Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ദൈവം സത്യമായ ഒരു ശക്തിയാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2019, 01:01 am IST
in Vicharam

ഒരു രാഷ്‌ട്രീയവും ഇല്ലാത്ത ഒരു വീട്ടമ്മയാണ് ഞാന്‍. ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി വന്നത് മുതല്‍ മിക്ക പ്രമുഖ ചാനലുകളും പത്രങ്ങളും തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ നല്‍കുന്നു. മാധ്യമങ്ങള്‍ക്ക് സമൂഹത്തോട് സത്യം തുറന്നു പറയാനുള്ള കടമയുണ്ട്. 

മുഖ്യമന്ത്രിയും മന്ത്രിമാരും സമചിത്തതയോടും ക്ഷമയോടും കൂടി പെരുമാറിയിരുന്നെങ്കില്‍ നിസ്സാരമായി തീര്‍ക്കാവുന്ന ഒരു പ്രശ്‌നമായിരുന്നു ശബരിമല വിഷയം. വിധിയും വിശ്വാസികളും ഒരുമിച്ച് വേണമെന്ന് ഒരു ഭരണകൂടം ആഗ്രഹിച്ചിരുന്നെങ്കില്‍ വിശ്വാസികള്‍ മുഴുവന്‍ കൂടെനില്‍ക്കുമായിരുന്നു. ഭരണാധികാരി തെറ്റ് ചെയ്താല്‍ സത്യസന്ധമായി വിളിച്ചു പറയുന്നതാണ് യഥാര്‍ത്ഥമാധ്യമധര്‍മം. മിക്കചാനലുകളിലും കനകദുര്‍ഗയുടെയും ബിന്ദുവിനേയും ഇന്റര്‍വ്യൂ കണ്ടു. ചരിത്രം തിരുത്തിക്കുറിച്ചയുവതികള്‍ എന്നു പറയാന്‍ ഇവര്‍ എവറസ്റ്റ് കൊടുമുടി ഒന്നും കയറിയവരല്ലല്ലോ. മലകയറിയ യുവതി എന്ന് ചിലചാനലുകള്‍ കൊട്ടിയാഘോഷിക്കുന്നു. മലകയറ്റിയ യുവതികള്‍ അല്ലേ? തനിയെ കയറിയത് അല്ലല്ലോ. കയറ്റിയതും വേഷംകെട്ടിച്ച് ഉന്നത ഉദ്യോഗസ്ഥരുടെ അതിഥി ആണെന്ന് കള്ളം പറഞ്ഞുകൊണ്ട്. 

നിയമം വന്നു എന്ന് കരുതി ദൈവത്തിന്റെ സ്വാതന്ത്ര്യത്തിലേക്കും അവകാശത്തിലേക്കും കടന്നുകയറരുത്. വ്യക്തിത്വം ഉള്ളവര്‍ അങ്ങനെ ചെയ്യില്ല. സ്ത്രീയെന്ന രീതിയില്‍ ആദ്യം കുടുംബത്തോടും കുട്ടികളോടുമുള്ള കടമ ചെയ്യണം. സമൂഹത്തോട് കടമ ചെയ്യേണ്ടെന്നല്ല. അമ്മയുടെ മഹത്വം മനസ്സിലാക്കാത്ത നിങ്ങളെങ്ങനെ ദൈവത്തിന്റ മഹത്വം മനസ്സിലാക്കും? 

കുട്ടികളെ നേര്‍വഴിക്കു നടത്തേണ്ട നിങ്ങള്‍, കുടുംബത്തേക്കാള്‍ വലുത് മറ്റുപലതും ആണെന്ന് കാണിച്ചു കൊടുക്കുന്നു. പുതുതലമുറ വഴിതെറ്റി പോയതുകൊണ്ടോ വൃദ്ധസദനങ്ങള്‍ കൂടിയതുകൊണ്ടോ വിലപിച്ചിട്ട് കാര്യമില്ല. ആദ്യം രക്ഷിതാക്കള്‍ നന്നാവുക. സംസ്‌കാരവും പൈതൃകവും ആചാരങ്ങളും പുതുതലമുറയ്‌ക്ക് പകര്‍ന്നു കൊടുക്കുക. അനാചാരങ്ങള്‍ ഉപേക്ഷിക്കാം. മാതാപിതാക്കളാണ് കുട്ടികളുടെ യഥാര്‍ത്ഥ വഴികാട്ടികള്‍. ദൈവത്തിന്റെ സ്വന്തംനാട് എന്നപേര് ഒരിക്കലും മാറാതിരിക്കട്ടെ. ദൈവം സത്യമായ ഒരു ശക്തിയാണ്. 

