Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലക്കം മറിഞ്ഞ് കോണ്‍ഗ്രസ്; യുവതീപ്രവേശനത്തില്‍ എതിര്‍പ്പ് ആര്‍എസ്എസ്സിന് മാത്രമെന്ന് മുഖപത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2019, 10:10 pm IST
in Kerala

ന്യൂദല്‍ഹി: ശബരിമല യുവതീപ്രവേശനത്തെ എതിര്‍ക്കുന്നത് ആര്‍എസ്എസ് മാത്രമെന്ന് കോണ്‍ഗ്രസ് മുഖപത്രമായ നാഷണല്‍ ഹെറാള്‍ഡ്. ‘ശബരിമല: ബാക്ഡ്രാഫ്റ്റ് ഓണ്‍ ദ ബാക്‌വാട്ടേഴ്‌സ്’ എന്ന ലേഖനത്തിലാണ് വിശ്വാസികളെ മുഴുവന്‍ ആര്‍എസ്എസ്സുകാരാണെന്ന് കോണ്‍ഗ്രസ് പറയുന്നത്. ശബരിമലയിലെ ആചാരലംഘനത്തിനായി ഇടത് സര്‍ക്കാരും സിപിഎമ്മും സംഘടിപ്പിച്ച വനിതാ മതിലിനെ പുകഴ്‌ത്തുന്ന ലേഖനത്തില്‍ ഡിവൈഎഫ്‌ഐ നേതാവ് സിബി, ഇടത്-ജമാ അത്തെ ഇസ്ലാമി അനുകൂലികളായ മീര വേലായുധന്‍, സണ്ണി എം കപിക്കാട് എന്നിവരുടെ പ്രതികരണങ്ങളാണ് നല്‍കിയിട്ടുള്ളത്. ഒരു കോണ്‍ഗ്രസ് നേതാവിന്റെയും അഭിപ്രായം ലേഖനത്തിലില്ല. 

സമരരംഗത്തില്ലെങ്കിലും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം യുവതീപ്രവേശനത്തെ പത്രസമ്മേളനങ്ങളിലും പ്രസംഗങ്ങളിലും എതിര്‍ക്കുന്നുണ്ട്. ദേശീയ അധ്യക്ഷന്‍ രാഹുല്‍ ആദ്യം യുവതീ പ്രവേശനത്തെ അനുകൂലിച്ചിരുന്നെങ്കിലും പിന്നീട് നിലപാട് മാറ്റി. എന്നാല്‍ ദേശീയ തലത്തില്‍ ഇപ്പോഴും കോണ്‍ഗ്രസ് വിശ്വാസികള്‍ക്കെതിരായ നിലപാട് തുടരുന്നുവെന്നാണ് ലേഖനം വ്യക്തമാക്കുന്നത്. 

വര്‍ഗ്ഗീയ മതിലെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം വിമര്‍ശിച്ച വനിതാമതില്‍ ലിംഗസമത്വവും നവോത്ഥാന മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നതാണെന്ന് ലേഖനം പ്രകീര്‍ത്തിക്കുന്നു. തന്ത്രി കണ്ഠര് രാജീവര് ശുദ്ധിക്രിയ നടത്തിയത് സുപ്രീം കോടതി വിധിക്ക് എതിരാണെന്നും ഇതിന് പിന്നാലെ സംഘപരിവാര്‍ റൗഡികള്‍ തെരുവില്‍ അക്രമം നടത്തിയന്നും മുഖപത്രം ആരോപിച്ചു. തന്ത്രിയെ പിന്തുണച്ച് കേരളത്തില്‍ കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു. 

