Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മാറ്റങ്ങള്‍ കാലാനുസൃതമാകണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2019, 01:20 am IST
inVicharam

ഒരു ക്ഷേത്രം ഉയരുമ്പോള്‍ ആചാരക്രമങ്ങളും ചട്ടങ്ങളും ഉണ്ടാകുന്നു. ആചാരക്രമങ്ങള്‍ തന്ത്രികളിലും ചട്ടക്രമങ്ങള്‍ക്കധികാരമുള്ള ക്ഷേത്രട്രസ്റ്റികളിലുമാണ്. കാലാകാലങ്ങളില്‍ തന്ത്രികളും ട്രസ്റ്റികളും വയ്‌ക്കുന്ന നിബന്ധനകളായിരിക്കും ആ ക്ഷേത്രത്തിന്റെ ദര്‍ശനചട്ടക്കൂട്. 2000 വര്‍ഷം നീണ്ട അടിമത്വത്തിന്റെ ഭാഗത്തുനിന്നും മാറ്റം ആഗ്രഹിച്ച ജനങ്ങള്‍ പ്രത്യേകിച്ച് ഹിന്ദുവിശ്വാസികള്‍ പല മാറ്റങ്ങളും സ്വാഗതം ചെയ്തിട്ടുണ്ട്. 

ക്ഷേത്രപ്രവേശനം, ക്ഷേത്രത്തില്‍ ആചാരക്രമം പഠിച്ച പൂജാരികള്‍ പൂജ ചെയ്യുന്നത് പലതും വിശദമായ വിശദീകരണം നല്‍കാന്‍ സാധിക്കാതെ നിയന്ത്രണം കൊണ്ടുവന്നത് അനുഭവപ്പെട്ടിട്ടുണ്ട്. അതിനുദാഹരണമാണ് വസ്ത്രധാരണ രീതി. ഗുരുവായൂരിലും പല ക്ഷേത്രങ്ങളും ചുരിദാര്‍ ധരിച്ച് കയറാന്‍ അനുവദിച്ചിരുന്നില്ല. അടുത്ത കാലത്താണ് അതിനു മാറ്റം വന്നത്. ആ വസ്ത്രം ഉപയോഗിക്കാന്‍ അനുവദിക്കാതിരുന്നതിന്റെ കാരണമായി പറയുന്നത്, ഹിന്ദുക്കളും മുഗള്‍ വംശജരും പരസ്പരം വസ്ത്രധാരണരീതിയില്‍ ചിലര്‍ സാദൃശ്യം വരുത്തിയിരുന്നു. മുഗള്‍ വംശജര്‍ സാധാരണ വസ്ത്രധാരണ രീതിയായിരുന്നു സല്‍വാര്‍ കമ്മീസ്, ചുരിദാര്‍, കുര്‍ത്ത, ദുപ്പട്ട എന്നിവ. ഈ വസ്ത്രധാരണരീതി മുഗള്‍ വംശജരുടേതായതു കൊണ്ടാണ് ഇത് എതിര്‍ത്തിരുന്നത്. 

ചില മതങ്ങളില്‍ കേരളത്തില്‍ സ്ത്രീകള്‍ മുണ്ടിന്റെ മടിഭാഗം ഞെറിയിട്ട് പിന്നോട്ട് ആക്കുന്നു. (മാര്‍ഗ്ഗംകളിയുടെ ഡ്രസ്സ്) കുറച്ചുകാലം കൂടി കഴിഞ്ഞാല്‍ ആ സമുദായത്തിന്റെ ഈ വസ്ത്രധാരണരീതി അദൃശമായേക്കാം. ഈ രീതികളിലുള്ള വസ്ത്രം ധരിച്ച് ക്ഷേത്രത്തില്‍ വര്‍ഷങ്ങള്‍ക്കുശേഷം ആരെങ്കിലും കയറാന്‍ തയ്യാറായാല്‍ ഈ എതിര്‍പ്പ് അന്നും ഉണ്ടായാല്‍ അത്ഭുതപ്പെട്ടുപോകും. 