-ബിന്ധു, തൊടുപുഴ

കണ്ണ് തള്ളി ഇരുമുന്നണികളും

തിരുവനന്തപുരത്ത് നടന്ന അയ്യപ്പസംഗമത്തില്‍ മാതാ അമൃതാനന്ദമയീ ദേവി പങ്കെടുത്തതിലും ശബരിമലയിലെ ആചാരങ്ങള്‍ തകര്‍ക്കുന്നതിനുമെതിരെ അമ്മ ശക്തമായി പ്രതികരിച്ചതിലും ഇടതുവലതു മുന്നണികള്‍ ഭീതിയിലാണ്. അമ്മയെ അയ്യപ്പസംഗമത്തില്‍ പങ്കെടുക്കുന്നതില്‍നിന്നും പിന്‍തിരിപ്പിക്കാനുള്ള അവരുടെ ശ്രമവും പരാജയപ്പെട്ടു. 

കേവലം പത്തുദിവസത്തിനകം ഒരുക്കിയ ഒരു പരിപാടിയില്‍ ഹൈന്ദവസമൂഹത്തിലെ എല്ലാ ആചാരന്മാരും നേതാക്കളും പങ്കെടുത്തു. ലക്ഷങ്ങള്‍ ഒഴുകിയെത്തിയപ്പോള്‍ അയ്യപ്പസംഗമ നഗരി നിറഞ്ഞുകവിഞ്ഞു. കേരളത്തില്‍ ഒരിക്കലും ഹൈന്ദവ ഏകീകരണം നടക്കില്ലെന്ന് കരുതിയ ഇരുപക്ഷവും സമ്മേളനത്തിലെ ജനപങ്കാളിത്തം കണ്ട് കണ്ണ് തള്ളി. മാത്രമല്ല ശബരിമലയിലെ ആചാരസംരക്ഷണത്തിനായി ഹൈന്ദവജനത ഒരുമിച്ചത് വരാന്‍പോകുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ നേട്ടമാകുമെന്നും ഇത് ഏതുവിധേനയും തടയാനുള്ള പാഴ്ശ്രമമാണ് തുടര്‍ന്നുള്ള ഇവരുടെ ചെളിവാരിയെറിയല്‍. കെടിയേരി പറയുന്നു അമൃതാനന്ദമയീദേവി അയ്യപ്പസംഗമത്തില്‍ പങ്കെടുക്കരുതായിരുന്നുവെന്ന്. ബാലനും കെ. മുരളീധരനും വെള്ളാപ്പള്ളിയും ഇതേ സ്വരത്തില്‍ അക്ഷേപം ഉന്നയിക്കുന്നു. ലോകാരാധ്യയായ അമ്മയെ നിയന്ത്രിക്കാന്‍ ലോകം തിരസ്‌ക്കരിച്ച കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ഭാരതത്തിലെ അവസാന തുരത്തായ കേരളത്തിലെ കമ്മിനേതാക്കള്‍ക്ക് എന്ത് യോഗ്യത? 

അമ്മയെ നിന്ദിച്ച ഇക്കൂട്ടര്‍ക്ക്, പ്രളയം വന്നപ്പോള്‍ അമ്മ നല്‍കിയ പത്തുകോടിയുടെ ചെക്ക് രണ്ട് കയ്യും നീട്ടി വാങ്ങാന്‍ യാതൊരു ലജ്ജയും ഉണ്ടായില്ല. പിണറായിയുടെ മകള്‍ പഠിച്ചതും അമ്മയുടെ കോളേജിലായിരുന്നു. അതിലും നാണക്കേടില്ല. ഇപ്പോള്‍ അമ്മ ഹൈന്ദ ഏകീകരണത്തിന്റെ ചാലകശക്തിയാകുമെന്ന ഭയമാണ് ഈ നിന്ദകളിലെല്ലാം. അമ്മയും ഹൈന്ദവ നേതാക്കളും ആചാര്യന്മാരും എന്ത് ചെയ്യണം ചെയ്യരുത് എന്നൊന്നും തീരുമാനിക്കാന്‍ നിങ്ങളെയാരും ചുമതലപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ ഹിന്ദുവിരുദ്ധമുഖം ലോകത്തുള്ള മുഴുവന്‍ ഹൈന്ദവര്‍ക്കും ബോധ്യമായി. വരുന്ന തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഹൈന്ദവശക്തി നിങ്ങള്‍ തിരിച്ചറിയും. 

തെരുവത്ത് രവീന്ദ്രന്‍, വേങ്ങര, മലപ്പുറം.

