Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

നിറസമൃദ്ധിയുടെ സൂര്യോത്സവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2019, 04:45 am IST
inSamskriti

ഓരോ ഹൈന്ദവാഘോഷങ്ങളും  അനുഷ്ഠാനങ്ങളും  മോക്ഷപ്രാപ്തിയിലേക്ക് മനുഷ്യനെ പാകപ്പെടുന്നു. പുരാണാധിഷ്ഠിതമാണ് അവയുടെ അന്തര്‍ധാരകള്‍. ആഘോഷങ്ങങ്ങളുടെ ആധ്യാത്മിക പ്രാധാന്യം

മറക്കുമ്പോഴത് ആഡംബരത്തിലേക്ക് വഴിമാറും. തലമുറകള്‍ പിന്നിടുമ്പോള്‍ അതിന്റെ അന്ത:സത്ത നഷ്ടപ്പെട്ടുകൊണ്ടേയിരിക്കും. പുരാണേതിഹാസങ്ങളുമായി  അഭേദ്യബന്ധമുണ്ട് കേരളത്തിന്റെ തനത് ആഘോഷങ്ങള്‍ക്കും. അവയുടെ പ്രസക്തിയറ്റു പോകാനിടവരരുത്. അറിഞ്ഞിരിക്കണം നമ്മളതിന്റെ പുരാവൃത്തങ്ങള്‍. പുതുതലമുറയ്‌ക്ക് പകര്‍ന്നു നല്‍കുകയും വേണം. 

പ്രകൃതിയും മനുഷ്യനും പരസ്പരപൂരകങ്ങളാകുന്ന വിഷുവെത്താന്‍ ഇനി ഏറെ നാളില്ല. മീനം രാശിയില്‍ നിന്ന് മേടരാശിയിലേക്ക് സൂര്യന്‍ കടക്കുന്ന ദിവസമാണ് വിഷു. വസന്തഋതുവിലെത്തുന്ന ഈ ആഘോഷത്തിന് വസന്തവിഷുവെന്നും പേരുണ്ട്. കൊന്നയും കാര്‍ഷികോല്പന്നങ്ങളും, അലങ്കരിച്ച കൃഷ്ണവിഗ്രഹങ്ങളുമൊരുക്കി, കൈനീട്ടം നല്‍കി, സദ്യയുണ്ട് മതിമറന്നാഘോഷിക്കുന്ന വിഷുനാളില്‍ സൂര്യാരാധനയ്‌ക്കുള്ള  പ്രാധാന്യം മറക്കരുത്.

പുതുവത്സരദിനമെന്ന സവിശേഷതയുള്ള വിഷുവിന്റെ പുരാവൃത്തങ്ങള്‍ സൂര്യാരാധനയുമായി ബന്ധപ്പെട്ടതാണ്. കൊയ്‌ത്തുകഴിഞ്ഞ് നിറസമൃദ്ധിയില്‍ കര്‍ഷകര്‍ ആഹ്ലാദചിത്തരായി സൂര്യനെ ഭക്ത്യാദരം പ്രണമിക്കേണ്ട  ദിനം കൂടിയാകുന്നു വിഷു. സര്‍വചരാചരങ്ങളിലും നിറയുന്ന  ചൈതന്യമാണ് സൂര്യന്‍. സമൃദ്ധിയുടെ, ആരോഗ്യത്തിന്റെ ദേവന്‍.

നവഗ്രഹങ്ങളുടെ നാഥന്‍. പ്രഭാതസൂര്യനെ വാമനനായി സങ്കല്പിക്കണം. പ്രദോഷസൂര്യന്‍ വരുണനായും.മേടരാശിയിലാണ് സൂര്യന്‍ ഉച്ചസ്ഥായിയിലെത്തുന്നത്. മേടസംക്രമനാളില്‍ പുലര്‍ച്ചെയുണര്‍ന്ന് ആളുകള്‍, പ്രകൃതിക്ക് സൂര്യന്റെ ദാനമായ പൂക്കളും പഴങ്ങളും വെച്ച് കണിയൊരുക്കുന്നു. കുടുംബാംഗങ്ങളെല്ലാം കണി കണ്ട ശേഷം കണി പുറത്തേക്കെടുത്ത് സൂര്യദര്‍ശനത്തായി വെയ്‌ക്കണമെന്നാണ് പറയപ്പെടുന്നത്. സൂര്യതേജസ്സിന്റെ പ്രതീകമത്രേ കണിക്കൊന്നകള്‍. 

ആത്മീയമായൊരു ബന്ധം മനുഷ്യനും സൂര്യനുമിടയിലുണ്ട്. ബ്രഹ്മത്തിന്റെ കാണാവുന്ന രൂപമെന്ന സങ്കല്പത്തില്‍ പൗരാണിക കാലം മുതല്‍ സൂര്യഭഗവാനെ മനുഷ്യന്‍ ആരാധിച്ചു പോന്നു.സൂര്യനെ വാഴ്‌ത്തുന്ന മന്ത്രങ്ങളാല്‍ സമൃദ്ധമാണ് ഋഗ്വേദം. അവയില്‍ പരമപ്രധാനം  ഗായത്രീമന്ത്രം. ജീവിത സംഘര്‍ഷങ്ങളെ നിര്‍വീര്യമാക്കാന്‍ സൂര്യാരാധന കൊണ്ട്  സാധിക്കും. രാവിലെയുള്ള സൂര്യരാധന ഊര്‍ജദായകമാണ്. ആലസ്യമകന്ന് പ്രസരിപ്പ് ലഭിക്കാന്‍ ഉദയസൂര്യനെ പ്രാര്‍ഥിക്കുക. 

നിത്യജീവിതത്തിലും സൂര്യന്റെ സ്വാധീനം ഏറെയാണ്. സമയം ചിട്ടപ്പെടുത്തുന്നത്  ഉദയാസ്തമയങ്ങളെ ആധാരമാക്കി. കര്‍ഷകര്‍ കൃഷിയിറക്കുന്ന ഞാറ്റുവേലയ്‌ക്കുമുണ്ട് സൂര്യനുമായി അഭേദ്യ ബന്ധം. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.