Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളത്തിലെ അക്രമങ്ങള്‍: സ്ഥിതിഗതികള്‍ നേരിട്ടു നിരീക്ഷിച്ച് പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2019, 06:00 am IST
inKerala

ന്യൂദല്‍ഹി: കേരളത്തില്‍ വി. മുരളീധരന്‍ എംപിയുടെ വീടിന് നേര്‍ക്കുണ്ടായ ബോംബാക്രമണവും ആര്‍എസ്എസ് വിഭാഗ് സംഘചാലക് സി. ചന്ദ്രശേഖരന് നേര്‍ക്കുണ്ടായ ആക്രമണവും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് അന്വേഷിച്ചറിഞ്ഞു. ശബരിമല വിഷയത്തില്‍ അയ്യപ്പഭക്തര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാരും പോലീസും നടപടികള്‍ കടുപ്പിച്ചതോടെയാണ് സംസ്ഥാനം സംഘര്‍ഷഭരിതമായത്. 

കഴിഞ്ഞ ദിവസത്തെ യുവതീപ്രവേശനവും തുടര്‍ന്നുണ്ടായ ഹര്‍ത്താലും പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രാലയവും നേരിട്ട് നിരീക്ഷിച്ചു. രാത്രി വൈകി വി. മുരളീധരന്‍ എംപിയുടെ കണ്ണൂരിലെ വീടിന് നേര്‍ക്കുണ്ടായ ബോംബാക്രമണത്തിന്റെ വിവരങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഉടന്‍ തന്നെ നരേന്ദ്ര മോദിക്ക് ലഭ്യമാക്കി. തുടര്‍ന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ അടക്കമുള്ള നേതാക്കള്‍ സംസ്ഥാന നേതൃത്വത്തോട് സ്ഥിതിഗതികള്‍ ഫോണില്‍ അന്വേഷിക്കുകയും ചെയ്തു. 

പിറ്റേദിവസം ആന്ധാപ്രദേശിലെ പ്രവര്‍ത്തകരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ സംവാദത്തിലും വി. മുരളീധരന്റെ വീടിന് നേര്‍ക്കുണ്ടായ ബോംബാക്രമണം മോദി പരാമര്‍ശിച്ചു. അനന്ത്പൂരിലെ ജനസഭയില്‍ ആന്ധ്രാപ്രദേശിന്റെ പ്രഭാരിയായ വി. മുരളീധരന്‍ പങ്കെടുത്തത് വീഡിയോ കോണ്‍ഫറന്‍സില്‍ കണ്ട മോദി തൊട്ടടുത്ത ജില്ലയിലെ ആളുകളുമായി സംസാരിക്കുമ്പോഴാണ് കണ്ണൂര്‍ അക്രമങ്ങള്‍ പരാമര്‍ശിച്ചത്. എത്ര തന്റേടത്തോടെയാണ് വി. മുരളീധരന്‍ നമുക്കൊപ്പം പരിപാടിയില്‍ പങ്കെടുക്കുന്നതെന്നും തലേ ദിവസം അദ്ദേഹത്തിന്റെ വീടിന് നേര്‍ക്ക് ബോംബേറുണ്ടായെന്നും മോദി പറഞ്ഞു. അതിന് ശേഷവും സമര്‍പ്പിത ഭാവത്തോടെ വി.മുരളീധരന്‍ നമുക്കൊപ്പം ഇരിക്കുകയാണ്. കേരളത്തില്‍ ദിനംപ്രതി നമ്മുടെ കാര്യകര്‍ത്താക്കള്‍ ആക്രമിക്കപ്പെടുന്നു. എന്നിട്ടും നമ്മുടെ പ്രവര്‍ത്തകര്‍ പിടിച്ചു നില്‍ക്കുകയാണ്. 

ഒരു വ്യക്തി സൗമ്യത കൈവെടിയുന്നതും അസ്വസ്ഥനാവുന്നതും രാഷ്‌ട്രീയ എതിരാളികളെ ഭീഷണിപ്പെടുത്തുന്നതും  അയാളുടെ അരക്ഷിതാവസ്ഥയുടേയും അസ്വസ്ഥതയുടേയും പ്രത്യക്ഷ ഫലമാണെന്ന് മോദി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി പിണറായി വിജയനെയാണ് മോദി പരാമര്‍ശിച്ചതെന്നാണ് ബിജെപി നേതൃത്വം പറയുന്നത്. സിപിഎമ്മിന്റെ രാഷ്‌ട്രീയ അടിത്തറ തകര്‍ന്നതിന്റെ ഭയമാണ് പിണറായിക്കെന്നും ബിജെപി ദേശീയ നേതൃത്വം വിലയിരുത്തുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി തള്ളിത്താഴെയിട്ടതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മൂന്ന് മാസം ഗര്‍ഭിണി കൂടിയായ വണ്‍ ഇന്ത്യ ജേണലിസ്റ്റ് പരാശര്‍ ( വലത്ത്)
India

രാഹുല്‍ ഗാന്ധിയുടെ പ്രതികരണമെടുക്കാന്‍ കാത്തു നിന്നു, രാഹുല്‍ ഗാന്ധി തന്നെ തള്ളി താഴെയിട്ടു : വണ്‍ ഇന്ത്യ ജേണലിസ്റ്റ് റിച്ച പരാശര്‍

India

കേന്ദ്രമന്ത്രി എൽ. മുരുകൻ രാജി വച്ചു ; മുഴുവൻ സമയവും ഇനി തമിഴ്നാട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്താനെന്നും മുരുകൻ

Kerala

പാലക്കാട് ഭിക്ഷാടകനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

Kerala

പിണറായിയുടെ അകമ്പടി വാഹനവുമായി സസ്‌പെന്‍ഷനിലുളള ഗണ്‍മാന്റെ കറക്കം: അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി പൊലീസ് മേധാവി

India

മാലിന്യം നിറഞ്ഞ സംസ്ഥാനം ; രാഹുൽ ജനാധിപത്യം ശരിയാക്കാൻ നടക്കും മുൻപ് കോൺഗ്രസ് ഭരിക്കുന്ന ഹിമാചലിലെ കാര്യങ്ങൾ ശരിയാക്കൂ ; ഗായിക സോന മൊഹപാത്ര

പുതിയ വാര്‍ത്തകള്‍

സിഎംആര്‍എല്‍-എക്സാലോജിക് പണമിടപാട്,പിണറായിക്ക് അനുകൂല നിലപാടുമായി സര്‍ക്കാര്‍, കേസെടുക്കണമെന്ന ഉത്തരവിന് സ്‌റ്റേയില്ല,കേസ് വിധി പറയാന്‍ മാറ്റി

പാറ്റാ പാർട്ടിയ്‌ക്ക് പിന്തുണ ; നരേന്ദ്രമോദിയ്‌ക്കെതിരെ ലൈംഗികാധിക്ഷേപവുമായി സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാന

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.