തെരുവിലുള്ള പോര്‍വിളി നിര്‍ത്തണം

ഇതര ക്രിസ്തീയ വിഭാഗങ്ങള്‍ക്ക് നാണക്കേടും പൊതുസമൂഹത്തിന് ബാദ്ധ്യതയും സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണം. നൂറുകണക്കിന് പോലീസുകാരെ ക്രമസമാധാന പാലനത്തിന് നിയോഗിക്കുമ്പോള്‍ പൊതുഖജാനാവില്‍നിന്ന് എത്രപണമാണ് നഷ്ടപ്പെടുന്നത്. സര്‍ക്കാര്‍ കാഴ്ചക്കാരായി നില്‍ക്കാതെ കര്‍ശന നടപടിയെടുക്കണം. യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭകള്‍ വിഘടനവാദം ഉന്നയിക്കാതെ ഒന്നായി മുന്നോട്ടുപോകണം. സഭയുടെ ഉന്നമനത്തിനായി ഉപയോഗിക്കേണ്ട പണവും സമയവും തെരുവില്‍ പോര്‍വിളിക്കായി ചെലവഴിക്കുന്നത് തെറ്റാണ്. തെരുവുയുദ്ധം അവസാനിപ്പിച്ച് നിയമവാഴ്ച അംഗീകരിക്കാന്‍ എല്ലാവരും തയ്യാറാകണം. 

സി.ജെ. മാമ്മച്ചന്‍, കോതമംഗലം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി, നാളെ മുതല്‍ ലഭ്യമാകും

Kerala

നടി ശാന്തി കൃഷ്ണയുടെ മാതാവ് ശാരദ കൃഷ്ണന്‍ അന്തരിച്ചു

India

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

Kerala

എംബിബിഎസ് കോഴ്സിന്റെ ഫീസ് നാലര വര്‍ഷത്തേക്ക് മാത്രം: സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി

India

ഇന്ത്യയും പ്ലാസ്റ്റിക് കറന്‍സികളിലേക്കു മാറുന്നു? വൈദഗ്ധ്യമുള്ള പങ്കാളികളെ തേടി ടെന്‍ഡര്‍ ക്ഷണിച്ച് ആര്‍ബി ഐ

പുതിയ വാര്‍ത്തകള്‍

കോച്ചാണ് സെക്കന്‍ഡ് ക്ലാസ്, യാത്രക്കാരനല്ല, സെക്കന്‍ഡ് ക്ലാസ് പാസഞ്ചര്‍’ എന്ന പ്രയോഗം അരുതെന്ന് റെയില്‍വേയോട് സുപ്രീം കോടതി

17കാരിയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ് : അഞ്ചാം പ്രതിയും അറസ്റ്റില്‍

വ്യാജ യുഎസ് പ്രതിരോധ പദ്ധതി നിക്ഷേപ തട്ടിപ്പ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

മണ്‍സൂണ്‍ ബമ്പറടിച്ചത് തോട്ടട സ്വദേശിക്ക്

യാമി ഗൗതമിനെ മലയാളിയും അറിയും; പൃഥ്വിരാജിന്‌റെ പഴയ നായിക, ‘ഗ്ലോ ആന്‍ഡ് ലവ്ലി’യുടെ പരസ്യമോഡല്‍

അഭിനന്ദനങ്ങള്‍ മമ്മൂക്ക….:: രാജീവ് ചന്ദ്രശേഖര്‍

ഇതാണ് സനാതന ധർമ്മം ; രഥയാത്രയ്‌ക്കിടെ ജനലക്ഷങ്ങൾ വഴി മാറി , രോഗിയുമായി കുതിച്ചു പാഞ്ഞ് ആംബുലൻസ് : വഴിയൊരുക്കി മാതൃകയായി ആർ എസ് എസ്

മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം വൈക്കം വിജയലക്ഷ്മിക്ക് നേടിക്കൊടുത്ത അങ്ങ് വാനക്കോണില് എന്ന ഗാനത്തിന്‍റെ രചയിതാവ് മനു മഞ്ജിത്തും (ഇടത്ത്) സംഗീത സംവിധായകന്‍ ദീബൂ നൈനാന്‍ തോമസും (വലത്ത്)

അങ്ങുവാനക്കോണില്….വിജയലക്ഷ്മിയുടെ ആലാപനത്തില്‍ വ്യത്യസ്താനുഭവമായി മാറിയ മുത്തശ്ശി മകന് പാടിക്കൊടുക്കുന്ന ആ താരാട്ട് പാട്ട്

വൈദ്യുതി മുടങ്ങിയപ്പോള്‍ കത്തിച്ചു വച്ച മെഴുകുതിരിയില്‍ നിന്ന് പൊള്ളലേറ്റ വയോധിക മരിച്ചു

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണം : ഇസ്രായേലിലേക്കുള്ള ആയുധക്കൈമാറ്റം തടയണം : യുഎൻ മനുഷ്യാവകാശ കമ്മീഷണറോട് ആവശ്യപ്പെട്ട് എം എ ബേബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.