ന് സിഎജി കണ്ടെത്തി. വിമാനത്തിന്റെ ഇന്ത്യന്‍ പതിപ്പുകളുമായി ബന്ധപ്പെട്ട് 17.08 ശതമാനം വിലക്കുറവും ആയുധങ്ങളുടെ കാര്യത്തില്‍ 1.05 ശതമാനം വിലക്കുറവുമാണ് മോദി സര്‍ക്കാര്‍ ഫ്രാന്‍സുമായി നേരിട്ട് കരാറുണ്ടാക്കുക വഴി നേടിയെടുത്തത്. എഞ്ചിനീയറിങ് സപ്പോര്‍ട്ട് ഇനത്തിനും യുദ്ധവിമാനത്തിന്റെ പെര്‍ഫോമന്‍സ് ലോജിസ്റ്റിക്‌സിലും 6.54 ശതമാനം വിലവര്‍ധനവും കരാറിലുണ്ട്. യുപിഎ കാലത്ത് റഫാല്‍ നിര്‍മാണ കമ്പനിയായ ഡസോള്‍ട്ട് ഏവിയേഷനുമായി ധാരണയിലെത്തിയ വിമാനത്തേക്കാള്‍ സാങ്കേതിക വിദ്യകള്‍ കൂട്ടിച്ചേര്‍ത്ത മികച്ച പ്രകടനം കാഴ്ചവെയ്‌ക്കുന്ന  റഫാല്‍ വിമാനങ്ങളാണ് മോദി സര്‍ക്കാര്‍ കരാറൊപ്പുവെച്ചതെന്ന് വ്യക്തമാക്കുന്നതാണിത്. 

കേന്ദ്രധനകാര്യസഹമന്ത്രി പൊന്‍ രാധാകൃഷ്ണനാണ് റിപ്പോര്‍ട്ട് ഇന്നലെ രാജ്യസഭയില്‍ വെച്ചത്. റഫാല്‍ യുദ്ധവിമാനങ്ങളുടെ വില നേരിട്ട് സിഎജി റിപ്പോര്‍ട്ടില്‍ ചേര്‍ക്കുന്നത് ഒഴിവാക്കിയിട്ടുണ്ട്. വില പുറത്താവുന്നത് യുദ്ധവിമാനങ്ങളുടെ പ്രത്യേകതകള്‍ ശത്രുരാജ്യങ്ങള്‍ക്ക് മനസ്സിലാക്കാന്‍ വഴിവെക്കുമെന്നതിനാലാണിത്. യുപിഎ സര്‍ക്കാര്‍ ഫ്രഞ്ച് കമ്പനിയായ ഡസോള്‍ട്ടുമായി ഉണ്ടാക്കിയ കരാറുമായി വലിയ അന്തരമുണ്ട് ഇന്ത്യയും ഫ്രാന്‍സും നേരിട്ടുണ്ടാക്കിയ കരാറിനെന്നും സിഎജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

കോണ്‍ഗ്രസ് കാലത്തെ ധാരണ പ്രകാരം 126 വിമാനങ്ങളുടെ നിര്‍മാണത്തിന് ചെലവാകുന്ന തുകയേക്കാള്‍ 17 ശതമാനം കുറവാണ് മോദി സര്‍ക്കാരിന്റെ പുതിയ കരാറിലുള്ളത്. റഫാല്‍ വിമാനത്തില്‍  അത്യന്താധുനിക സാങ്കേതിക വിദ്യകള്‍ ഘടിപ്പിക്കുന്നതിനായി പ്രധാനമായും 13 മാറ്റങ്ങളാണ് മോദി സര്‍ക്കാര്‍ കരാറില്‍ വരുത്തിയത്. എന്നാല്‍ ഇതിന് ശേഷവും യുപിഎ കരാറിനേക്കാള്‍ 2.86% വിലക്കുറവിലാണ് ഇന്ത്യയും ഫ്രാന്‍സും കരാറൊപ്പുവെച്ചത്, സിഎജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

റഫാല്‍ കരാറില്‍ യാതൊരു അഴിമതിയുമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയെങ്കിലും കോണ്‍ഗ്രസും രാഹുല്‍ഗാന്ധിയും പ്രധാനമന്ത്രിയെ കള്ളനെന്ന് വിളിച്ച് അധിക്ഷേപം തുടര്‍ന്നിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ സിഎജിയും കരാര്‍ ലാഭകരമാണെന്ന് കണ്ടെത്തിയതോടെ പ്രതിപക്ഷത്തിന്റെ എല്ലാ ആരോപണങ്ങളും അസ്ഥാനത്തായി. സുപ്രീംകോടതിയും സിഎജിയുമല്ല ഗാന്ധി കുടുംബമാണ് ശരിയെന്നാണ് ചിലരുടെ ധാരണയെന്ന് രാഹുല്‍ഗാന്ധിയെ പരിഹസിച്ച് കേന്ദ്ര ധനമന്ത്രി രംഗത്തെത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.