Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അവഗണന നേരിടുന്ന വിവേകാനന്ദ സ്മാരകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2019, 02:35 am IST
inVicharam

മറ്റൊരു വിവേകാനന്ദ ജയന്തി കടന്നുപോയിരിക്കുന്നു. ഭാരതീയ യുവാക്കള്‍ക്ക് മാതൃകയാക്കാവുന്ന വ്യക്തിത്വമാണ് സ്വാമി വിവേകാനന്ദന്റേത് എന്ന് ചിലര്‍ വിശേഷിപ്പിച്ചിട്ടുണ്ട്. ‘കൊടുങ്കാറ്റുപോലുള്ള ഹിന്ദു’ എന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ പ്രകീര്‍ത്തിച്ചത് സന്യാസി ശ്രേഷ്ഠന് ഹൈന്ദവസമൂഹം വേണ്ടത്ര പരിഗണന കൊടുക്കുന്നുണ്ടോയെന്ന് സംശയമാണ്. ചിക്കാഗോയില്‍ 1891 സെപ്തംബര്‍ 11ന് നടന്ന ലോകസര്‍വ്വമത സമ്മേളനത്തില്‍ സ്വാമി നടത്തിയ പ്രഭാഷണം ചരിത്രപ്രസിദ്ധമാണ്.

”അമേരിക്കയിലെ എന്റെ സഹോദരീ സഹേദരന്‍മാരെ” എന്ന സംബോധനയും ”ഉത്തിഷ്ഠത ജാഗ്രത” എന്ന ആഹ്വാനവും എക്കാലവും സ്ഥിരീക്കരിക്കപ്പെടുന്നതാണ്. എല്ലാ മതങ്ങളുടെയും അന്തസ്സത്ത ഒന്നാണെന്ന് സമര്‍ത്ഥിച്ചുകൊണ്ടുള്ള ആ പ്രഭാഷണത്തിന്റെ ഓര്‍മ്മ കാലാകാലം നിലനില്‍ക്കുന്നതിനുവേണ്ടി ചിക്കാഗോയില്‍ ഒരു സ്മൃതിമണ്ഡപം പടുത്തുയര്‍ത്തിയിട്ടുണ്ട്. പ്രശസ്ത സ്മാരകം ഇപ്പോള്‍ ഭാരതീയരുടെ സജീവ ശ്രദ്ധയില്‍പ്പെടാതെ അവഗണന നേരിടുകയാണ്. 

കുറച്ചുനാള്‍ മുമ്പ് അമേരിക്കയിലെ മലയാളി സംഘടനയുടെ ആഭിമുഖ്യത്തില്‍ ഒരു സാംസ്‌കാരിക നേതാവിന് സ്വീകരണം നല്‍കി. അദ്ദേഹത്തിന്റെ പ്രഭാഷണം കേള്‍ക്കാന്‍ ഏകദേശം എഴുപതോളം പേര്‍ കൂടിയിരുന്നു. അദ്ദേഹത്തിന്റെ ദീര്‍ഘമായ പ്രഭാഷണത്തിനിടയില്‍ വിവേകാനന്ദ സാഹിത്യവും കടന്നുവന്നു. സാന്ദര്‍ഭികമായി അദ്ദേഹം ശ്രോതാക്കളോടായി ഒരു ചോദ്യം ചോദിച്ചു ”നിങ്ങളില്‍ എത്രപേര്‍ ഈ നഗരത്തില്‍ തന്നെയുള്ള വിവേകാനന്ദ മണ്ഡത്തില്‍ പോയിട്ടുണ്ട്. ദയവായി ഒന്ന് കൈ പൊക്കുക” അതുകേട്ട് കൈപൊക്കിയത് ഒരാള്‍ മാത്രം. വിവേകാനന്ദ സ്വാമിയോട് കാണിക്കുന്ന അവഗണന എത്രത്തോളമുണ്ടെന്ന് ഇതില്‍നിന്നും മനസ്സിലാക്കാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

മാതാവും മാതൃഭൂമിയും സ്വര്‍ഗ്ഗത്തേക്കാള്‍ മഹത്തരമാണെന്ന് ഉദ്‌ഘോഷിച്ച വിവേകാനന്ദ സ്വാമിയുടെ സ്മരണ ഒരു ജയന്തിയില്‍ ഒതുക്കാന്‍ പാടില്ലത്തതാണെന്ന് പറയാതിരിക്കാന്‍ കഴിയുന്നില്ല.

                                                  -വി.എസ്. ബാലകൃഷ്ണന്‍ പിള്ള, തൊടുപുഴ.   

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമസ്പര്‍ശം 29: രാമായണം അവസാനിക്കുന്നില്ല

Samskriti

നമാമി രാമം 29: സാദരം സദാകാലം

India

‘എക്കാലത്തെയും ശക്തവും സുസ്ഥിരവുമായ ബന്ധം’ -ഭാരതത്തിന് 80-ാമത് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് അമേരിക്കയും റഷ്യയും

Astrology

കർമ്മരംഗത്തെ പുതിയ ഉത്തരവാദിത്തങ്ങളും സാമ്പത്തിക തിളക്കവും: സമ്പൂർണ്ണ രാശിഫലം (15 ഓഗസ്റ്റ് 2026)

Lord Shiva
Samskriti

ശിവന്റെ പ്രധാന ചിഹ്നങ്ങൾ സൂചിപ്പിക്കുന്നതെന്താണെന്ന് നോക്കാം

പുതിയ വാര്‍ത്തകള്‍

ഇന്ന് 80-ാം സ്വാതന്ത്ര്യദിനം:ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തി പ്രധാനമന്ത്രി; സ്വാതന്ത്ര്യ സമര സേനാനികളെ സ്‌മരിച്ച് ആശംസ

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

ഇന്ന് എണ്‍പതാമത് സ്വാതന്ത്ര്യ ദിനം; ആലപിക്കാം….. വന്ദേ മാതരം പൂര്‍ണരൂപം

കലൂര്‍ സ്റ്റേഡിയം: റഷ്യന്‍ കമ്പനിയെ സ്‌പോണ്‍സര്‍ വഞ്ചിച്ചതായി പരാതി; ഇ ഡി അന്വേഷണം ആരംഭിച്ചു

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സര്‍വകലാശാല: പ്രതീകാത്മക സംസ്‌കാരം നടത്തിയവര്‍ വിസിയെ ലക്ഷ്യമിട്ടിരുന്നു

തിരുപ്പൂര്‍ കുമാരന്‍

സ്വതന്ത്ര ഭാരതത്തിന്റെ ദീപശിഖാവാഹകര്‍

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

ആത്മനിര്‍ഭര്‍ ഭാരതം കരുത്ത് കെട്ടിപ്പടുക്കുന്നു

ഒന്‍പത് പേര്‍ക്ക് കീര്‍ത്തി ചക്ര, 19 പേര്‍ക്ക് ശൗര്യ ചക്ര; മലയാളി മേജര്‍ തരുണ്‍ വാസുദേവിന് ശൗര്യചക്ര

പരമശിവൻ കുടുംബസമേതം പ്രത്യക്ഷപ്പെട്ട കേരളത്തിലെ അതിപുരാതന മഹാദേവ ക്ഷേത്രത്തിന്റെ പ്രത്യേകതകളും ഐതീഹ്യവും അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.