Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അയ്യപ്പഭക്തസംഗമം കേരളത്തില്‍ പുതു ചരിത്രം രചിക്കുന്നതിന്: ശശികല ടീച്ചര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2019, 01:11 am IST
inKerala

തിരുവനന്തപുരം: സാംസ്‌കാരിക കേരളത്തിന് ഒരു പുതിയ ചരിത്രം രചിക്കുന്നതിനാണ് അയ്യപ്പഭക്തസംഗമം സാക്ഷിയാവുന്നതെന്ന് ശബരിമല കര്‍മ്മസമിതി ചെയര്‍പേഴ്‌സണ്‍ കെ.പി ശശികല ടീച്ചര്‍. അയ്യപ്പഭക്ത സംഗമത്തില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു ടീച്ചര്‍. ഭഗവാന്റെ ഭക്തരെ ചവിട്ടിമെതിക്കുന്ന ഭരണകൂടത്തിനെതിരെ മുഴുവന്‍ ശക്തിയും സംഭരിച്ചുകൊണ്ട് നമുക്ക് പറയണം ഇത് നമ്മുടെ നാടാണെന്ന്. ഭാരതത്തില്‍ എപ്പോഴൊക്കെ ധര്‍മം പ്രതിസന്ധി നേരിട്ടിട്ടുണ്ടോ അപ്പോഴെല്ലാം അതിനെ കരകയറ്റാന്‍ ഇവിടുത്തെ ആചാര്യന്മാര്‍ തയ്യാറായിരുന്നു.

ധാര്‍മിക ശക്തികളെ പരാജയപ്പെടുത്താന്‍ പല കൂട്ടുകെട്ടുകളുണ്ടായിട്ടും പതിനെട്ടാംപടി വിശുദ്ധിയോടെ കാത്തുസൂക്ഷിച്ച് നടയടച്ചിറങ്ങാന്‍ നമുക്ക് സാധിച്ചു. ജനാധിപത്യവും മതേതരത്വവും ചോദ്യപ്പെടുകയാണ് കേരളത്തില്‍. അപ്രഖ്യാപിതമായ അടിയന്തരാവസ്ഥയുമായാണ് അയ്യപ്പഭക്തര്‍ക്കെതിരെ കള്ളക്കേസുകള്‍ എടുത്തത്. ഭക്തരെ കണ്ടില്ലെന്ന് നടിച്ച് ഭരണകൂടത്തിന് മുന്നോട്ടുപോകാന്‍ സാധിക്കില്ല. ശബരിമലയെ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആരാധനാലയങ്ങള്‍ തകര്‍ക്കാനുള്ള വലിയ ഗൂഢാലോചനകളും നടക്കുന്നു. 

ആചാരങ്ങള്‍ പാലിക്കാനുള്ളതാണെന്ന് അയ്യപ്പഭക്തര്‍ തെളിയിച്ച് കഴിഞ്ഞു. നവോത്ഥാന ആചാര്യന്മാരെപ്പോലും അപമാനിക്കുകയാണ് സര്‍ക്കാര്‍.  ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിന്റെ ഗൂഢാലോചന എന്താണെന്ന് വിശ്വാസികള്‍ക്ക് അറിയണം. ശബരിമലയില്‍ സര്‍ക്കാരിന് രാഷ്‌ട്രീയമായ ലക്ഷ്യമുണ്ട്. നമുക്ക് നീതി കിട്ടിയേ മതിയാകൂ. അതിന്റെ തുടക്കമാണിത്. മുഴുവന്‍ ഭാരതീയരുടെയും പ്രശ്‌നമായി ഇത് മാറുകയാണ്. കൈയിലുള്ള അധികാരങ്ങള്‍കൊണ്ട് മലയാളികളെ തുറുങ്കിലടയ്‌ക്കാമെന്നാണ് വ്യാമോഹമെങ്കില്‍  അതിനെ എതിര്‍ക്കുന്നത് ഒറ്റക്കെട്ടായിട്ടായിരിക്കും. നീതികിട്ടുന്നതുവരെ പ്രക്ഷോഭം വ്യാപിപ്പിക്കുമെന്നും ശശികല ടീച്ചര്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും
Varadyam

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

Athletics

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

India

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

India

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

Kerala

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

പുതിയ വാര്‍ത്തകള്‍

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

“വല്ലി ” വീഡിയോ ഗാനം റിലീസായി.

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ തേങ്ങയുടച്ചാല്‍ പണം റൗഫിന്; ജീവനക്കാരനെ കൗണ്ടർ ചുമതലയിൽനിന്ന് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.