Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാജേഷിനെ വെട്ടാന്‍ സമ്പത്തിന് സീറ്റില്ല; റഹീം ചരടുവലി തുടങ്ങി

ഭൃഗുരാമന്‍ എസ് ജെ by ഭൃഗുരാമന്‍ എസ് ജെ
Feb 13, 2019, 04:06 am IST
in Kerala

തിരുവനന്തപുരം: എം.ബി. രാജേഷിനെ മത്സരിപ്പിക്കാതിരിക്കാന്‍   അണിയറയില്‍ നടന്ന ശക്തമായ കരുനീക്കത്തില്‍ നഷ്ടം എ. സമ്പത്തിന്. സ്വന്തം ആറ്റിങ്ങല്‍ സീറ്റാണ് സമ്പത്തിന് പോയത്.  പി.കെ. ശശി എംഎല്‍എക്കെതിരെ ഡിവൈഎഫ്‌ഐ വനിതാ നേതാവ് ഉന്നയിച്ച ലൈംഗികാരോപണത്തിന് ചൂട്ടുപിടിച്ചത് എം.ബി. രാജേഷ് ആണെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം വിശ്വസിക്കുന്നു. അതിനാല്‍ രാജേഷിനെ മത്സരിപ്പിക്കാതിരിക്കാനുള്ള അണിയറ നീക്കം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. സംസ്ഥാന കമ്മിറ്റിയിലും പോളിറ്റ്ബ്യൂറോയിലും  ശശിയെ അനുകൂലിക്കുന്ന കണ്ണൂര്‍ ലോബിക്ക് ശക്തമായ സാന്നിധ്യമുണ്ട്.

മൂന്നാം തവണ മത്സരിക്കുന്നവരെ ഒഴിവാക്കി വിജയസാധ്യതയുള്ള പുതിയ ആള്‍ക്കാര്‍ക്ക് അവസരം നല്‍കണമെന്ന വാദം ഉയര്‍ത്തിയാണ് ചരടുവലി. രണ്ടുതവണ ജയിച്ചവര്‍ മൂന്നാമത് മത്സരിക്കേണ്ടെന്ന് തീരുമാനിച്ചാല്‍ രാജേഷിന് പുറമെ മൂന്നു സിറ്റിങ് എംപിമാര്‍ക്കുകൂടി സീറ്റില്ലാതാകും. ആലത്തൂരിലെ പി.കെ. ബിജു, കാസര്‍കോട്ടെ പി. കരുണാകരന്‍, ആറ്റിങ്ങലിലെ എ. സമ്പത്ത്.  രണ്ടു തവണ വീതം ഒരേ മണ്ഡലത്തില്‍ ജയിച്ചവരാണ്. സംസ്ഥാനത്ത് പാര്‍ട്ടി ചിഹ്നത്തില്‍ ആകെ ജയിച്ചത് അഞ്ചു പേരാണ്. കണ്ണൂരില്‍ നിന്നും ജയിച്ച പി.കെ. ശ്രീമതിയാണ് മറ്റൊരാള്‍. മോശം പ്രകടനവും ബന്ധുനിയമന വിവാദവും ശ്രീമതിയുടെ സ്ഥാനാര്‍ഥിത്വത്തിനും കരിനിഴലാണ്. 

 രണ്ടു വര്‍ഷം സിപിഎമ്മിനെ പ്രതിനിധാനം ചെയ്ത ആറ്റിങ്ങല്‍ എംപി അഡ്വ. എ. സമ്പത്ത്, രാജേഷിന് വച്ച കെണിയില്‍ ബലിയാടാവുകയായിരുന്നു. സമ്പത്തിന്റെ സാധ്യത മങ്ങുന്നെന്ന് മനസ്സിലാക്കിയ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം സ്ഥാനാര്‍ഥിത്വത്തിനായി ചരടുവലി ആരംഭിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ വര്‍ക്കലയില്‍ വര്‍ക്കല കഹാറിനോട് പരാജയപ്പെട്ടെങ്കിലും തെരഞ്ഞെടുപ്പ് പരിചയമുള്ള ആളെന്ന നിലയ്‌ക്കാണ് റഹീമിന്റെ പ്രചരണം. സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍, സിപിഎം ജില്ലാ കമ്മിറ്റി അംഗം ഐ. സാജു, ശിശുക്ഷേമ സമിതി സെക്രട്ടറി എസ്.പി. ദീപക്ക് തുടങ്ങിയവരുടെ പേരും പരിഗണനയിലുണ്ട്.

