Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പരമതത്വം നാമരൂപങ്ങള്‍ക്കുമപ്പുറം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2019, 02:30 am IST
inSamskriti

അദ്വൈതസിദ്ധാന്തത്തില്‍ രണ്ടു ഘടകങ്ങള്‍ ഉണ്ട്.. ഒന്ന് സൃഷ്ടിദൃഷ്ടിയും മറ്റൊന്ന് ദൃഷ്ടിസൃഷ്ടിയും. ഈശ്വരസൃഷ്ടിയില്‍ മുമ്പേ ഉള്ള ജഗത്തിനെ ജീവന്‍ തന്റെ കണ്ണുകളാല്‍ കാണുന്നു എന്നുള്ളതൊന്ന്. ദൃഷ്ടി തന്നെ സൃഷ്ടിയും കാണുമ്പോള്‍ തല്‍സമയം കാണുന്നവന്റെ ഭാവനയ്‌ക്കൊത്ത് കാണപ്പെടുന്നത് മറ്റൊന്ന്.

താന്ത്രികരുടെ അദ്വൈതത്തില്‍ മൂന്നു ഘടകങ്ങള്‍ (ജഗത്ത്, ജീവന്‍, ഈശ്വരന്) ഉണ്ട്. ഈ മൂന്നിനെയും താണ്ടി അതീതമായിനില്‍ക്കുന്നതാണ് താന്ത്രികരുടെ അദ്വൈതം. സത്യം അതിരില്ലാത്തതാണ്. ആ പരമാര്‍ഥസത്യത്തിനന്യമായി ജീവനും ഈശ്വരനും ജഗത്തും ഇല്ല. സത്യം സര്‍വവ്യാപകമായ പൂര്‍

ണമാണെന്നതിനോട്  എല്ലാവരും യോജിക്കുന്നു. അപ്രകാരം ഈശ്വരന്‍ ജീവന്മാരെ വ്യാപിച്ചു നില്‍ക്കുന്നു. അങ്ങനെ ജീവനും ശാശ്വത സ്ഥിതിയുണ്ട്. ഈ വിധം അവന്റെ അറിവും അതിരറ്റതാണ്. എന്നാല്‍ താന്‍ അല്‍പജ്ഞാനിയാണെന്ന് ജീവന്‍ കരുതുന്നത് അറിവില്ലായ്‌മയാണ്. യഥാര്‍ഥത്തില്‍ അവന്‍ അനന്തമായ അറിവുള്ളവനാണ്. മൗനമാണ് പരിപൂര്‍ണജ്ഞാനം. ഈ സത്യത്തെ ഈശ്വരന്‍ ദക്ഷിണാമൂര്‍ത്തിയായി വന്നു ബോധ്യപ്പെടുത്തിയിട്ടുണ്ട്. ജീവേശ്വര ജഗത്തുകളെ കാണുന്നവര്‍ക്ക് അത് സത്യം. അവ കാണുന്നവനോട് ചേര്‍ന്നു പ്രകാശിക്കുന്നു.

എത്രയോ ഈശ്വരന്മാരെപ്പറ്റി പറയുന്നു. അവയെല്ലാം ഒരോ തത്വങ്ങളെ കുറിക്കുന്നവയാണ്. ദേവതാസ്വരൂപം തത്വത്തിന്റെ ലക്ഷണമാണ്. നാമരൂപങ്ങള്‍ക്കപ്പുറമുള്ളതാണ് പരമതത്വം. ഇങ്ങനെ വേദാന്തമായാലും സിദ്ധാന്തമായാലും ഒരേ ലക്ഷ്യത്തെ നോക്കി നില്‍ക്കുകയാണ്. രണ്ടിന്റെയും ലക്ഷ്യം ഒന്നല്ലെങ്കില്‍ അദ്വൈതാചാര്യനായ ശ്രീ ശങ്കരന്‍ പല സഗുണ മൂര്‍ത്തികളെയും സ്തുതിച്ചിരിക്കുന്നത്  എങ്ങനെ ശരിയാകും. എല്ലാ വഴികളും ആവശ്യമെന്നു കരുതിയാണ് അദ്ദേഹം അങ്ങനെ ചെയ്തത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.