Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വൈരാഗ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2019, 02:32 am IST
in Samskriti

എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും

മണ്ടിമണ്ടിക്കരേറുന്നു മോഹവും

വന്നുവോണം, കഴിഞ്ഞു വിഷുവെന്നും,

വന്നില്ലല്ലോ തിരുവാതിരയെന്നും,

കുംഭമാസത്തിലാകുന്നു നമ്മുടെ

ജന്മനക്ഷത്ര, മശ്വതി നാളെന്നും

ശ്രാദ്ധമുണ്ടഹോ വൃശ്ചികമാസത്തില്‍

സദ്യയൊന്നുമെളുതല്ലിനിയെന്നും

ഉണ്ണിയുണ്ടായി വേള്‍പ്പിച്ചതിലൊരു

ഉണ്ണിയുണ്ടായിക്കണ്ടാവൂ ഞാനെന്നും

കോണിക്കല്‍ത്തന്നെ വന്ന നിലമിനി-

ക്കാണമന്യന്നെടുപ്പിക്കരുതെന്നും

ഇത്ഥമോരോന്നു ചിന്തിച്ചിരിക്കവേ

ചത്തുപോകുന്നു പാവം, ശിവ ശിവ!

ഓരോരോ മോഹങ്ങളില്‍പ്പെട്ട് നിത്യേന വ്യാകുലപ്പെടുന്നതിനിടയില്‍, ആയുസ്സ് കുറഞ്ഞു കുറഞ്ഞുപോകുന്നത് നാം അറിയുന്നില്ല. ഓണാഘോഷം കഴിഞ്ഞു; വിഷു വന്നു; ഇനി തിരുവാതിരയുണ്ടല്ലോ. കുംഭമാസത്തില്‍ അശ്വതി എന്റെ പിറന്നാളാണല്ലോ; വൃശ്ചികമാസത്തില്‍ ഒരു ശ്രാദ്ധമുണ്ട്; അതു കഴിഞ്ഞാല്‍ സദ്യയുണ്ണാന്‍ സാധ്യതയൊന്നും കാണുന്നില്ല. ഒരു മകനുണ്ടാവണം; അവനെ വലുതാക്കി വിവാഹം കഴിപ്പിക്കണം; അവന് ഒരുണ്ണിയുണ്ടായിക്കാണണം. കോണിക്കലുള്ള കൃഷി ഭൂമി ഇനി അന്യന് കൊടുക്കാതെ സ്വന്തമാക്കണം-ഇങ്ങനെ അന്തമില്ലാത്ത ലൗകികഭോഗങ്ങളെക്കുറിച്ച് ചിന്തിച്ചു ചിന്തിച്ചിരിക്കുമ്പോഴായിരിക്കും മരണം നമ്മെ മാടി വിളിക്കുക!

ബുദ്ധിയുറയ്‌ക്കുന്ന സമയം മുതല്‍ മനുഷ്യന്‍ മേല്‍പ്പറഞ്ഞ വേവലാതികള്‍കൊണ്ട് ഉഴലുകയാണ്. മക്കളും പേരക്കുട്ടികളുമൊക്കെ വളര്‍ന്ന് സ്വന്തം കാര്യങ്ങള്‍ നോക്കി നടത്താന്‍ ത്രാണിയുള്ളവരായിക്കഴിഞ്ഞു; എന്നിട്ടും അവരുടെ ഭാവിയെപ്പറ്റി നിരന്തരം ആവലാതിപ്പെടുന്നവര്‍ ധാരാളമുണ്ട്. അവരുടെ പഠിപ്പ്, ജോലി, സ്ഥലം മാറ്റം, യാത്രകള്‍ തുടങ്ങി സര്‍വകാര്യങ്ങളിലും പ്രായമായവര്‍ ഇടപെടാന്‍ ശ്രമിക്കാറുണ്ട്. ഇത്തരം പ്രവൃത്തികളൊക്കെ, വാര്‍ധക്യത്തിലെങ്കിലും നമുക്ക് ലഭിക്കേണ്ടതായ മനശ്ശാന്തിയെ ഇല്ലാതാക്കുന്നു. ഈശ്വരചിന്തയിലേക്ക് ശ്രദ്ധ പതിയാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ശ്രീശങ്കരന്‍ പറഞ്ഞിട്ടുണ്ടല്ലോ, ”വൃദ്ധസ്താവല്‍ ചിന്താസക്ത” എന്ന്, അതിന്റെ പൊരുളും ഇതുതന്നെ. 

