Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്‌നാനായ തര്‍ക്കത്തിലെ ആക്രമണം; സിബിഐ അന്വേഷണത്തില്‍ പോലീസിലെ ഉന്നതര്‍ കുടുങ്ങാന്‍ സാധ്യത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2019, 01:01 am IST
in Kerala

കൊച്ചി: ക്‌നാനാ യ വിശ്വാസികള്‍ തമ്മിലുള്ള സഘടനാ തര്‍ക്കത്തിലെ ആക്രമണം സിബിഐ അന്വേഷിക്കുമ്പോള്‍ ഉന്നതര്‍ കുടുങ്ങാന്‍ സാധ്യത. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ മുതല്‍ രാഷ്‌ട്രീയ നേതാക്കള്‍വരെ ഉള്‍പ്പെട്ടതാണ് വിദേശത്തുള്ളവര്‍ക്ക്  ബന്ധമുള്ള ഈ ക്വട്ടേഷന്‍ ആക്രമണ കേസ്. 

ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ഇടപെട്ട കേസില്‍ കേരള ഹൈക്കോടതിയാണ് സംഭവങ്ങളുടെ ഗൗരവം കണക്കാക്കി സിബിഐ അന്വേഷണത്തിന് തിങ്കളാഴ്ച ഉത്തരവിട്ടത്.  തിരുവല്ലയില്‍ ക്‌നാനായ ക്രിസ്ത്യാനികളില്‍ യാക്കോബായ വിഭാഗത്തിന്റെ കോണ്‍ഗ്രസിലെ തര്‍ക്കങ്ങളാണ് സംഭവത്തിന് തുടക്കം. ക്‌നാനായ കോണ്‍ഗ്രസിന്റെ കേന്ദ്ര ഭാരവാഹി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായിരുന്ന തിരുവല്ല ഓതറ കല്ലേമണ്ണില്‍ ബിനു കുരുവിള (42) യെ ആക്രമിച്ച കേസ് പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചപ്പോള്‍ കണ്ടെത്തിയ വിദേശ ബന്ധമാണ് ഹൈക്കോടതിയുടെ ഈ ഉത്തരവില്‍ കാര്യങ്ങള്‍ എത്തിച്ചത്. ക്രൈംബ്രാഞ്ച് അനേ്വഷണത്തില്‍ യൂറോപ്പിലും അമേരിക്കയിലുമുള്ളവര്‍ക്ക് ബന്ധം കണ്ടെത്തി.

ഈ സഭയില്‍ 12,000 പേരാണുള്ളത്. വിഭാഗീയ പ്രശ്‌നങ്ങള്‍ സഭാംഗങ്ങളെ രണ്ട് ചേരിയാക്കി. 

കോട്ടയം കേന്ദ്രമായി ബിസിനസ് നടത്തുന്ന ടി.ഒ. ഏലിയാസും അബ്രാഹാം എന്നയാളും നയിക്കുന്ന ചേരികള്‍ തമ്മില്‍ നടന്ന തെരഞ്ഞെടുപ്പ് മത്സരത്തിതുടക്കത്തില്‍ എലിയാസിനൊപ്പമായിരുന്ന ബിനു, കൂറുമാറി അബ്രഹാമിനൊപ്പം ചേര്‍ന്നതാണ് ആക്രമണത്തിന് കാരണമായത്. 

ബിനു മുഖ്യമന്ത്രിക്കും ഡിജിപിക്കും ദേശീയ ന്യൂനപക്ഷ കമ്മീഷനും പരാതി നല്‍കി. ന്യൂനപക്ഷ കമ്മീഷന്‍ അംഗം ജോര്‍ജ് കുര്യന്‍ കേരള പോലീസിന് പരാതി കൈമാറിയതിനെ തുടര്‍ന്ന് ഡിജിപി നേരിട്ടു നല്‍കിയ മറുപടിയിലെ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഹൈക്കോടതി ഉത്തരവ്. 

ആക്രമണം ക്വട്ടേഷന്‍ സംഘമാണ് നടത്തിയത്. ഇവര്‍ക്ക് ആക്രമണ നിര്‍ദേശവും ഇടപാടും നടത്തിയതിന്റെ വിവരങ്ങള്‍ പ്രകാരം, ബുള്ളറ്റ് രവി, സ്റ്റീഫന്‍ ബേബി, കുട്ടന്‍, ചെല്ലപ്പന്‍ തുടങ്ങിയവര്‍ക്ക് കേസിലുള്ള ബന്ധവും അവരില്‍ ചിലര്‍ക്ക് ഏലിയാസുമായുള്ള ബന്ധുത്വവും വ്യക്തമായതായി ഡിജിപിയുടെ റിപ്പോര്‍ട്ടിലുണ്ട്.

ഏലിയാസിന്റെ ബന്ധുവാണ് സംഭവം നടക്കുമ്പോള്‍ സംസ്ഥാന പോലീസിലെ ഐജി പദവിയിലായിരുന്നയാള്‍. ഇദ്ദേഹം സംഭവത്തിലും കേസിലും ഇടപെട്ടിട്ടുണ്ട്. 

