Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഇടതുപക്ഷ അധഃപതനം പൂര്‍ണ്ണമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2019, 01:33 am IST
inVicharam

ലോകരാഷ്‌ട്രങ്ങളുടെയും ലോകജനതയുടെയും മുന്നില്‍ ഇടതുപക്ഷ പ്രത്യയശാസ്ത്രങ്ങളുടെ അധഃപതനം ഏകദേശം പൂര്‍ണമായി. എന്നാല്‍ ഭാരതത്തില്‍ കേരളം ഒഴികെ മറ്റെല്ലായിടങ്ങളിലും ഇതിന്റെ അധഃപതനം ഏകദേശം പൂര്‍ണ്ണമായി, അവസാനം അടുത്തുകൊണ്ടിരിക്കുന്ന അവസ്ഥയിലാണ് കേരളവും. ഇടതുപക്ഷത്തിന്റെ വികലവും വിദ്വേഷം വമിപ്പിക്കുന്ന ചിന്താസരണികള്‍ മൂലം ഉണ്ടായ സ്ഥിതിയാണ്.

ഇക്കൂട്ടര്‍ പണ്ട് കാലത്ത് തുടങ്ങിവച്ച നികൃഷ്ടമായ ചില കര്‍മ്മങ്ങളുടെ ഫലമാണ് ഇത്തരം അധഃപതനത്തിനു കാരണം. കാര്‍ഷിക മേഖലയിലെ കൃഷിക്കാരെയും കാര്‍ഷി ജീവനക്കാരെയും തമ്മിലടിപ്പിച്ച് കാര്‍ഷികമേഖല അധഃപതിപ്പിച്ചു. അതുപോലെ ചെറുകിട ഇടത്തരം വ്യവസായ തല്പരരെയും ജീവനക്കാരെയും തമ്മിലടിപ്പിച്ച് വ്യാവസായികാന്തരീക്ഷം കുട്ടിച്ചോറാക്കി. ഇക്കൂട്ടരുടെ അജ്ഞത മൂലം വികലമായ വിദ്യാഭ്യാസപദ്ധതികളിലൂടെ നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി ജീവിതം അധഃപതനത്തിലായി.

കേരളീയര്‍ ഇവിടെ, മടിയന്മാരും, അലസത, ജോലി ചെയ്യാതെ ധനസമ്പാദനത്തിന് വഴിതേടുന്ന നിലയിലേക്ക് വന്നതിന്റെ പ്രധാന കാരണം ഇടതുപക്ഷസര്‍ക്കാരിന്റെ കോമാളിത്തരങ്ങളാണ്. അവനവനാരെന്നറിയാതെ വളര്‍ന്നുവരുന്ന യുവജനങ്ങള്‍ തന്നെ ഇക്കൂട്ടരുടെ  അധഃപതനം പൂര്‍ത്തിയാക്കും. വ്യക്തികളെ, കുടുംബങ്ങളെ സമൂഹത്തിനെ രാഷ്‌ട്രത്തിനെ നശിപ്പിക്കുന്ന വിഷവസ്തുക്കളായ പുകയില, മദ്യം, മയക്കുമരുന്ന്, ലോട്ടറി മുതലായ നികൃഷ്ടമായ വസ്തുക്കളെ പ്രോത്സാഹിപ്പിക്കുന്ന വൈകൃതമായ മനസ്സോടുകൂടിയ നികൃഷ്ടജീവികളടങ്ങുന്ന ഇടതുപക്ഷപ്രസ്ഥാനത്തിന് എത്രയും പെട്ടെന്നു തന്നെ കേരളത്തിലും ഭാരതത്തിലും അവസാനം ഉണ്ടാകണം.

ജീര്‍ണ്ണത ബാധിച്ചു തുടങ്ങിയ മാധ്യമങ്ങള്‍, കലാസാംസ്‌കാരികനായകര്‍, ബുദ്ധിജീവികള്‍ സ്വാര്‍ത്ഥതയും, നിക്ഷിപ്ത താല്പര്യങ്ങളും മാറ്റിവച്ച് ജനസേവനം, രാഷ്‌ട്രസേവനം, സത്യവും, ധര്‍മ്മവും, നീതിബോധവും അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥരാണ്. ഭാരതീയര്‍ ഉണരുക, ജാഗ്രത പാലിക്കുക, പ്രവര്‍ത്തിക്കുക. 

 -വിജയകുമാര്‍, തിരുവനന്തപുരം.

പോസ്റ്റ് ഓഫീസിലെ പണം

കേരളത്തിലെ പോസ്റ്റ് ഓഫീസുകളില്‍ അവകാശികളില്ലാതെ കോടിക്കണക്കിനു രൂപ കെട്ടിക്കിടക്കുന്നുണ്ടെന്ന് രാജ്യസഭയെ അറിയിച്ച സ്ഥിതിക്ക് – ഉറവിടം  കണ്ടെത്തി ഒരു സത്യാന്വേഷണ പരിശോധന നടത്തിക്കൂടെ? കണക്കില്‍ പ്പെടാത്ത കള്ളപ്പണമാണോ, സാധാരണ പൗരന് അര്‍ഹതയുള്ള തുകയാണോ, പിന്‍വലിക്കാതെ കെട്ടിക്കിടക്കാന്‍ മാത്രം പന്തികേടുള്ള തുകയാണോ എന്ന് അറിയാമല്ലോ. 

 -വി. വിനോദ്കുമാര്‍, നറുകര.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.