Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും അലോക് വര്‍മയെ പുറത്താക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2019, 07:35 pm IST
inIndia

ന്യൂദല്‍ഹി: സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് അലോക് വര്‍മയെ ഉന്നതാധികാര സമിതി പുറത്താക്കി. പ്രധാനമന്ത്രിയും സുപ്രീംകോടതി ജഡ്ജിയും പ്രതിപക്ഷ നേതാവും അടങ്ങിയ സമിതിയാണ് നടപടിയെടുത്തത്. രണ്ടര മണിക്കൂര്‍ നീണ്ട യോഗത്തില്‍ അലോക് വര്‍മയ്‌ക്കെതിരായ കേന്ദ്രവിജിലന്‍സ് കമ്മീഷന്‍ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. 

കേന്ദ്രസര്‍ക്കാരിന് വലിയ വിജയമാണ് ഉന്നതാധികാരസമിതിയുടെ ഈ തീരുമാനം. കേന്ദ്രം നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് കാട്ടി രണ്ടുദിവസം മുമ്പാണ് സുപ്രീംകോടതി അലോക് വര്‍മയ്‌ക്ക് സിബിഐ മേധാവിയായി പുനര്‍നിയമനം നല്‍കിയത്. എന്നാല്‍ എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ട് നടന്ന നിര്‍ണായക യോഗമാണ് അലോക് വര്‍മ്മയെ നീക്കിയത്. 

പ്രധാനമന്ത്രി നരേന്ദ്രമോദി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നിയോഗിച്ച ജസ്റ്റിസ് എ.കെ സിക്രി, പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ഗുരുതരമായ ആരോപണങ്ങള്‍ ഉള്ളതിനാല്‍ വര്‍മ സിബിഐ ഡയറക്ടര്‍ പദവിയില്‍ തുടരേണ്ടതില്ലെന്ന നിലപാടാണ് പ്രധാനമന്ത്രിയും ജസ്റ്റിസ് സിക്രിയും കൈക്കൊണ്ടത്. എന്നാല്‍ വര്‍മയ്‌ക്ക് അനുകൂലമായ നിലപാടാണ് പ്രതിപക്ഷ നേതാവ് സ്വീകരിച്ചത്. ഭൂരിപക്ഷാഭിപ്രായം കണക്കിലെടുത്താണ് വര്‍മ്മയെ നീക്കിയത്. 

കേന്ദ്രതീരുമാനത്തിന് അനുകൂലമായി സുപ്രീംകോടതി ജഡ്ജി നിലകൊണ്ടത് കേന്ദ്രത്തിന്റെ വാദങ്ങള്‍ക്ക് കൂടുതല്‍ ബലം നല്‍കി. സിബിഐ ഡയറക്ടര്‍ അലോക് വര്‍മയും സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയും തമ്മിലുള്ള പടലപ്പിണക്കത്തെ തുടര്‍ന്നാണ് കേന്ദ്രം ഇരുവരെയും ചുമതലകളില്‍ നിന്ന് നീക്കി നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചത്. 

ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച വര്‍മയ്‌ക്ക്, വാദങ്ങള്‍ക്ക് ശേഷം ഡയറക്ടര്‍ പദവി തിരികെ നല്‍കുകയായിരുന്നു. രണ്ടുവര്‍ഷം കാലാവധിയുള്ള ഡയറക്ടര്‍ പദവിയില്‍ നിന്ന് വര്‍മ്മയെ മാറ്റുന്നതിന് പ്രധാനമന്ത്രിയും സുപ്രീംകോടതി ചീഫ് ജസ്റ്റിസും പ്രതിപക്ഷനേതാവും അടങ്ങിയ ഉന്നതാധികാര സമിതിയുടെ തീരുമാനം വേണമെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. 

സമിതി യോഗം ചേര്‍ന്ന് ഉചിതമായ നടപടി എടുക്കാമെന്നും അതുവരെ വര്‍മ്മ ഡയറക്ടര്‍ പദവിയില്‍ തുടരട്ടെയെന്നുമായിരുന്നു സുപ്രീംകോടതി വിധി. നയപരമായ തീരുമാനം എടുക്കാനും അനുമതി ഉണ്ടായിരുന്നില്ല. എന്നാല്‍ സ്ഥാനത്ത്‌നിന്ന് നീക്കിയ ശേഷം സിബിഐയില്‍ നടന്ന സ്ഥലംമാറ്റ ഉത്തരവുകളെല്ലാം വര്‍മ റദ്ദാക്കിയത് വിവാദമായിരുന്നു.

അഴിമതി, കൃത്യനിര്‍വഹണത്തിലെ വീഴ്ച എന്നിവയടക്കമുള്ള കുറ്റങ്ങള്‍ക്ക് പുറത്താക്കുന്ന ആദ്യ സിബിഐ മേധാവിയാണ് വര്‍മ. വര്‍മയെ അവധിക്കയച്ച സമയത്ത് ഡയറക്ടറുടെ ചുമതല വഹിച്ച നാഗേശ്വര റാവുവാണ് താല്‍ക്കാലിക ഡയറക്ടര്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.