Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉത്തൃട്ടാതി ജലമേളയ്‌ക്ക് ഭീഷണിയായി പമ്പയിലെ അശാസ്ത്രീയ നിര്‍മിതികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2019, 07:24 am IST
in Kerala

പത്തനംതിട്ട: പമ്പയിലെ അശാസ്ത്രീയ നിര്‍മിതികള്‍ ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ തിരുവോണത്തോണി വരവേല്‍പ്പിനും ഉതൃട്ടാതി ജലമേളയ്‌ക്കും ഭീഷണി. പമ്പയില്‍ നിര്‍മിക്കുന്ന പാലങ്ങളാണ് പുതിയ പ്രതിസന്ധി. കോഴഞ്ചേരിയിലെ നിര്‍ദിഷ്ട പാലവും ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ തിരുവോണത്തോണി വരവേല്‍പ്പിന് തടസ്സമാകുമെന്ന് ആശങ്കയുണ്ട്.

നിലവിലുള്ള പാലത്തിന് പുറമേയാണ്  പുതിയത് നിര്‍മിക്കുന്നത്. ഇവയുടെ തൂണുകള്‍ നേര്‍രേഖയില്‍ വന്നില്ലെങ്കില്‍ പള്ളിയോടങ്ങള്‍ക്ക് തുഴഞ്ഞു നീങ്ങാന്‍ കഴിയില്ല. രൂപരേഖ പ്രകാരം പഴയ പാലത്തിന്റെ മധ്യത്തില്‍ പുതിയ പാലത്തിന്റെ തൂണുകള്‍ വരുന്ന തരത്തില്‍ നിര്‍മിക്കുന്നതാണ് തടസ്സമാകുന്നത്. തിരുവോണത്തോണി വരവേല്‍പ്പിനും വള്ളസദ്യ വഴിപാടിനും ആറന്മുള ഉത്തൃട്ടാതി വള്ളംകളിക്കും എത്തുന്ന 14 പള്ളിയോടങ്ങളുടെ യാത്രയ്‌ക്കും നിര്‍ദിഷ്ട പാലത്തിന്റെ രൂപകല്‍പ്പന തടസമാകും. നേരത്തേ നിര്‍മിച്ച ആഞ്ഞിലിമൂട് പാലവും ജലനിരപ്പുയരുമ്പോള്‍ പള്ളിയോടങ്ങള്‍ക്ക് കടന്നുപോകാന്‍ തടസമാണ്്. 

പമ്പയുടെ നാശത്തിന്  തുടക്കമായത് അടിത്തട്ട് അശാസ്ത്രീയമായി കുഴിച്ചതിനാലാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. നദിയുടെ മധ്യത്തിലെ  മണല്‍പുറ്റ് നീക്കാനാണ് 1997-98 വര്‍ഷത്തില്‍ നദിയുടെ അടിത്തട്ട് ഡ്രഡ്ജര്‍ ഉപയോഗിച്ച് കുഴിച്ചത്. ഇതോടൊപ്പം മാരാമണ്‍ മണല്‍പ്പുറം സംരക്ഷിക്കാന്‍ ഇറിഗേഷന്‍ വകുപ്പ് നദിയുടെ മധ്യത്തില്‍ കല്‍ക്കെട്ടും നിര്‍മിച്ചു. ശാസ്ത്രീയമായ യാതൊരു പഠനവും നടത്താതെ ചെയ്ത പ്രവൃത്തികള്‍ പിന്നീട് ആറന്മുള ജലമേളയേയും മാരാമണ്‍ കണ്‍വന്‍ഷനെയും ബാധിച്ചു. ഇടതുസര്‍ക്കാരിന്റെ ഭരണകാലത്ത് ഇറിഗേഷന്‍ മന്ത്രിയായിരുന്ന ബേബി ജോണിന്റെ പ്രത്യേക താല്പര്യപ്രകാരമാണ് മണ്‍പുറ്റും നദിയുടെ അടിത്തട്ടും ഖനനം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചത്. ഡ്രഡ്ജര്‍ ഉപയോഗിച്ച് നദിയുടെ മധ്യഭാഗത്ത് നടന്ന ഖനനം മൂലം അടിത്തട്ട്  മൂന്നുമീറ്ററില്‍ അധികം താഴ്ന്നു. ഇതോടെ 150 മീറ്ററില്‍ അധികം നിറഞ്ഞൊഴുകിയ പമ്പ കേവലം അമ്പതു മീറ്റര്‍ ഭാഗത്തായി ചുരുങ്ങി. പള്ളിയോടങ്ങള്‍ക്ക് ഒരുമിച്ച് പോകാന്‍ ഇടമില്ലാത്ത സ്ഥിതിയായി.  ഇറിഗേഷന്‍ വകുപ്പ് നടത്തിയ മറ്റൊരു പ്രവര്‍ത്തിയാണ് മാരാമണ്‍ കല്‍ക്കെട്ട് നിര്‍മാണം. വര്‍ഷകാലത്ത് നിരന്നൊഴുകിയ പമ്പയുടെ മധ്യത്തില്‍ മണല്‍പുറം രൂപപ്പെടുന്ന ഭാഗത്തോടു ചേര്‍ന്നായിരുന്നു കല്‍ക്കെട്ട് നിര്‍മാണം. എന്നാല്‍ കല്ലുകെട്ടി സംരക്ഷിച്ച മണല്‍പ്പുറം പിന്നീട് അധികകാലം നിലനിന്നില്ല. ആ ഭാഗത്ത് എക്കല്‍ അടിഞ്ഞ് ഒടുവില്‍ പ്രദേശം കരയായി മാറി. എല്ലാ വര്‍ഷവും കണ്‍വന്‍ഷന്‍ നടക്കുന്നതിനു മുമ്പായി എക്കല്‍ നീക്കം ചെയ്യേണ്ട ഗതികേടിലാണ് മാര്‍ത്തോമ സഭ ഇപ്പോള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് 13 പേര്‍ക്ക് കൂടി ഷിഗെല്ല, നിപ ബാധിതന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala

