Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വസന്തവുമായെത്തുന്ന മാഘമാസപഞ്ചമി

ജി.പിbyജി.പി
Feb 10, 2019, 03:40 am IST
inSamskriti

ഇന്ന് വസന്തപഞ്ചമി. മാഘമാസത്തിലെ അഞ്ചാംനാള്‍. പ്രകൃതിയും മനുഷ്യനും മഞ്ഞ നിറത്തിലാറാടുന്ന ആഘോഷത്തിമിര്‍പ്പാണ് വസന്തപഞ്ചമിയുടെ കാതല്‍. മഴയും മഞ്ഞും മാറി, വസന്തത്തിന്റെ വരവറിയിച്ചെത്തുന്ന പഞ്ചമിയില്‍ ആഘോഷങ്ങളിലെ വൈവിധ്യവും ശ്രദ്ധേയം.  കടുകുപാ

ടങ്ങള്‍ പൂത്തുലയുന്ന  പഞ്ചാബിലും ഹരിയാനയിലും  പട്ടം പറത്തിയാണ് ആഘോഷം. ഉത്തരേന്ത്യയിലെ  മറ്റിടങ്ങളില്‍ സരസ്വതീ ഇന്ന് പൂജയാണ്. 

മലയാളികള്‍ക്ക് വസന്തപഞ്ചമി ആഘോഷമല്ലെങ്കിലും മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇത് പതിവുണ്ട്. സ്‌കൂളുകളിലും ആരാധനാലയങ്ങളിലും വിദ്യാരംഭ ചടങ്ങുകളുണ്ടാകും. പുസ്തകങ്ങളും സംഗീതോപകരണങ്ങളും സരസ്വതീ ദേവിക്കു മുമ്പില്‍ പൂജിക്കും. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ശുഭാരംഭങ്ങള്‍ക്കും വസന്തപഞ്ചമി ശ്രേഷ്ഠമത്രേ. 

മഞ്ഞപ്പൂക്കളാണ് സരസ്വതീ ദേവിക്ക് ഈ നാളില്‍ അര്‍ച്ചനയ്‌ക്കെടുക്കുക. കേസരി ഷീര, ബൂന്ദി ലഡു, രാജ്‌ഭോഗ് തുടങ്ങി ദേവിക്കുള്ള നിവേദ്യങ്ങളും മഞ്ഞനിറത്തില്‍. സ ്ത്രീപുരുഷഭേദമില്ലാതെ എല്ലാവരും ധരിക്കുന്നതും മഞ്ഞ വസ്ത്രങ്ങള്‍.    

ആര്യന്മാരുടെ കാലത്താണ് വസന്തപഞ്ചമി ആഘോഷിച്ചു തുടങ്ങിയതെന്ന് വിശ്വാസം.  സരസ്വതീ നദിയുടെ  തടത്തിലായിരുന്നു ആര്യസംസ്‌കൃതിയുടെ വികാസം. 

അറിവിന്റെയും സമൃദ്ധിയുടേയും ദേവതയായി അവര്‍ സരസ്വതിയെ ആരാധിച്ചു. അത് തലമുറകളിലേക്ക് പകര്‍ന്നു പോന്നു. പഞ്ചാബിലും സമീപദേശങ്ങളിലും വസന്തപഞ്ചമി  പ്രകൃതിയോട് സമരസപ്പെടുന്നതിന്റെ പുരാവൃത്തം ഇതാണ്.  മഹാകവി കാളിദാസന് അജ്ഞത മാറി സരസ്വതീകടാക്ഷം ലഭിച്ച കഥയാണ് ബംഗാളിലും മറ്റിടങ്ങളിലും ഇതേനാളിലെത്തുന്ന സരസ്വതീ പൂജയ്‌ക്ക് ആധാരം. പ്രയാഗിലെ കുംഭമേളയില്‍ രണ്ടു കോടിയലേറെപ്പേര്‍ ഇന്ന് സ്‌നാനത്തിനെത്തുമെന്നതും വസന്തപഞ്ചമിക്ക് മികവേറ്റുന്നു.  നേപ്പാളിലും ഇന്ന് സരസ്വതീ പൂജയാഘോഷിക്കും. നേപ്പാളികള്‍ ക്ഷേത്രമതിലുകളിലാണ് കുട്ടികളെക്കൊണ്ട് ആദ്യാക്ഷരമെഴുതിക്കുക. 

അടുത്ത കാലം വരെ പാക് പഞ്ചാബിലും ലാഹോറിലുമുണ്ടായിരുന്നു പട്ടം പറത്തി വസന്തപഞ്ചമി ആഘോഷം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നേപ്പാളിൽ മിന്നല്‍ പ്രളയം; 8 മരണം, 105 ഭാരതീയര്‍ ഉള്‍പ്പെടെ 400 പേരെ കാണാതായി

Kerala

മലപ്പുറത്ത് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു; അപകടം കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ

India

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

Kerala

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; മയ്യിൽ നിരത്തുപാലം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

നവീകരിച്ച ഡാക് മിത്ര, ഡാക് സേവ ആപ്പുകള്‍ പുറത്തിറക്കി തപാല്‍ വകുപ്പ്

തലച്ചോറിൽ രക്തസ്രാവം: പിഎസ് പ്രശാന്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കേരളത്തിന് ഔദ്യോഗികമായി ഇനി ‘കേരളം’ എന്ന പേര്; പേരുമാറ്റ നടപടികൾ പൂർത്തിയാക്കി കേന്ദ്രം, ഇന്ന് മുതൽ പ്രാബല്യത്തിൽ

പാകിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; 15 നവജാതശിശുക്കള്‍ വെന്തുമരിച്ചു

കുടിയേറ്റ നിയന്ത്രണം: യു.എസ് വിസ ഇൻ്റർവ്യൂകൾ നിർത്തിവെച്ച് ട്രംപ് ഭരണകൂടം

നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം: എന്‍ജിനീയറുടെയും കുടുംബത്തിന്റെയും ആത്മഹത്യയില്‍ കോച്ച് അറസ്റ്റില്‍

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍; വീടില്ലാത്തവരും പെരുവഴിയില്‍ തന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.