Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭക്തര്‍ക്ക് കിരാത മര്‍ദനം, പീഡനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2019, 02:14 am IST
in Kerala

പത്തനംതിട്ട: ശബരിമലയിലെ ആചാര സംരക്ഷണത്തിനായി പന്തളരാജകുമാരന്റെ മണ്ണില്‍ ജീവത്യാഗം ചെയ്തത് രണ്ട് അയ്യപ്പഭക്തര്‍. ശബരിമല സംരക്ഷണ പ്രക്ഷോഭം അടിച്ചമര്‍ത്താനുള്ള പോലീസിന്റെയും സിപിഎമ്മിന്റെയും ശ്രമത്തിനിടെയാണ് രണ്ടു പേര്‍ക്കും ജീവന്‍ ഹോമിക്കേണ്ടി വന്നത്. മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച് ഒരാളെ സിപിഎം അക്രമികള്‍ എറിഞ്ഞ് കൊന്നപ്പോള്‍ രണ്ടാമത്തെയാളുടെ മൃതദേഹം നിലയ്‌ക്കലിലെ പോലീസ് നടപടിക്കിടെ ദുരൂഹസാഹചര്യത്തില്‍ വനത്തില്‍ നിന്നു കണ്ടെത്തുകയായിരുന്നു. 

ആചാര ലംഘനത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ രണ്ടിന് പന്തളത്ത് നടത്തിയ പ്രകടനത്തിന് നേരെ സിപിഎമ്മുകാര്‍ നടത്തിയ കല്ലേറില്‍ കുരമ്പാല കുറ്റിയില്‍ ചന്ദ്രന്‍ ഉണ്ണിത്താന്‍ (55) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഒരു പോലീസുകാരനടക്കം നാലു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പ്രകടനം സിപിഎം ഏരിയാ കമ്മറ്റി ഓഫീസിനു മുന്നിലെത്തിയപ്പോള്‍ രണ്ടാം നിലയിലുള്ള ഓഫീസില്‍ നിന്ന് വലിയ കരിങ്കല്ലുകളും കോണ്‍ക്രീറ്റ് കട്ടകളും സോഡാ കുപ്പിയും വലിച്ചെറിയുകയായിരുന്നു. ഏറുകൊണ്ട് തലച്ചോര്‍ തകര്‍ന്ന് ഗുരുതരാവസ്ഥയിലായ ചന്ദ്രന്‍ ഉണ്ണിത്താനെ തിരുവല്ല ബിലീവേഴ്‌സ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രാത്രി പത്തു മണിയോടെ മരിച്ചു. ഇതിനിടെ ഉണ്ണിത്താന്റെ മരണം ഹൃദയാഘാതം കാരണമാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഭക്തനെ അവഹേളിക്കുകയും ചെയ്തു.

തുലാമാസ പൂജയ്‌ക്ക് നടതുറന്നപ്പാള്‍ നിലയ്‌ക്കലിലുണ്ടായ പോലീസ് അതിക്രമത്തിനിടെ കാണാതായ അയ്യപ്പഭക്തന്‍ പന്തളം മുളമ്പുഴ ശരത്ഭവനില്‍ ശിവദാസന്‍ ആചാരി(60)യുടെ മൃതദേഹമാണ് ദിവസങ്ങള്‍ക്ക് ശേഷം ദുരൂഹസാഹചര്യത്തില്‍ വനത്തില്‍ കണ്ടെത്തിയത്. 

തുലാമാസ പൂജയ്‌ക്കു നട തുറന്നപ്പോള്‍ മുതല്‍ ഭക്തരെ പോലീസ് കിരാതമായ തല്ലിച്ചതയ്‌ക്കുകയാിരുന്നു. കൊടിയ പീഡനം പിന്നെയും തുടര്‍ന്നു. സമാധാനപരമായി പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് കള്ളക്കേസില്‍  കുടുക്കിയാണ് പിന്നെ പിണറായി സര്‍ക്കാര്‍ ഭക്തരെ നേട്ടിട്ടത്. സ്ത്രീകള്‍ അടക്കമുള്ള ആയിരങ്ങളെ കള്ളക്കേസില്‍ കുടുക്കി വേട്ടയാടി. 

