Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പര്‍പ്പടകപുല്ല്

കാർഷിക രംഗം

വി.കെ. ഫ്രാന്‍സിസ്byവി.കെ. ഫ്രാന്‍സിസ്
Feb 12, 2019, 04:30 am IST
inSamskriti

ചില ഔഷധപ്രയോഗങ്ങള്‍: സംസ്‌കൃതനാമം സൂചിപ്പിക്കുന്നതു പോലെ എല്ലാ ജ്വരങ്ങളെയും പ്രതിരോധിക്കാന്‍ ഈ ഔഷധം ഉപയോഗിക്കുന്നു. ഏതുതരം പനി ബാധിച്ചാലും ഫലപ്രദമായ ഔഷധമാണ് ഷഡംഗയൂഷം. പര്‍പ്പടകപ്പുല്ല്, ചന്ദനം, രാമച്ചം, മുത്തങ്ങ, ഇരുവേലി, ചുക്ക് എന്നീ ആറ് ഔഷധങ്ങളെടുത്ത് ഓരോന്നും പത്ത് ഗ്രാം വീതം ഒന്നരലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച്, 100 മില്ലി വീതം തേന്‍ മേമ്പൊടി ചേര്‍ത്ത്, ദിവസം രണ്ടു നേരം സേവിച്ചാല്‍ പനി മാറി ഉന്മേഷം തിരിച്ചു കിട്ടും. വിശപ്പുണ്ടാകും. ഇതേ കഷായം സേവിച്ചാല്‍ മീസില്‍സ് (അഞ്ചാംപനി) ഭേദമാകും. 

ഈ ആറ് ഔഷധങ്ങള്‍ നന്നായി ചതച്ച്, 200 മില്ലി വെള്ളത്തിലിട്ട് ഒരു രാത്രി മുഴുവന്‍ സൂക്ഷിക്കുക. പിറ്റേന്നാള്‍ ഇത് പിഴിഞ്ഞ് 100 മില്ലി വീതം രണ്ട് നേരം കുടിക്കുക. ഔഷധം ചൂടാക്കാതെ, രാത്രി വെള്ളത്തിലിട്ട് പിറ്റേന്നാള്‍ പിഴിഞ്ഞെടുത്ത് ഉപയോഗിക്കുന്നതിനെ ശീതകഷായം എന്നു പറയുന്നു. ഇത് ദിവസവും നാലു മണിക്കൂര്‍ ഇടവിട്ട് കഴിക്കുന്നത് വസൂരി പോലുള്ള കഠിന ജ്വരത്തെ പ്രതിരോധിക്കും. 

കാട്ടുപടവലം, വേപ്പിന്‍ തൊലി, കടുക് രോഹിണി, ചിറ്റമൃത്, ദേവതാരം, മുത്തങ്ങ,പര്‍പ്പടകപ്പുല്ല്, ചുക്ക്, കുരുമുളക്, തിപ്പലി, വേപ്പിന്‍ തൊലി, ആടലോടക വേര്, പുത്തരിച്ചുണ്ട വേര്, ഓരിലവേര്, മൂവിലവേര്, ചെറുവഴുതന വേര്, വന്‍വഴുതന വേര്, ഞെരിഞ്ഞില്‍, ഇവ ഓരോന്നും അഞ്ച് ഗ്രാം വീതം, ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത്, 400 മില്ലിയായി വറ്റിച്ച്, 100 മില്ലി വീതം കല്‍ക്കണ്ടവും തേനും മേമ്പൊടി ചേര്‍ത്ത്, രാവിലെ വെറും വയറ്റിലും രാത്രി അത്താഴശേഷവും സേവിച്ചാല്‍ ഏതു തരം പനിയും കഫക്കെട്ടും പൂര്‍ണമായും നാലു ദിവസം കൊണ്ട് മാറും. ഇക്കാര്യത്തില്‍ സംശയമില്ല.  

പര്‍പ്പടകപ്പുല്ല്, കാട്ടുപടവലം, ആടലോടകം, പാണല്‍ എന്നിവ നാലുകിലോ വീതമെടുത്ത്, വെള്ളം തളിച്ച് ഇടിച്ചു പിഴിഞ്ഞ്  നാലു ലിറ്റര്‍ വീതം ഓരോന്നിന്റെയും നീര് പ്രത്യേകമായെടുത്ത് ഒരു ലിറ്റര്‍ എള്ളെണ്ണ, കല്‍ക്കത്തിന് പാണലിന്റെ വേരിന്മേല്‍ തൊലി, ചുക്ക്, കുരുമുളക്, തിപ്പലി, ഇരട്ടിമധുരം, കടുക് രോഹിണി, ഇലവര്‍ങത്തൊലി, പച്ചില, നാഗപ്പൂവ്, മുത്തങ്ങാക്കിഴങ്ങ്,. ജാതിക്ക, ജാതിപത്രി, പെരുംജീരകം, ചെങ്ങന്നൂര്‍ കിഴങ്ങ്, രാമച്ചം, തക്കോലം, വേപ്പിന്‍തൊലി ഇവ ഓരോന്നും പത്തുഗ്രാം വീതം അരച്ചുചേര്‍ത്ത് അരക്കുമധ്യേ പാകത്തില്‍ കാച്ചിയെടുത്ത് തലയില്‍ തേച്ചാല്‍ ജലദോഷം, തുമ്മല്‍, തലവേദന, ചെവിയുടെ ബാലന്‍സ് തെറ്റുന്നതിനെ തുടര്‍ന്നുള്ള തലകറക്കം എന്നിവ മാറും. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

പാര്‍ധി ആദിവാസി ആശ്രമശാലയില്‍ അമനോര യെസ് ഫൗണ്ടേഷന്‍ നിര്‍മിച്ച മൂന്ന് കായിക സമുച്ചയങ്ങള്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു
India

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: സര്‍സംഘചാലക്

Kerala

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു
Kerala

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

India

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

പുതിയ വാര്‍ത്തകള്‍

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

അര്‍ജുന്‍ ആയങ്കിക്കെതിരെ സംസ്ഥാനത്ത് 23 കേസുകള്‍; 12 കേസുകള്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍

അഞ്ച് ഇതിഹാസ സ്ഥലികള്‍

ചിത്രരാമായണം 25: രാവണനും ശുകനും

മൃഗബലിയുടെ ദൃശ്യങ്ങൾ പുറത്ത്: ക്ഷേത്രോത്സവത്തിൽ പോത്തിനെ ബലി നൽകിയ കോൺഗ്രസ് നേതാവിനെതിരെ കേസ്

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യൂട്യൂബർ തൊപ്പിക്ക് വീണ്ടും പോലീസ് നോട്ടീസ്

സുഗ്രീവസഖ്യം എന്ന വഴികാട്ടി

നമാമി രാമം 25: അവിവേകത്തിനുമേല്‍ അഗ്‌നിജ്വാലകള്‍

സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോഡ് കുതിപ്പ്

സ്‌ഫോടക വസ്തു നിര്‍വീര്യമാക്കല്‍; ഭാരത – അമേരിക്ക സംയുക്ത നാവികസേന പരിശീലനം കൊച്ചിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.