1991ല്‍ സുശീല ഗോപാലനില്‍കൂടി പിടിച്ചെടുത്ത മണ്ഡലം വര്‍ക്കല രാധാകൃഷ്ണന് ശേഷം സമ്പത്ത് ചെങ്കോട്ടയായി തന്നെ കാത്തു. രണ്ടു തവണ വിജയിച്ച അടൂര്‍ പ്രകാശ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി എത്തുമെന്ന് ഏകദേശം വ്യക്തമായതോടെ സമ്പത്തിനെ പിന്‍വലിച്ച് പുതിയ ഒരാളെ പരീക്ഷിക്കാനാകും സിപിഎമ്മും താത്പര്യപ്പെടുക. 

നിയമസഭാ തെരഞ്ഞെടുപ്പില്‍ 175041 വോട്ടാണ് ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ ബിജെപി നേടിയത്. അതു കൊണ്ടു തന്നെ ഇക്കുറി മണ്ഡലം പിടിക്കുക എന്നതില്‍ കുറഞ്ഞ് മറ്റൊന്നും ബിജെപിയും ചിന്തിക്കുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി പദം; മോദി നെഹ്‌റുവിനെ മറികടക്കുന്നു

Kerala

കോടിയേരി മരിച്ച ശേഷം തിരിഞ്ഞു നോക്കിയിട്ടില്ല, പി ബി അംഗത്തില്‍നിന്ന് നേരിട്ടത് ക്രൂരമായ അവഗണന; തുറന്നടിച്ച് വിനോദിനി

Kerala

നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; കേരളത്തിലേക്കുള്ള ട്രെയിനുകൾക്ക് സമയമാറ്റം, ചിലത് റദ്ദാക്കി

Kerala

സംസ്ഥാനത്ത് അതിശക്തമായ മഴ; എട്ട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

പുതിയ വാര്‍ത്തകള്‍

നി​ർ​ത്തി​യി​ട്ട ലോ​റി​യി​ൽ കാ​റി​ടി​ച്ചു; മൂ​ന്നു​പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം

സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടുകേസില്‍ നിര്‍ണായകം; ഹൈക്കോടതി വിധി ഇന്ന്

മോദി-ഡെല്‍സി റോഡ്രിഗസ് കൂടിക്കാഴ്ച: വിവിധ മേഖലകളില്‍ സഹകരണത്തിന് ഭാരതം- വെനസ്വേല ധാരണ

ശങ്കരന്‍ നമ്പൂതിരി തന്റെ കൃഷിയിടത്തില്‍

ലോക പരിസ്ഥിതിദിനം: മണ്ണിനും മനുഷ്യനും കാവലായി ശങ്കരന്‍ നമ്പൂതിരി

ഫോര്‍ട്ട്‌കൊച്ചിയിലെ കനോപ്പി വൃക്ഷനിരകള്‍

ലോക പരിസ്ഥിതിദിനം: കൊച്ചിയുടെ ‘കനോപ്പി’ക്ക് മരണമണിയോ?

കിഫ്ബി സമാന്തര സര്‍ക്കാര്‍: 56,000 കോടിയുടെ ബാധ്യത, പദ്ധതി വിഹിതത്തിലും ക്രമക്കേട്

താഴ്ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് സംവരണം ചെയ്ത ജോലി ഉയർന്ന യോഗ്യതയുള്ളവർക്ക് നൽകരുത്: സുപ്രീം കോടതി

ഭാവിയുടെ വെല്ലുവിളി ഏറ്റെടുക്കാന്‍ ഭാരതം തയാര്‍: ബിര്‍ള

ഹിന്ദു സമൂഹത്തെ ഉണര്‍ത്തുകയാണ് ദൗത്യം: ഡോ. മോഹന്‍ ഭഗവത്

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ അവകാശവാദം: ജുഡീഷ്യല്‍ അന്വേഷണം നടത്തണം- ഹിന്ദു ഐക്യവേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.