ഇദ്ദേഹത്തിന്റെ ബന്ധം വ്യക്തമായതോടെയാണ് ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഏലിയാസിന്റെ സഹോദരന്റെ മരുമകനാണ് ഈ ഉദ്യോഗസ്ഥന്‍. 

കേസ് അന്വേഷണത്തില്‍ റാന്നി എംഎല്‍എ രാജു എബ്രഹാം, മുന്‍ എംപി സ്‌കറിയാ തോമസ് തുടങ്ങി രാഷ്‌ട്രീയ 

നേതാക്കള്‍ ഇടപെട്ട സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാഞ്ഞങ്ങാട് ഇന്‍ഡോര്‍ സ്‌റ്റേഡിയം
Sports

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ മത്സരത്തിനൊരുങ്ങി കാഞ്ഞങ്ങാട് സ്‌റ്റേഡിയം

ജര്‍മന്‍ ബുന്ദെസ്‌ലിഗ കിരീടം ഉറപ്പിച്ച ബയേണ്‍ താരങ്ങള്‍ മ്യൂണിക് സ്റ്റേഡിയത്തില്‍ നടത്തിയ ആഹ്ലാദ പ്രകടനം
Sports

ട്രെബിളടിക്കുമോ ബയേണ്‍ ചിരി?

Cricket

തിലകിന് ശതകം; ഗുജറാത്തിനെതിരെ വമ്പൻ വിജയവുമായി മുംബൈ ഇന്ത്യൻസ്

Kerala

അഴിമതി: വി​ജി​ല​ൻ​സ്​ ട്രൈ​ബ്യൂ​ണ​ലു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ഓ​ഡി​റ്റി​ന്​ വി​ധേ​യ​മാ​ക്കണം​,​ ഈ സം​വി​ധാ​നം തു​ട​ര​ണോയെ​ന്ന് ഹൈ​ക്കോ​ട​തി

Kerala

കൊടും ചൂടിൽ വലഞ്ഞ് കേരളം; പാലക്കാട് റെക്കോഡ് താപനില; 12 ജില്ലകളിൽ യെല്ലോ അലർട്ട്: ജാഗ്രതാ നിർദ്ദേശങ്ങൾ

പുതിയ വാര്‍ത്തകള്‍

പശ്ചിമബംഗാള്‍, തമിഴ്‌നാട് തിരഞ്ഞെടുപ്പ്; പരസ്യപ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം

ശംഖുംമുഖം ബീച്ചിലെ സദാചാര പോലീസ് ആക്രമണം, യുവതിയുടെ പാന്റ് ഊരാനും പണം മോഷ്ടിക്കാനും ശ്രമം: ബീമാപ്പള്ളി സ്വദേശികളായ റയീസും ഹസനും അറസ്റ്റിൽ

ആഴ്‌സണലിന്റെ ഗബ്രിയേല്‍ മഗള്‍ഹീസും സിറ്റിയുടെ എര്‍ലിങ് ഹാളണ്ടും മത്സരത്തിനിടെ പരസ്പരം കൈയ്യേറ്റത്തിന് മുതിര്‍ന്നപ്പോള്‍

പ്രീമിയര്‍ ലീഗിന് പിരിമുറുക്കം; സറ്റി ആഴ്‌സണലിനെ തോല്‍പ്പിച്ചു, വ്യത്യാസം 3 പോയിന്റ് മാത്രം

ശബരിമല യുവതീപ്രവേശനം; സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേള്‍ക്കും

സ്വത്ത് വിവരങ്ങളിലെ പൊരുത്തക്കേട്; ടിവികെ അധ്യക്ഷൻ വിജയ്‌ക്ക് നോട്ടീസ് അയച്ച് മദ്രാസ് ഹൈക്കോടതി

“ഇറാനിലെ ഞങ്ങളുടെ ജോലി ഇതുവരെ അവസാനിച്ചിട്ടില്ല…”: നെതന്യാഹു

ഇന്ന് ശ്രീശങ്കരജയന്തി; കാലടിയില്‍ മഹാപരിക്രമ

ജി. പത്മനാഭന്‍ അന്തരിച്ചു

പിറവം വെളിയനാട് ചിന്മയ ആദിശങ്കര നിലയത്തില്‍ ജന്മഭൂമിയും ചിന്മയ ഇന്റര്‍നാഷണല്‍ ശോധ് സന്‍സ്ഥാനും ചേര്‍ന്ന്
സംഘടിപ്പിച്ച ആദിശങ്കരജയന്തി സെമിനാര്‍ സമാപന സഭ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി, ചിന്മയ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സന്‍സ്ഥാന്‍ ചെയര്‍പേഴ്‌സണ്‍ ഗൗരി മഹുലികര്‍, ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍, ബ്രഹ്‌മചാരി വേദ ചൈതന്യ, ചീഫ് സേവക് രാജേഷ് പട്ടേല്‍ സമീപം

ശങ്കരജയന്തി സംസ്ഥാന ആഘോഷമാക്കണം: ഗവര്‍ണര്‍

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം-അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.