ചേവായൂര്‍ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് സിപിഎം പൊലീസ് സഹായത്തോടെ അട്ടിമറിച്ചത് അന്വേഷിക്കാന്‍ പ്രത്യേക സംഘം

India

രാമനെ അധിക്ഷേപിച്ച ബംഗ്ലാദേശിന്റെ മണ്ണിൽ ജയ് ശ്രീറാം മുഴക്കി ഹിന്ദുക്കൾ : രാജ്യത്തെ 64 ജില്ലകളിലും രാമക്ഷേത്രങ്ങൾ നിർമ്മിക്കും

Kerala

തൃശൂര്‍ ഡി സി സി പ്രസിഡന്റിനെതിരെ ഡിസിസി ഓഫീസില്‍ കെ എസ് യുവിന്റെ കൊലവിളി മുദ്രാവാക്യം; അന്വേഷണ കമ്മീഷനെ നിയോഗിച്ചു

Kerala

ജനസേവനത്തിന് സദാ ബാധ്യസ്ഥനെന്ന് രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

പുതിയ വാര്‍ത്തകള്‍

കൈവശം വച്ച് അനുഭവിച്ച സർക്കാർ ഭൂമി സ്വന്തമായി വിട്ടു നൽകണമെന്ന് യൂസഫ് പത്താൻ : ലേലം ചെയ്യാൻ ഉറച്ച് കോർപ്പറേഷൻ ; പിഴത്തുക ഈടാക്കണമെന്ന് നാട്ടുകാർ

‘ ട്രംപിൻ്റേത് വിലകുറഞ്ഞ പരാമർശം, അശ്ലീലം  പറയാനാണ് അയാൾക്കിഷ്ടം’  ;  ജോർജിയ മെലോണിയെക്കുറിച്ചുള്ളത് കല്ലുവച്ച നുണയെന്ന് ജാവേദ് അക്തർ

കോഴിക്കോട് യുവതി വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍

രാഹുല്‍ ഗാന്ധിയെ തള്ളി, മോദിയെ അഭിനന്ദിച്ച് ശശി തരൂര്‍ വീണ്ടും; ‘റീല്‍ ‘നേതാവായ രാഹുല്‍ ഗാന്ധിക്കുള്ള ‘ബെര്‍ത്ത് ഡേ ഗിഫ്റ്റ് ‘ എന്ന് പ്രദീപ് ഭണ്ഡാരി

തൃശൂരില്‍ 3 വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു

രൂപയ്‌ക്ക് പകരം ഡോളര്‍ നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ കവര്‍ച്ചക്കാരുടെ കാര്‍ അന്വേഷണസംഘം കണ്ടെത്തി

മഹാരാഷ്‌ട്രയിലെ പർഭാനിയിൽ ഹനുമാൻ ക്ഷേത്രത്തിലെ ഹാൾ തകർന്നുവീണ് 7 പേർ മരിച്ചു: 30 ഭക്തർക്ക് പരിക്ക്

തെന്മല അഭയ കേന്ദ്രത്തില്‍ വയോധികമാര്‍ പീഡിപ്പിക്കപ്പെട്ടതില്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി

 ഇന്ത്യ ധർമ്മശാലയല്ല  ; ആകെ ഒരു ശിവസേനയേയുള്ളൂ , അത് ഷിൻഡെയുടെ നേതൃത്വത്തിലുള്ളതാണ് ; താക്കറെക്കെതിരെ  അമിത് ഷാ

കെ ബി ഗണേഷ് കുമാറിനെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും പുറത്താക്കിയത് ആഘോഷിച്ച് പത്തനാപുരം താലൂക്ക് എന്‍എസ്എസ് യൂണിയന്‍ ഭാരവാഹികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.