Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആലപ്പാട് ഖനനം: നിയമസഭാസമിതി റിപ്പോര്‍ട്ട് സര്‍ക്കാര്‍ അവഗണിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2019, 06:15 am IST
inKerala

കോഴിക്കോട്: ആലപ്പാട് കരിമണല്‍ ഖനനം സംബന്ധിച്ചുള്ള നിയമസഭ പരിസ്ഥിതി സമിതിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അവഗണിച്ചു. 2018 ഫെബ്രുവരി 6ന് നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പ്രധാനമായും പത്ത് നിര്‍ദ്ദേശങ്ങളാണുണ്ടായിരുന്നത്. ഇരുമുന്നണികളിലെയും എട്ട് എംഎല്‍എമാരടങ്ങുന്ന സമിതിയുടെ അദ്ധ്യക്ഷന്‍ മുല്ലക്കര രത്‌നാകരനായിരുന്നു. ഫെബ്രുവരി 2ന് ചേര്‍ന്ന സമിതിയോഗം ഏകകണ്ഠമായി അംഗീകരിച്ച നിര്‍ദ്ദേശങ്ങളാണ് സര്‍ക്കാര്‍ അവഗണിച്ചത്.  

നിര്‍ദ്ദേശങ്ങളും കണ്ടെത്തലുകളും

1 സീവാഷിംഗിന് ആറ് മാസത്തില്‍ കുറയാതെയുള്ള ഇടവേളകള്‍ നല്‍കണം

2  മണല്‍ വാരുന്നതനുസരിച്ച് വന്നടിയുന്ന മണല്‍ വീണ്ടും 

 കോരിയെടുക്കുന്നത് അശാസ്ത്രീയം.

3 ഐആര്‍ഇഎല്ലിന്റെ ഖനനം നിരീക്ഷിക്കാന്‍  ഭൂജല വകുപ്പിന്റെ കീഴില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, വിഷയ വിദഗ്ധര്‍ എന്നിവര്‍ ഉള്‍പ്പെട്ട മേല്‍നോട്ട സമിതി രൂപീകരിക്കണം. കൃത്യമായ ഇടവേളകളില്‍ അവലോകനം ചെയ്യണം. 

4 വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കൃത്യമായ നിരീക്ഷണമുണ്ടാകണം.

5 ഖനനം നടന്ന മേഖലകളില്‍ പുലിമുട്ട് സ്ഥാപിക്കണം. 

6 ആലപ്പാട് പഞ്ചായത്തില്‍ വെള്ളം കയറി നശിച്ച കൃഷിയിടങ്ങളുടെ കണക്കെടുത്ത് നഷ്ടപരിഹാരം നല്‍കണം. 

7 പരിസ്ഥിതി നാശം ഉണ്ടായ മേഖലകളില്‍ കണ്ടല്‍ വനങ്ങളും ജലസ്രോതസ്സുകളും പുനഃസൃഷ്ടിക്കണം.

8 സമഗ്രമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണം. ശാസ്ത്രീയ പഠനം നടത്തി ഭൂവിസ്തൃതി നഷ്ടപ്പെടാതിരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം.

 എന്നാല്‍ ഒന്നും പാലിച്ചില്ല. ലാന്റ് മൈനിംഗ് നടത്തിയ സ്ഥലങ്ങളില്‍ കുഴികള്‍ നികത്തിയിട്ടില്ലെന്ന് സമിതി ചൂണ്ടിക്കാട്ടി.  80 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഇല്ലാതായെന്ന നാട്ടുകാരുടെ പരാതി ശരിയാണെന്നാണ് സമിതി വിലയിരുത്തിയത്. ആലപ്പാട് മേഖലയില്‍ മത്സ്യസമ്പത്ത് കുറയുന്നതായും  കുഴമ്പ് രൂപത്തിലുള്ള മാലിന്യ നിക്ഷേപം ഉണ്ടായതിന്റെ കാരണം ഖനനചട്ടങ്ങളുടെ ലംഘനമാണെന്നും സമിതി കണ്ടെത്തിയിരുന്നു. 

യുഡിഎഫിലെ അനില്‍ അക്കര, കെ.ബാബു, കെ.എം. ഷാജി, എം. വിന്‍സെന്റ് എന്നിവരും പി.വി. അന്‍വര്‍, പി.ടി.എ. റഹീം, ഒ. ആര്‍. കേളു, കെ.വി. വിജയദാസ് എന്നിവരുമാണ് സമിതിയില്‍ ഉണ്ടായിരുന്ന മറ്റു എംഎല്‍എമാര്‍. നിയമസഭാ റിപ്പോര്‍ട്ട് മരവിപ്പിച്ച ജനപ്രതിനിധികളാണ് സമരത്തെ എതിര്‍ത്തും അനുകൂലിച്ചും ഇന്ന് രംഗത്തുള്ളത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും
Music

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

Athletics

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

India

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

India

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

Kerala

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

പുതിയ വാര്‍ത്തകള്‍

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

“വല്ലി ” വീഡിയോ ഗാനം റിലീസായി.

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ തേങ്ങയുടച്ചാല്‍ പണം റൗഫിന്; ജീവനക്കാരനെ കൗണ്ടർ ചുമതലയിൽനിന്ന് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.