Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വാമി ചിദാനന്ദപുരിയുടെ പ്രസംഗത്തെ വളച്ചൊടിച്ച് പ്രചരിപ്പിക്കാന്‍ സിപിഎം ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2019, 09:40 am IST
in Kerala

തിരുവനന്തപുരം: അനന്തപുരിയില്‍ ഭക്തലക്ഷങ്ങള്‍ പങ്കെടുത്ത അയ്യപ്പസംഗമത്തിലെ സ്വാമി ചിദാനന്ദപുരിയുടെ പ്രസംഗത്തെ വളച്ചൊടിച്ച് പ്രചരിപ്പിക്കാന്‍ സിപിഎം ശ്രമം. ശബരിമല വിഷയത്തില്‍ വ്യക്തമായ കാഴ്‌ച്ചപ്പാടുള്ള സ്വാമി ചിദാനന്ദപുരിയുടെ പതിനഞ്ചു മിനിട്ടോളം നീണ്ടു നില്‍ക്കുന്ന പ്രസംഗത്തില്‍ നിന്നും എഡിറ്റ് ചെയ്ത് കേവലം ഒരു മിനിറ്റ് മാത്രമുള്ള ഭാഗം മാത്രമാണ് സിപിഎം പ്രചരിപ്പിക്കുന്നത്. സിപിഎം നേതാവായ എന്‍.എന്‍ കൃഷ്ണദാസാണ് ഇതിന്‍റെ പിന്നില്‍.

പിണറായി സര്‍ക്കാരിനെതിരെ സ്വാമി നടത്തിയ പ്രസംഗം ഏറെ ശ്രദ്ധേയമായിരുന്നു. ആചാരലംഘനത്തിനു കൂട്ടുനില്‍ക്കുന്ന സര്‍ക്കാരിനെതിരെ സ്വാമി നടത്തിയ പ്രസംഗം കൈയ്യടികളോടെയാണ് സംഗമത്തിനെത്തിയവര്‍ സ്വീകരിച്ചതും. ഇതിനെ തുടര്‍ന്ന് ബോധപൂര്‍വ്വം സ്വാമി ചിദാന്ദപുരിയേയും, അയ്യപ്പഭക്ത സംഗമത്തെയും വിവാദങ്ങളിലേയ്‌ക്ക് വലിച്ചിഴയ്‌ക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്.

ശബരിമലയിലെ യുവതീ പ്രവേശനത്തെ സ്വാമി അനുകൂലിക്കുന്നതായാണ് എഡിറ്റ് ചെയ്ത വീഡിയോയില്‍ കാണിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ശബരിമലയിലെ വിഷയം എന്താണെന്നും, കോടതിയില്‍ ആ വിഷയം എങ്ങനെ കൈകാര്യം ചെയ്യപ്പെട്ടുവെന്നും അദ്ദേഹം സൂചിപ്പിച്ച ഭാഗം മാത്രമാണിത്.

അതിനു ശേഷം യുവതീ പ്രവേശനത്തെ എതിര്‍ത്ത് അദ്ദേഹം പറയുന്ന വാക്കുകള്‍ ഇപ്രകാരമാണ്, ‘ ശബരിമല വിഷയത്തില്‍ കോടതിയെ സമീപിച്ചത് ക്ഷേത്ര കാര്യങ്ങളുമായി ബന്ധമുള്ളവരായിരിക്കില്ല. ക്ഷേത്രത്തില്‍ നമ്മള്‍ ദേവനെ ദര്‍ശിക്കാനാണ് പോകുന്നത്. അതിനെ ഒരിക്കലും ഭക്തരുടെ അവകാശമായി കാണാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ അത് ആ ക്ഷേത്രത്തിന്റെ പരിപാവനതയെ നിലനിര്‍ത്തിക്കൊണ്ടാവണം.

കോടതിവിധിയാണെങ്കില്‍ അത് എല്ലാം സമുദായക്കാരുടെയും കാര്യത്തില്‍ സമത്വം ഉണ്ടാവണം. അല്ലാതെ ഹിന്ദുക്കളുടെ കാര്യത്തില്‍ മാത്രമാണെങ്കില്‍ അത് എങ്ങനെയാണ് സമത്വം കൊണ്ടുവരുന്നത്.

ഇത്തരത്തിലാണ് സ്വാമി ചിദാനന്ദപുരിയുടെ പ്രസംഗം. ഇതിനെ സൗകര്യപൂര്‍വ്വം എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നതിനൊപ്പം അയ്യപ്പഭക്തരെ അവഹേളിക്കുകയുമാണ് സിപിഎം ചെയ്യുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)
Kerala

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

India

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

India

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

India

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

പുതിയ വാര്‍ത്തകള്‍

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.