Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജ്ഞാനി ആത്മതത്ത്വം അനുഭവിച്ചറിയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2019, 03:00 am IST
inSamskriti

തീര്‍ഥബിന്ദുക്കള്‍ 

ജ്ഞാനികളേയും അവധൂതന്മാരേയും പറ്റിയുള്ള ധാരണകള്‍ മുഴുവനും ശരിയാണെന്നു പറയാനാവില്ല. അവരും സാധാരണ മനുഷ്യര്‍തന്നെ. സംസാരം, ആഹാരം, ഉറക്കം, ഉണര്‍വ്, സ്വപ്

നം, ഇതിലെല്ലാം ജ്ഞാനികളും അജ്ഞാനികളും സമാനരാണ്. 

ജ്ഞാനികളിലെ വ്യത്യാസം അവര്‍ ദേഹത്തിലെ ആത്മതത്ത്വത്തെയോ ഉള്ളുണര്‍വിനെയോ വേണ്ടത്ര അനുഭവിച്ചറിയുന്നുവെന്നതാണ്. എന്നാല്‍, അതിന്റെ പേരില്‍ അവര്‍ പ്രകൃതിനിയമങ്ങളെ ലംഘിക്കുന്നില്ല. അവരുടെ ദേഹത്തില്‍ മൊട്ടുസൂചി കുത്തിയാല്‍ രക്തംവരും. ഭക്ഷണം കഴിഞ്ഞു മണിക്കൂറുകള്‍ കഴിഞ്ഞാല്‍ വിശപ്പും ഉണ്ടാകും. കഴിഞ്ഞു പോയ കാര്യങ്ങള്‍ ഓര്‍മവരും, ചെയ്യാന്‍ പോകുന്നതേക്കുറിച്ചുള്ള ചിന്തകളും. എല്ലാം ചെയ്യുന്നുണ്ട്, പക്ഷേ അവര്‍ക്ക് ഒന്നിനോടും തെറ്റായ ആശാപാശമോ ബന്ധമോ ഇല്ലെന്നതാണ് കാര്യം. ഇതു സിദ്ധിക്കുന്നതു മനസ്സും ബുദ്ധിയുംകൂടി വരുത്തുന്ന ഉപരിജ്ഞാനത്താലാണ്.

സക്താഃ കര്‍മണ്യവിദ്വാംസോ

യഥാ കുര്‍വന്തി ഭാരത

കുര്യാദ് വിദ്വാന്‍ തഥാ-അസക്തഃ

ചികീര്‍ഷുഃ-ലോകസംഗ്രഹം       

(ഭഗവദ്ഗീത 3.25)

സാധാരണക്കാര്‍ കനത്ത സംഗത്തോടെ പ്രവൃത്തികള്‍ ചെയ്യുന്നപോലെവേണം തത്ത്വജ്ഞാനിയും. പക്ഷേ സംഗമില്ലാതെ, ലോകസംഗ്രഹമായി. ഇതാണ് അവരെ വ്യത്യസ്തരാക്കുന്നത്. ലോകത്തിനു നന്മയരുളുന്നതും, തെറ്റായ വഴിയില്‍നിന്നു പിന്തിരിപ്പിച്ചു ലോകരെ നല്ല വഴിയില്‍ നിറുത്തുന്നതുമാണ് അവരുടെ ഉദ്ദേശ്യം. അതവര്‍ ഫലപ്രദമായി നടത്തുന്നു. ലോകത്തിന്റെ നന്മയ്‌ക്കും വളര്‍ച്ചയ്‌ക്കും വേണ്ടിയാവും അവര്‍ ചെയ്യുന്നതെന്തും.

ഭീഷ്മര്‍ ശരശയ്യയില്‍ കിടക്കുമ്പോള്‍ കൃഷ്ണന്‍ യുധിഷ്ഠിരനേയും കൂട്ടി ചെന്നു. പിതാമഹനോട് ആദ്യം സംസാരിച്ചത് കൃഷ്ണനാണ്: ”അങ്ങേക്ക് എങ്ങനെയുണ്ട്, പ്രജ്ഞ വേണ്ടപോലെ ഉണര്‍ന്നിരിക്കുന്നുണ്ടോ? ദേഹമാസകലം ശരങ്ങള്‍ തറച്ചിരിക്കുന്നതിനാല്‍ വല്ലാത്ത വേദനയുണ്ടാകും. എനിക്കു കാലില്‍ മുള്ളുതറച്ചാല്‍പ്പോലും സഹിക്കവയ്യാത്ത വേദനയാണ്. അങ്ങ് ഇത്രയധികം ശരങ്ങളെ എങ്ങനെ സഹിക്കുന്നു?”

ഭീഷ്മര്‍ക്കു വേദനയുണ്ട്. പക്ഷേ, അതു സഹിക്കാനുള്ള ശക്തിയും ശീലവും കൂടിയുണ്ടായിരുന്നു. ആത്മസ്ഥിതി ഒരു അനുഭവത്തേയും പെരുപ്പിച്ച്, സ്വന്തം ക്ഷീണവും സഹനവും കുറയ്‌ക്കുന്നില്ല. ആത്മസഹനം ഇത്രയേ ആകാവൂ എന്നു പറയാനാവില്ല. മനസ്സു പേടി തൊടുക്കുന്നതുപോലെ, അഭയവും, നിര്‍ലിപ്തതയും രചിക്കും. ആകാശമാണ് അതിന്റെ പരിധി. ഉണരുന്നവനല്ലേ എല്ലാം മറന്നു കിടന്നുറങ്ങുന്നതും. എത്ര തിരക്കിലും ബഹളത്തിലും ഉറങ്ങുന്നവരുണ്ടല്ലോ. സര്‍വത്തേയും തുടച്ചുമാറ്റാനുള്ള ശക്തിയും മനസ്സിനുണ്ട്. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.