”ശൈശവേളഭ്യസ്തവിദ്യാനാം

 യൗവനേവിഷയൈഷിണാം

 വാര്‍ദ്ധകേ മുനിവൃത്തീനാം

 യോഗേനാന്തേ തനുത്യജാം” എന്ന്, ഉത്തമന്മാരായ രഘുവംശ രാജാക്കന്മാരെപ്പറ്റി കാളിദാസന്‍ പറഞ്ഞതും മറ്റൊന്നല്ല. ആ രാജവംശത്തില്‍ പിറന്നവര്‍ ശൈശവത്തില്‍ വിദ്യാഭ്യാസം ചെയ്യുന്നു; യൗവനത്തില്‍ ലൗകിക കാര്യങ്ങളില്‍ ഏര്‍പ്പെടുന്നു; വാര്‍ദ്ധക്യത്തില്‍ ഋഷിതുല്യമായ ജീവിതം നയിക്കുന്നു; ഒടുവില്‍ ഈ ശരീരത്തെത്തന്നെ ഉപേക്ഷിക്കുന്നു- മനുഷ്യജീവിതചര്യ ഇപ്രകാരമാണ് ചിട്ടപ്പെടുത്തേണ്ടത് എന്നര്‍ഥം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vasthu

നിങ്ങളുടെ പേഴ്സിൽ ഇവ സൂക്ഷിച്ചാൽ പണം നിറഞ്ഞിരിക്കും, മറ്റു ചിലത് ഒരിക്കലും പേഴ്സിൽ വെക്കരുത്

Kerala

‘ഇതൊക്കെ അങ്ങ് നിർത്തിക്കൂടേ എന്ന് ചോദ്യങ്ങൾ വരും. പക്ഷെ, ഇതൊക്കെ ഒരുമിച്ച് ചേരുന്നതല്ലെ നാം..തൃശൂര്‍പൂരത്തെക്കുറിച്ച് ഡോ.ഹാരിസ് ചിറക്കല്‍

Kerala

ചിറയിൻകീഴിൽ പാമ്പ് കടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു; ദിക്ഷലിനെ പാമ്പ് കടിച്ചത് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ

Kerala

ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്കു ഫ്ലൈ ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി കർണാടക ആർടിസി

ബിജെപി സംസ്ഥാന വക്താവ് കേണല്‍ എസ്. ഡിന്നി കൊട്ടാരക്കരയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു
Kerala

വനിതാ ബില്‍ പരാജയപ്പെടുത്തിയത് സ്ത്രീകളോടുള്ള വഞ്ചന: കേണല്‍ ഡിന്നി

പുതിയ വാര്‍ത്തകള്‍

സിനിമയിലെ സന്ദേശം സ്വാഗതാര്‍ഹം; ‘ആയുര്‍വേദത്തെ ഇകഴ്‌ത്താനുള്ള നീക്കങ്ങള്‍ തിരിച്ചറിയണം’

എയിംസുകളില്‍ ബിഎസ്‌സി, എംഎസ് സി നഴ്‌സിംഗ്, ബിഎസ് സി അലൈഡി ഹെല്‍ത്ത് കെയര്‍ കോഴ്‌സുകളില്‍ പ്രവേശനം

ഇസ്ലാമിലേക്ക് മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ നൽകി! – വിവാദം കൊഴുക്കുന്നു

അച്ചടി പൂര്‍ത്തിയാകാത്ത പുസ്തക പ്രകാശനം; ഗവര്‍ണറെ കബളിപ്പിക്കാനുള്ള നീക്കം കാലടി വിസി തടഞ്ഞു

അറബിക് റെസ്റ്റോറന്റുകള്‍ക്ക് പിഎഫ്‌ഐ ബന്ധം: എന്‍ഐഎക്ക് പരാതി

ഇസ്രയേൽ വ്യോമാക്രമണത്തിൽ പ്രമുഖ ലബനീസ് പത്രപ്രവർത്തക അമൽ ഖലീൽ കൊല്ലപ്പെട്ടു

പുറ്റിങ്ങല്‍ ദുരന്തം; ഇന്നും നടുക്കവുമായി ബിജെപി കൗണ്‍സിലര്‍

സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ വേണ്ട; കുട്ടികളിലെ സ്‌ക്രീന്‍ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമം വേണം: ബാലാവകാശ കമ്മിഷന്‍

ചതുപ്പില്‍ വീണ് മരണം; ബാലന്റെ സംസ്‌കാരം ഇന്ന്, ജംഗിള്‍ പാര്‍ക്കിന് പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ

സുല്‍ത്താന്‍പൂരില്‍ വ്യോമസേന നടത്തിയ അഭ്യാസ പ്രകടനത്തില്‍ ഐഎഎഫ് എഎന്‍-32 വിമാനം പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ ലാന്‍ഡ് ചെയ്ന്നു

യുപി പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ വ്യോമസേനയുടെ അഭ്യാസപ്രകടനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.