Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എന്‍എസ്എസും സര്‍ക്കാരും നേര്‍ക്കുനേര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2019, 04:02 am IST
inKerala

കോട്ടയം: നവോത്ഥാനത്തിന്റെ പേര് പറഞ്ഞ് ശബരിമലയിലെ യുവതീപ്രവേശനത്തിലൂടെ ആചാരനുഷ്ഠാനങ്ങള്‍ തകര്‍ത്ത സര്‍ക്കാരിനെതിരെ എന്‍എസ്എസ് തുറന്ന പോരിന്. മന്നം ജയന്തി സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റ് ഇടതു നേതാക്കളെയും കടന്നാക്രമിച്ച് നടത്തിയ പ്രസംഗത്തില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് ഇനി ആരുടെയും കാല് പിടിക്കില്ലെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ജനറല്‍ സെക്രട്ടറിയുടെ ഇന്നലത്തെ പ്രസ്താവനയും. വിശ്വാസത്തെ മുറുകെപ്പിടിച്ച് നിയമപരമായും ഗാന്ധിയന്‍ സമരമാര്‍ഗ്ഗത്തിലൂടെയും ആചാര സംരക്ഷണത്തിന് ഏതറ്റം വരെയും  പോകുമെന്ന സന്ദേശമാണ് നല്‍കുന്നത്. 

ശബരിമലയിലെ യുവതീപ്രവേശന വിഷയത്തില്‍ തുടക്കം മുതല്‍ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുമെന്ന നിലപാടില്‍ തന്നെയായിരുന്നു എന്‍എസ്എസ്. ഇതിനായി സുപ്രീംകോടതിയിലെ കേസില്‍ കക്ഷിചേര്‍ന്ന് നിയമ പോരാട്ടം നടത്തുകയായിരുന്നു. സുപ്രീംകോടതി വിധി വന്നയുടനെ അത് നടപ്പാക്കാന്‍ പിണറായി സര്‍ക്കാര്‍ അമിതാവേശം കാട്ടിയപ്പോള്‍ എന്‍എസ്എസ് അതിശക്തമായി എതിര്‍ത്തു. തുടര്‍ന്ന് നാമജപയജ്ഞങ്ങളിലൂടെ സര്‍ക്കാരിന്റെ നിലപാടില്‍ മാറ്റംവരുമെന്ന് നേതൃത്വം പ്രതീക്ഷിച്ചു. എന്നാല്‍ സര്‍ക്കാരോ മുഖ്യമന്ത്രിയോ അയഞ്ഞില്ല. 

അതേസമയം വനിതാ മതില്‍ കെട്ടാന്‍ വിളിച്ച മുഖ്യമന്ത്രിയുടെ യോഗം ബഹിഷ്‌കരിച്ച് എന്‍എസ്എസ് നിലപാട് കടുപ്പിച്ചു. മതിലിന് പിന്നാലെ കുത്സിത മാര്‍ഗ്ഗത്തിലൂടെ അവിശ്വാസികളെയും ആക്ടിവിസ്റ്റുകളെയും ശബരിമലയില്‍ എത്തിക്കാനും ശ്രമിച്ചു. വിശ്വാസം സംരക്ഷിക്കണമെന്ന എന്‍എസ്എസ് നിലപാടിനെതിരെ ഇടതുനേതാക്കളും മന്ത്രിമാരും എത്തിയതോടെ എന്‍എസ്എസ് നേതൃത്വം തുറന്നപോരിലേക്ക് നീങ്ങുകയായിരുന്നു.

വിശ്വാസസംരക്ഷണത്തിന് സമാന ചിന്താഗതിക്കാരുടെ പിന്തുണയും എന്‍എസ്എസിന് കരുത്ത് പകര്‍ന്നിട്ടുണ്ട്. ക്രൈസ്തവ സഭാനേതൃത്വം വിശ്വാസസംരക്ഷണത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് ഇതിന്റെ സൂചനയാണ്. 

സമാന ചിന്താഗതിക്കാരുടെ പിന്തുണയോടെ വിശ്വാസസംരക്ഷണത്തിന് സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാന്‍ തന്നെയാണ് എന്‍എസ്എസ് നേതൃത്വത്തിന്റെ തീരുമാനമെന്ന് അറിയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി തള്ളിത്താഴെയിട്ടതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മൂന്ന് മാസം ഗര്‍ഭിണി കൂടിയായ വണ്‍ ഇന്ത്യ ജേണലിസ്റ്റ് പരാശര്‍ ( വലത്ത്)
India

രാഹുല്‍ ഗാന്ധിയുടെ പ്രതികരണമെടുക്കാന്‍ കാത്തു നിന്നു, രാഹുല്‍ ഗാന്ധി തന്നെ തള്ളി താഴെയിട്ടു : വണ്‍ ഇന്ത്യ ജേണലിസ്റ്റ് റിച്ച പരാശര്‍

India

കേന്ദ്രമന്ത്രി എൽ. മുരുകൻ രാജി വച്ചു ; മുഴുവൻ സമയവും ഇനി തമിഴ്നാട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്താനെന്നും മുരുകൻ

Kerala

പാലക്കാട് ഭിക്ഷാടകനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

Kerala

പിണറായിയുടെ അകമ്പടി വാഹനവുമായി സസ്‌പെന്‍ഷനിലുളള ഗണ്‍മാന്റെ കറക്കം: അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി പൊലീസ് മേധാവി

India

മാലിന്യം നിറഞ്ഞ സംസ്ഥാനം ; രാഹുൽ ജനാധിപത്യം ശരിയാക്കാൻ നടക്കും മുൻപ് കോൺഗ്രസ് ഭരിക്കുന്ന ഹിമാചലിലെ കാര്യങ്ങൾ ശരിയാക്കൂ ; ഗായിക സോന മൊഹപാത്ര

പുതിയ വാര്‍ത്തകള്‍

സിഎംആര്‍എല്‍-എക്സാലോജിക് പണമിടപാട്,പിണറായിക്ക് അനുകൂല നിലപാടുമായി സര്‍ക്കാര്‍, കേസെടുക്കണമെന്ന ഉത്തരവിന് സ്‌റ്റേയില്ല,കേസ് വിധി പറയാന്‍ മാറ്റി

പാറ്റാ പാർട്ടിയ്‌ക്ക് പിന്തുണ ; നരേന്ദ്രമോദിയ്‌ക്കെതിരെ ലൈംഗികാധിക്ഷേപവുമായി സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാന

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.