Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ശബരിമലയുടെ പവിത്രത നിലനിര്‍ത്തണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2019, 03:36 am IST
inVicharam

ശബരിമല നടയടയ്‌ക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍കെ യുവതികളെ പ്രവേശിപ്പിച്ചു ആചാരലംഘനം നടത്താനുള്ള സര്‍ക്കാര്‍ശ്രമം പ്രതിഷേധാര്‍ഹവും അപലപനീയവുമാണ്. ശബരിമലയില്‍ നൂറുകണക്കിന് യുവതികള്‍ പ്രവേശിച്ചിട്ടുണ്ടെന്ന ദേവസ്വംമന്ത്രിയുടെ പ്രസ്താവന ഹിന്ദുജനതയോടുള്ള വെല്ലുവിളിയായി കണക്കാക്കാം. അക്ടിവിസ്റ്റുകള്‍ക്ക് ശക്തി കാണിക്കാനുള്ള സ്ഥലമല്ല ശബരിമല. ശബരിമലയില്‍ 1975-ല്‍ അന്നത്തെ ഐജി സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആചാരവിരുദ്ധമാണ് എന്ന കാരണത്താല്‍ യുവതി പ്രവേശത്തെ എതിര്‍ത്ത് ബോര്‍ഡ് തീരുമാനമെടുത്തതിന്റെ മിനിട്‌സിന്റെ കോപ്പി ദേവസ്വം മാനുവല്‍ ഒന്നാം വാല്യത്തില്‍ (പേജ്-146) പ്രസിദ്ധീകരിച്ചിട്ടുണ്ട്. സുപ്രീംകോടതി പുനഃപരിശോധന ഹര്‍ജി പരിഗണിക്കുന്നവരെയെങ്കിലും കാത്തിരിക്കാതെ പാര്‍ട്ടി ഗ്രാമങ്ങളില്‍നിന്നും സ്ത്രീകളെ എത്തിക്കാനും ആചാരലംഘനം നടത്താനും സര്‍ക്കാരും ഭരണകക്ഷിയും നടത്തുന്ന ശ്രമങ്ങള്‍ പരാജയപ്പെടും എന്ന കാര്യത്തില്‍ യാതൊരു സംശയമില്ല. 

ബന്ധുമിത്രാതികളുടെ എതിര്‍പ്പ് മറികടന്നു ആചാരലംഘനത്തിന് പുറപ്പെട്ടവര്‍ വീട്ടുകാരെവരെ ആക്രമിക്കുന്ന അവസ്ഥവരെ എത്തി നില്‍ക്കുന്നു കാര്യങ്ങള്‍. യുവതികള്‍ കൂട്ടത്തോടെ വന്നത് ശ്രദ്ധയില്‍പ്പെടാന്‍ കാരണമായി എന്ന് ദേവസ്വം മന്ത്രി പറയുന്നതില്‍നിന്നും കാര്യങ്ങള്‍ ഏകദേശം മനസ്സില്ലാകും. ഇരുട്ടിന്റെ മറവില്‍ വേഷം മാറി നവോത്ഥാനം നടത്താന്‍ നടത്തുന്ന ശ്രമങ്ങളിലൂടെ സ്വയം അപഹാസ്യരാകേണ്ടിവരുന്ന അവസ്ഥയാണ്. ക്ഷേത്രഭരണം ആചാരലംഘകരില്‍ നിന്നും അവിശ്വാസികളില്‍ നിന്നും ഏറ്റെടുക്കാന്‍ ഒരു ഓര്‍ഡിനന്‍സിന് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരേണ്ടിയിരിക്കുന്നു.

-പി.കെ. രാജഗോപാല്‍, ഇടക്കുളങ്ങര,

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമസ്പര്‍ശം 29: രാമായണം അവസാനിക്കുന്നില്ല

Samskriti

നമാമി രാമം 29: സാദരം സദാകാലം

India

‘എക്കാലത്തെയും ശക്തവും സുസ്ഥിരവുമായ ബന്ധം’ -ഭാരതത്തിന് 80-ാമത് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് അമേരിക്കയും റഷ്യയും

Astrology

കർമ്മരംഗത്തെ പുതിയ ഉത്തരവാദിത്തങ്ങളും സാമ്പത്തിക തിളക്കവും: സമ്പൂർണ്ണ രാശിഫലം (15 ഓഗസ്റ്റ് 2026)

Lord Shiva
Samskriti

ശിവന്റെ പ്രധാന ചിഹ്നങ്ങൾ സൂചിപ്പിക്കുന്നതെന്താണെന്ന് നോക്കാം

പുതിയ വാര്‍ത്തകള്‍

ഇന്ന് 80-ാം സ്വാതന്ത്ര്യദിനം:ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തി പ്രധാനമന്ത്രി; സ്വാതന്ത്ര്യ സമര സേനാനികളെ സ്‌മരിച്ച് ആശംസ

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

ഇന്ന് എണ്‍പതാമത് സ്വാതന്ത്ര്യ ദിനം; ആലപിക്കാം….. വന്ദേ മാതരം പൂര്‍ണരൂപം

കലൂര്‍ സ്റ്റേഡിയം: റഷ്യന്‍ കമ്പനിയെ സ്‌പോണ്‍സര്‍ വഞ്ചിച്ചതായി പരാതി; ഇ ഡി അന്വേഷണം ആരംഭിച്ചു

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സര്‍വകലാശാല: പ്രതീകാത്മക സംസ്‌കാരം നടത്തിയവര്‍ വിസിയെ ലക്ഷ്യമിട്ടിരുന്നു

തിരുപ്പൂര്‍ കുമാരന്‍

സ്വതന്ത്ര ഭാരതത്തിന്റെ ദീപശിഖാവാഹകര്‍

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

ആത്മനിര്‍ഭര്‍ ഭാരതം കരുത്ത് കെട്ടിപ്പടുക്കുന്നു

ഒന്‍പത് പേര്‍ക്ക് കീര്‍ത്തി ചക്ര, 19 പേര്‍ക്ക് ശൗര്യ ചക്ര; മലയാളി മേജര്‍ തരുണ്‍ വാസുദേവിന് ശൗര്യചക്ര

പരമശിവൻ കുടുംബസമേതം പ്രത്യക്ഷപ്പെട്ട കേരളത്തിലെ അതിപുരാതന മഹാദേവ ക്ഷേത്രത്തിന്റെ പ്രത്യേകതകളും ഐതീഹ്യവും അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.