Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

എതിരഭിപ്രായങ്ങളെ എങ്ങനെ നേരിടാം?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2019, 03:21 am IST
inSamskriti

പന്തുകളെ  ബാറ്റുകൊï് നേരിടാം എന്നാല്‍ അഭിപ്രായങ്ങളെയോ? ഓരോ ദിവസവും നമുക്കെതിരെ ഉയര്‍ന്നുവരുന്ന അഭിപ്രായങ്ങളെ അവഗണിക്കാനുള്ള കരുത്ത് എങ്ങനെ ആര്‍ജ്ജിക്കാനാവും എന്ന ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജിന്റെ ചോദ്യത്തിന് സദ്ഗുരു ഉത്തരം നല്‍കുന്നു.

ആളുകള്‍ക്ക് എല്ലാത്തിനെ കുറിച്ചും അഭിപ്രായങ്ങളുണ്ടാകും. എന്നാല്‍, അത് എന്തുകൊണ്ട് നിങ്ങള്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ വിഷയമാകണം? നമ്മള്‍ ചെയ്യുന്നതിനെക്കുറിച്ച് നമുക്ക് വ്യക്തതയില്ലാതിരിക്കുമ്പോഴാണ് മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ വിഷയമാകുന്നത്.

മറ്റുള്ളവരുടെ അഭിപ്രായവുമായി പൊരുതാന്‍ ശ്രമിക്കുന്നതിനു പകരം, നമ്മള്‍ എന്താണ് ചെയ്യുന്നതെന്നും, നാം ചെയ്യുന്ന കാര്യങ്ങള്‍ എന്തുകൊണ്ട് ചെയ്യുന്നു എന്നതിലും വ്യക്തതയുണ്ടാക്കാന്‍ ശ്രമിക്കുന്നതാണ് നല്ലത്. ഈ വ്യക്തത ഉള്ളില്‍ ഉണ്ടെങ്കില്‍ മറ്റ് ആളുകളുടെ അഭിപ്രായങ്ങള്‍ വിഷയമാകില്ല.”

ആളുകള്‍ക്ക് എപ്പോഴും നമ്മെക്കുറിച്ച് അഭിപ്രായങ്ങള്‍ ഉണ്ടാവും. അത് അവരുടെ അവകാശമാണ്. കര്‍ണാടകയിലെ യോഗിനിയായ അക്ക മഹാദേവി പറഞ്ഞതുപോലെ, ”നിങ്ങള്‍ കാട്ടിലും മലയിലും വീട് കെട്ടി, എന്നിട്ട്  മൃഗങ്ങളെ ഭയക്കുന്നു-നിങ്ങളവിടെ ഉണ്ടായിരിക്കാന്‍ പാടില്ല. നിങ്ങള്‍ ചന്തയില്‍ ഒരു വീട് കെട്ടി,  ചന്തയിലെ ബഹളങ്ങളെ ഭയക്കുന്നു-അതു നിങ്ങള്‍ക്ക് പറ്റിയ സ്ഥലമല്ല.” നിങ്ങള്‍ ഒരു സമൂഹത്തില്‍ ജീവിക്കുന്നു. മറ്റുള്ളവര്‍ എന്തുപറയുന്നുവെന്നതിനെ നിങ്ങള്‍ ഭയക്കുന്നു. ഇത് സാമൂഹ്യ ജീവിതത്തിന്റെ ഭാഗമാണ്. ആരെങ്കിലും എപ്പോഴും എന്തെങ്കിലും പറയും. സമൂഹമാധ്യമങ്ങള്‍ കാരണം ഇന്നത് പര്‍വതീകരിക്കപ്പെടുന്നു. എന്നാല്‍ എക്കാലവും ആളുകള്‍ക്ക് അവരുടെ അഭിപ്രായങ്ങളുണ്ടായിരുന്നു. 

ഒരുസമയം രണ്ടോ മൂന്നോ അഞ്ചോ ആളുകളുടെ അഭിപ്രായങ്ങളുമായാണ് ഇതുവരെ നിങ്ങള്‍ ഏറ്റുമുട്ടിയിരുന്നത്. എന്നാല്‍ ഇന്ന് അഞ്ച് ലക്ഷം ആളുകളുടെ അഭിപ്രായങ്ങളുമായി ഏറ്റുമുട്ടേണ്ടി വരുന്നു. അവരെല്ലാം എവിടെയോ ഇരുന്ന് അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയാണ്.

അതുകൊണ്ട് കുഴപ്പമില്ല. ഏറ്റവും സുപ്രധാനമായ കാര്യം, നമ്മള്‍ ചെയ്യുന്നത് എന്താണ്, എന്തുകൊണ്ട് നമ്മളതു ചെയ്യുന്നു എന്നിവയില്‍ പൂര്‍ണ വ്യക്തതയുണ്ടാകണമെന്നതാണ്. ഇത് വ്യക്തമാണെങ്കില്‍, നമുക്കെതിരെ വരുന്ന അഭിപ്രായങ്ങളെയും പന്തുകളെപ്പോലെ അടിച്ചു പറത്താനാകും. പതിയെ പതിയെ അവരുടെ അഭിപ്രായങ്ങള്‍ മാറുകയും ചെയ്യും.

നിങ്ങള്‍ നന്നായി പന്തടിക്കുമെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. നന്നായി പന്തടിക്കുക. എല്ലാവരുടേയും അഭിപ്രായങ്ങള്‍ മാറുന്നത് നിങ്ങള്‍ക്ക് കാണാനാകും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.