തിരുവനന്തപുരം: സംസ്ഥാനത്ത് 53 പോലീസ് സ്റ്റേഷനുകളില്‍ ഓപ്പറേഷന്‍ തണ്ടര്‍ എന്ന പേരില്‍ വിജിലന്‍സിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന.
മാഫിയ ബന്ധമുണ്ടെന്ന് ഇന്റെലിജന്‍സ് റിപ്പോര്‍ട്ടുള്ള സ്റ്റേഷനുകളില്‍ എസ്.പിമാരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുക. തിരുവനന്തപുരം റെയ്ഞ്ചിലെ 21 സ്റ്റേഷനുകളില്‍ പരിശോധന നടത്തും.
