”അയ്യപ്പ വിശ്വാസികള്‍ക്ക് യുവതികള്‍ കയറുന്നതില്‍ പ്രശ്‌നമില്ല. ചെറിയ ശതമാനം ആളുകള്‍ മാത്രമാണ് എതിര്‍ക്കുന്നത്. ഒരുപാടാളുകള്‍ എതിര്‍ക്കുന്നുണ്ടെങ്കില്‍ എങ്ങനെയാണ് 30 ലക്ഷം സ്ത്രീകള്‍ വനിതാ മതിലില്‍ പങ്കെടുത്തത്”.  ലേഖനത്തില്‍ ചോദിക്കുന്നു. അവര്‍ണരുടെ ക്ഷേത്ര പ്രവേശനത്തെ എതിര്‍ത്ത സവര്‍ണ ഹിന്ദുക്കളാണ് ആര്‍എസ്എസ്സിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ ശബരിമലയിലെ യുവതീപ്രവേശനത്തെ എതിര്‍ക്കുന്നതെന്ന് മീരാ വേലായുധന്‍ പറയുന്നു. ജാതിയാണ് എതിര്‍പ്പിന് കാരണമെന്നും ലേഖനത്തില്‍ ഇവര്‍ അഭിപ്രായപ്പെടുന്നു. സിപിഎമ്മിന്റെ വാദങ്ങള്‍ ആവര്‍ത്തിക്കുകയാണ് ലേഖനത്തിലുടനീളം. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വാഹനവ്യൂഹം നിർത്തി വച്ചു , ഡൽഹി വിമാനത്താവളത്തിൽ പ്രധാനമന്ത്രി കാത്തിരുന്നത് 45 മിനിട്ടോളം ; കാരണമിതാണ്

Kerala

അജണ്ട വച്ച് പുറത്താക്കാന്‍ ശ്രമം നടത്തിയെന്ന് ശ്വേത മേനോന്‍

Kerala

ഓപ്പറേഷന്‍ തൂഫാന്‍ : ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍ക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

Spiritual

പൂർണ്ണ സമർപ്പണത്തോടെ കഠിനാധ്വാനം ചെയ്യുക : നാരായണ മൂർത്തിയുടെ വാക്കുകൾ വിജയത്തിലേക്കുള്ള താക്കോൽ

Kerala

അമ്മയില്‍ തര്‍ക്കം രൂക്ഷം: വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാനായില്ല, ഭരണസമിതി രാജിവച്ചു

പുതിയ വാര്‍ത്തകള്‍

മുല്ലപ്പെരിയാര്‍ അണക്കെട്ട് വിദഗ്ധ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ ഒഴിവാക്കി

വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാനായില്ല, അമ്മ പൊതുയോഗത്തില്‍ തര്‍ക്കം രൂക്ഷം

ഈ മൂന്ന് യോഗാസനങ്ങളാണ് മലൈക അറോറയുടെ ഫിറ്റ്നസിന്റെ രഹസ്യം ; 52 വയസിലും യൗവനം കാത്തുസംരക്ഷിച്ച് ബോളിവുഡ് താരസുന്ദരി

യുഎസ്-ഇറാൻ കൂടിക്കാഴ്ച ഇന്ന് സ്വിറ്റ്സർലൻഡിൽ നടക്കും : പാകിസ്ഥാൻ ആഭ്യന്തരമന്ത്രി ടെഹ്‌റാനിൽ എത്തി

പാലക്കാട് തച്ചമ്പാറ പഞ്ചായത്തില്‍ 13 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ്: 2 രണ്ട് താത്കാലിക ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

മമത ബാനർജിയുടെ ടിഎംസിയുടെ ന്യൂനപക്ഷ സെൽ ഇപ്പോൾ പിരിച്ചുവിട്ടു : സംസ്ഥാന പ്രസിഡന്റ് മൊഷ്‌റെഫ് ഹൊസൈൻ രാജിവച്ചു

മതഭ്രാന്ത്, വിവേചനം, വിദ്വേഷം ; പാക് പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ ഇന്ത്യ വിരുദ്ധ പരാമർശങ്ങൾക്ക് തക്കതായ മറുപടി നൽകി വിദേശകാര്യ മന്ത്രാലയം

രാഹുൽ ഗാന്ധി സമാധാനം പറയണം ? കോൺഗ്രസ് റാലി കാരണം ഗതാഗതക്കുരുക്കിൽ കുടുങ്ങി 3 വിദ്യാർത്ഥികൾക്ക് നീറ്റ് പരീക്ഷാ എഴുതാനായില്ല

വാരഫലം: ജൂണ്‍ 22 മുതല്‍ 28 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, ടെസ്റ്റുകളിലും ഇന്റര്‍വ്യുകളിലും വിജയിക്കും

കപ്പലില്‍ ‘ഐ ലവ് പാകിസ്ഥാന്‍’ : രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്ത് പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.