കേരളത്തിലെ വലിയ ആചാരക്രമമുള്ള ക്ഷേത്രമാണ് ശബരിമല. പന്തളം രാജകൊട്ടാരവും, തന്ത്രി ശ്രേഷ്ഠന്മാരുടെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലുമാണ് ക്ഷേത്രത്തിന്റെ മഹത്വം നിലനില്‍ക്കുന്നത്. നിര്‍ദ്ദേശിക്കപ്പെട്ട കാലാകാലങ്ങളിലുള്ള തീരുമാനങ്ങളും ക്ഷേത്രങ്ങളില്‍ വരുന്നവര്‍ അനുസരിക്കാന്‍ ബാദ്ധ്യസ്ഥരാണെന്ന് ദൃഢമായി പറയാന്‍ ഭാരത്തിന്റെ പ്രഥമ രാഷ്‌ട്രപതിയായ ഡോ. രാജേന്ദ്രപ്രസാദ് സൗരാഷ്‌ട്രയിലെ സോമനാഥക്ഷേത്രത്തിന്റെ പുനഃപ്രതിഷ്ഠാവേളയില്‍ പറഞ്ഞ കാര്യമാണ് ട്രസ്റ്റ് 8-ാം വകുപ്പ്.

കെ.എം മുന്‍ഷി കരടു തയ്യാറാക്കിയതും സര്‍ദാര്‍ വല്ലഭായി പട്ടേല്‍ വെടിപ്പാക്കിയതുമായ നിയമാവലിയിലാണ് ഇങ്ങനെ പറഞ്ഞിരിക്കുന്നത്. സൂഷ്മമായി പരിശോധിച്ചാല്‍ നമ്മുടെ സമാജം ഓര്‍ത്തിരിക്കേണ്ട ചില കാര്യങ്ങള്‍ ഈ വകുപ്പില്‍ അടങ്ങിയിരിക്കുന്നതായി നമുക്കു കാണാന്‍ കഴിയും. ഈ വകുപ്പ് കാലം നമ്മുടെ മുന്നില്‍ നിരത്തിയ കര്‍ത്തവ്യത്തിന് സമാധാനം പറയുന്നുണ്ട്.

-കെ.എന്‍. പൊന്നപ്പന്‍, പെരുമ്പാവൂര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Kerala

കാലടി സംസ്‌കൃത സര്‍വകലാശാലയിലെ അതിക്രമം: അപലപിച്ച് വൈസ് ചാന്‍സലര്‍മാര്‍; അടിയന്തര നടപടി ആവശ്യപ്പെട്ടു

Kerala

ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ അജീഷ് സ്ഥിരം മദ്യപാനി; കൊലപാതക ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു കൊടുത്തു

വെള്ളപ്പൊക്ക ദുരിതത്തിന് പരിഹാരം കാണമെന്നാവശ്യപ്പെട്ട് കേന്ദ്ര ജലശക്തി മന്ത്രി സി.ആര്‍. പാട്ടീലിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നിവേദനം നല്‍കുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്ററണി, ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് സമീപം
Kerala

ശബരിമല തീര്‍ഥാടനം; തിരുവല്ലയില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ്, പമ്പയേയും പാര്‍വതീ പുത്തനാറിനെയും പുനരുജ്ജീവിപ്പിക്കാന്‍ പദ്ധതി

Kerala

ഭാരതത്തിന്റെ അടുത്തഘട്ട വികസനം സപ്ത ധാരയിലൂടെ: ചെങ്കോട്ടയിൽ പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം

India

ഇറ്റാലിയന്‍ പ്രധാനമന്ത്രിയെയും അപമാനിച്ചു; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനം ഉയരുന്നു

പുതിയ വാര്‍ത്തകള്‍

ഹനുമത്പൂജിത ശ്രീരാമ ക്ഷേത്രം

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സര്‍വകലാശാല: പ്രതീകാത്മക സംസ്‌കാരം നടത്തിയവര്‍ വിസിയെ ലക്ഷ്യമിട്ടിരുന്നു

സ്വാതിതിരുനാള്‍ മഹാരാജാവിന്റെ ഹനുമദ് പ്രകീര്‍ത്തനം; ആഞ്ജനേയ രഘുരാമ ദൂത

ചിങ്ങം അടുത്തതോടെ കേരളത്തിലെ സ്വർണ്ണവില വീണ്ടും കൂടി

ചിത്രരാമായണം 29: രാമായണപാരായണ ഫലപ്രാപ്തി

രാമസ്പര്‍ശം 29: രാമായണം അവസാനിക്കുന്നില്ല

നമാമി രാമം 29: സാദരം സദാകാലം

‘എക്കാലത്തെയും ശക്തവും സുസ്ഥിരവുമായ ബന്ധം’ -ഭാരതത്തിന് 80-ാമത് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് അമേരിക്കയും റഷ്യയും

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

ഇന്ന് എണ്‍പതാമത് സ്വാതന്ത്ര്യ ദിനം; ആലപിക്കാം….. വന്ദേ മാതരം പൂര്‍ണരൂപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.