Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കാളീചൈതന്യത്തെ പരീക്ഷിച്ച മറ്റപ്പള്ളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2019, 04:49 am IST
in Samskriti

ഭദ്രകാളി മറ്റപ്പള്ളി നമ്പൂതിരിപ്പാട് വൈക്കത്തു ക്ഷേത്രത്തില്‍ തന്ത്രിയായി താമസിച്ചിരുന്ന കാലത്ത് ഒരിക്കല്‍ കുഞ്ചമണ്‍പോറ്റി അവിടെയെത്തി. ഊണു കഴിഞ്ഞ് രണ്ടുപേരും ഓരോ കാര്യങ്ങള്‍ സംസാരിച്ച് ഇരിപ്പായി. അതിനിടെ, ഒരു മൂര്‍ത്തിയെ സേവിക്കുകയാണെങ്കില്‍ ചാത്തനെ തന്നെ സേവിക്കണമെന്നും ചാത്തന്‍ പ്രസാദിച്ചാല്‍ നടക്കാത്തതൊന്നുമില്ലെന്നും  പോറ്റി പറഞ്ഞു. പറഞ്ഞു പറഞ്ഞ് ഇരുവര്‍ക്കുമിടയില്‍ വാദം കലശലായി. അങ്ങനെയെങ്കില്‍ ഇപ്പോള്‍ തന്നെ നമുക്ക് അമ്പലത്തില്‍ പോയി പരീക്ഷിച്ചു നോക്കാം എന്ന് പോറ്റി പറഞ്ഞു. അങ്ങനെ തന്നെയെന്ന് പറഞ്ഞ് നമ്പൂതിരിപ്പാടും കൂടെയിറങ്ങി. രണ്ടുപേരും പോയി ക്ഷേത്രമണ്ഡപത്തില്‍ കയറിയിരുന്നു. 

ഉടനെ പോറ്റി, ”ആരവിടെ മുറുക്കാന്‍ കൊണ്ടുവരട്ടെ” എന്നു പറഞ്ഞു. അപ്പോള്‍ ഒരു കുട്ടിച്ചാത്തന്‍ ഭൃത്യന്റെ വേഷത്തില്‍ വെറ്റില തേച്ചുതെറുത്തു മുറുക്കാന്‍ തയ്യാറാക്കി പോറ്റിക്കു കൊണ്ടുചെന്നു  കൊടുത്തു. ഉടനെ നമ്പൂതിരിപ്പാട് , കാളിയെവിടെ?  മുറുക്കാന്‍ കൊണ്ടുവരൂ എന്നു പറഞ്ഞു. അതുകേട്ട് സാക്ഷാല്‍  ഭദ്രകാളി, അതിസുന്ദരിയായ ഒരു സ്ത്രീയുടെ വേഷത്തില്‍ മുറുക്കാന്‍ തയ്യാറാക്കി നമ്പൂതിരിപ്പാടിന് നല്‍കി. പോറ്റി ഉടനെ ചാത്തന്മാര്‍ക്ക്  കോളാമ്പി കൊണ്ടുവരാന്‍ കല്പന നല്‍കി. അപ്പോള്‍ നിലം തൊടാതെ കോളാമ്പിയുമായി ഒരാള്‍ പോറ്റിക്കു മുമ്പിലെത്തി. പോറ്റി, കോളാമ്പിയില്‍ തുപ്പി, കോളാമ്പി അയാള്‍ക്ക് തിരികെ നല്‍കി. അയാള്‍ അതുമായി അന്തര്‍ധാനം ചെയ്തു. 

 ഉടനെ നമ്പൂതിരിപ്പാട്,  കാളിയെവിടെയെന്ന് ഉറക്കെ ചോദിച്ചു. വൈകാതെ ഒരു സ്ത്രീ നമ്പൂതിരിപ്പാടിനു മുമ്പില്‍ നിലം തൊടാതെയെത്തി കോളാമ്പി നല്‍കി. നമ്പൂതിരിപ്പാട് അതില്‍ തുപ്പി. തിരികെ അതു വാങ്ങി കോളാമ്പിയുമായി ആ സ്ത്രീയും അന്തര്‍ധാനം ചെയ്തു.  ഇതുകണ്ട കുഞ്ചമണ്‍ പോറ്റി, അങ്ങുതന്നെ ജയിച്ചു. ഞാന്‍ തോറ്റിരിക്കുന്നു എന്നു പറഞ്ഞ് അവിടെ നിന്ന് യാത്രയായി. 