പി.എ. വേണുനാഥ്

ഭക്തര്‍ക്ക് വേദനയായി ആത്മഹത്യ

ചവറ: മകന്റെ അറസ്റ്റില്‍ മനംനൊന്ത് പിതാവ് ജീവനൊടുക്കിയത് ഇടതു സര്‍ക്കാരിന്റെയും പിണറായി വിജയന്‍ സര്‍ക്കാര്‍ പോലീസിന്റെയും ക്രൂരതയുടെ നേര്‍ക്കാഴ്ചയായി. ചവറ പടിഞ്ഞാറ്റക്കര തേവലക്കര കൊച്ചുപന്താടിയില്‍ വീട്ടില്‍ മോഹനന്‍പിള്ള (62) ആണ് ജനുവരി ഒമ്പതിന് ജീവനൊടുക്കിയത്. 

ശബരിമല കര്‍മസമിതിയുടെ പ്രകടനത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ മോഹനന്‍പിള്ളയുടെ മകന്‍ മനോജിനെ ത്തേടി  പോലീസ് വീട്ടില്‍ കയറിയിറങ്ങിയിരുന്നു. തുടര്‍ന്ന്  മനോജ് ചവറ സ്റ്റേഷനില്‍ ഹാജരായി. മകനെ പോലീസ് അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്തയറിഞ്ഞ് മോഹനന്‍പിള്ള വീടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വാഹനവ്യൂഹം നിർത്തി വച്ചു , ഡൽഹി വിമാനത്താവളത്തിൽ പ്രധാനമന്ത്രി കാത്തിരുന്നത് 45 മിനിട്ടോളം ; കാരണമിതാണ്

Kerala

അജണ്ട വച്ച് പുറത്താക്കാന്‍ ശ്രമം നടത്തിയെന്ന് ശ്വേത മേനോന്‍

Kerala

ഓപ്പറേഷന്‍ തൂഫാന്‍ : ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍ക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

Spiritual

പൂർണ്ണ സമർപ്പണത്തോടെ കഠിനാധ്വാനം ചെയ്യുക : നാരായണ മൂർത്തിയുടെ വാക്കുകൾ വിജയത്തിലേക്കുള്ള താക്കോൽ

Kerala

അമ്മയില്‍ തര്‍ക്കം രൂക്ഷം: വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാനായില്ല, ഭരണസമിതി രാജിവച്ചു

പുതിയ വാര്‍ത്തകള്‍

മുല്ലപ്പെരിയാര്‍ അണക്കെട്ട് വിദഗ്ധ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ ഒഴിവാക്കി

വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാനായില്ല, അമ്മ പൊതുയോഗത്തില്‍ തര്‍ക്കം രൂക്ഷം

ഈ മൂന്ന് യോഗാസനങ്ങളാണ് മലൈക അറോറയുടെ ഫിറ്റ്നസിന്റെ രഹസ്യം ; 52 വയസിലും യൗവനം കാത്തുസംരക്ഷിച്ച് ബോളിവുഡ് താരസുന്ദരി

യുഎസ്-ഇറാൻ കൂടിക്കാഴ്ച ഇന്ന് സ്വിറ്റ്സർലൻഡിൽ നടക്കും : പാകിസ്ഥാൻ ആഭ്യന്തരമന്ത്രി ടെഹ്‌റാനിൽ എത്തി

പാലക്കാട് തച്ചമ്പാറ പഞ്ചായത്തില്‍ 13 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ്: 2 രണ്ട് താത്കാലിക ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

മമത ബാനർജിയുടെ ടിഎംസിയുടെ ന്യൂനപക്ഷ സെൽ ഇപ്പോൾ പിരിച്ചുവിട്ടു : സംസ്ഥാന പ്രസിഡന്റ് മൊഷ്‌റെഫ് ഹൊസൈൻ രാജിവച്ചു

മതഭ്രാന്ത്, വിവേചനം, വിദ്വേഷം ; പാക് പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ ഇന്ത്യ വിരുദ്ധ പരാമർശങ്ങൾക്ക് തക്കതായ മറുപടി നൽകി വിദേശകാര്യ മന്ത്രാലയം

രാഹുൽ ഗാന്ധി സമാധാനം പറയണം ? കോൺഗ്രസ് റാലി കാരണം ഗതാഗതക്കുരുക്കിൽ കുടുങ്ങി 3 വിദ്യാർത്ഥികൾക്ക് നീറ്റ് പരീക്ഷാ എഴുതാനായില്ല

വാരഫലം: ജൂണ്‍ 22 മുതല്‍ 28 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, ടെസ്റ്റുകളിലും ഇന്റര്‍വ്യുകളിലും വിജയിക്കും

കപ്പലില്‍ ‘ഐ ലവ് പാകിസ്ഥാന്‍’ : രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്ത് പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.