 പോറ്റി പോയി കഴിഞ്ഞ ഉടനെ ഭദ്രകാളി, നമ്പൂതിരിപ്പാടിനു മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. ഇത്തരം പ്രവൃത്തികള്‍ എന്നെക്കൊണ്ട് ചെയ്യിച്ചത് ശരിയായില്ല, ഇതൊന്നും ചെയ്യാന്‍ എനിക്കാവുകയുമില്ല എന്ന്  ഭദ്രകാളി, നമ്പൂതിരിപ്പാടിനോട് പറഞ്ഞു. ഇനിയെന്നെകാണില്ല, എങ്കിലും അങ്ങ് വിചാരിക്കുന്ന ന്യായമായ കാര്യങ്ങള്‍ ഞാന്‍ സാധിപ്പിച്ചു തരാമെന്നു പറഞ്ഞ് ഭദ്രകാളി അന്തര്‍ധാനം ചെയ്തു. പിന്നീടൊരിക്കലും മറ്റപ്പള്ളി നമ്പൂതിരിപ്പാടിന് മുമ്പില്‍ ഭദ്രകാളി പ്രത്യക്ഷപ്പെട്ടിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ബെംഗളൂരുവിലെത്തി; മുംബൈ സർവീസ് ഉടന്‍

Kerala

എല്ലാം എം.ബി. രാജേഷിന്റെ താത്പര്യത്തില്‍; കേന്ദ്രനിയമം മറികടന്ന് സ്റ്റാര്‍ പദവി ഇല്ലാത്ത ഹോട്ടലുകള്‍ക്ക ബാര്‍ ലൈസന്‍സ് അനുവദിച്ചു

India

ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷിച്ചുള്ള കത്ത് നല്‍കിയതുകൊണ്ടല്ല, സവര്‍ക്കറെ മോചിപ്പിച്ചത് രാഷ്‌ട്രീയ ശ്രമങ്ങളിലൂടെ: സാത്യകി സവര്‍ക്കര്‍

അമര്‍നാഥ് യാത്ര ജമ്മുവില്‍ നിന്ന് ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

ഹര്‍ ഹര്‍ മഹാദേവ്’, ‘ജയ് ഭോലെനാഥ്, ‘ബം ബം ഭോലെ’… 4,800ലധികം ഭക്തരുമായി അമര്‍നാഥ് യാത്രക്ക് തുടക്കം

Kerala

പെരുമഴ തുടരുന്നു; ഇന്ന് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ, ജാഗ്രതാ നിർദേശം

പുതിയ വാര്‍ത്തകള്‍

കെടിയുവില്‍ എം. ടെക് പ്രവേശനം: 5 വരെ അപേക്ഷിക്കാം

പത്ത് മക്കളുള്ള കുടുംബം, ​കഷ്ടപ്പാട് കാരണം സിനിമയിലേക്ക്; മരണം വരെ ഒപ്പം നിന്ന അമ്മയും, അകന്ന ബന്ധുക്കളും

അഖില്‍ റോയ്, വിഷ്ണു സത്യന്‍, അരുണ്‍കുമാര്‍

ശാഖാ കാര്യവാഹിന് നേരെ ആക്രമണം: ആയുധങ്ങള്‍ ആറ്റില്‍ ഉപേക്ഷിച്ചു; പ്രതികള്‍ റിമാന്‍ഡില്‍

ലാലേട്ടന്റെ കമ്മിറ്റി ചെയ്തതും ഇത് തന്നെയല്ലേ, രാജിവെച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍

പോലീസിന് നേരെയുള്ള ബ്ലേഡ് ആക്രമണം; എസ്എഫ്‌ഐ നേതാക്കളെ പിടികൂടാനായില്ല

‘ഒരു ബിയർ മാത്രമാണ് അടിച്ചത്, ഞാൻ അയ്യപ്പ ബൈജുവൊന്നുമല്ല’; കേസായതോടെ പ്രതികരണവുമായി ഹെലന്‍ ഓഫ് സ്പാർട്ട

വര്‍മന്റെ കൊലയ്‌ക്ക് ആര് പകരം ചോദിക്കും ?’;ജയിലര്‍ 2 റിലീസ് തിയ്യതി പുറത്ത്

കേരള യൂണിവേഴ്‌സിറ്റി സെനറ്റ് യോഗംഇടത് അംഗങ്ങള്‍ അലങ്കോലമാക്കി; വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണം

രണ്ടാം വിവാഹത്തിന് പിന്നാലെ അമ്മയാകാനൊരുങ്ങി സാമന്ത

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന ‘മഹാരാജ ഹോസ്റ്റലി’ലെ ‘ചൂതാട്ടമോ.’ എന്ന വ്യതസ്ത ഗാനം പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.