Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മനീതി സംഘത്തെ എത്തിച്ചത് പിണറായി സര്‍ക്കാര്‍ – ശോഭാ സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2018, 10:03 am IST
inKerala

തിരുവനന്തപുരം: ആചാരലംഘനത്തിനായി പിണറായി സര്‍ക്കാര്‍ തന്നെയാണ് മനീതി എന്ന ആക്ടിവിസ്റ്റ് സംഘടനയെ ശബരിമല ദര്‍ശനത്തിനായി എത്തിച്ചിരിക്കുന്നതെന്ന് ബിജെപി ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. സര്‍ക്കാര്‍ ഒന്നുമറിഞ്ഞില്ല എന്ന നാട്യത്തില്‍ എല്ലാവിധ സംരക്ഷണവും നല്‍കി അവരെ മല കയറ്റാന്‍ സഹായിക്കുകയാണ്. ഇതിന് പിണറായി സര്‍ക്കാര്‍ കനത്ത വില നല്‍കേണ്ടിവരുമെന്നും അവര്‍ ജന്മഭൂമിയോട് പറഞ്ഞു.

അയ്യപ്പവിശ്വാസികളുടെ പ്രതിരോധത്തിന് മുന്നില്‍ നാണിച്ച് തലകുനിച്ച് മലകയറാന്‍ സാധിക്കാതെ ഈ സ്ത്രീകള്‍ക്ക് തിരികെ പോകേണ്ടിവരുന്നതിന്റെ കൂട്ടത്തില്‍ അപമാനിതനായി മാറുന്നത് കേരളത്തില്‍ ആഭ്യന്തരവകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന പിണറായി വിജയനായിരിക്കും. എന്തുകൊണ്ട് ബിജെപി സമരത്തില്‍ നിന്നും പിന്മാറുന്നില്ലെന്ന മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള മര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കള്‍ ഉള്‍പ്പടെയുള്ളവരുടെ ചോദ്യത്തിന് പൊതുസമൂഹത്തിന് പോലും ഇപ്പോള്‍ ഉത്തരം കിട്ടിയിട്ടുണ്ടാകും. 

ആവശ്യമായ ഘട്ടങ്ങളില്‍ ശബരിമലയില്‍ അയ്യപ്പ ഭക്തരെ പ്രതിരോധിച്ചുകൊണ്ട് ആക്ടിവിസ്റ്റുകളെ കയറ്റാനായി വേണ്ടിയാണ് ഇപ്പോഴും സര്‍ക്കാര്‍ നിരോധനാജ്ഞയുമായി മുന്നോട്ട് പോകുന്നത്. ആക്ടിവിസ്റ്റുകളുമായി കൂടിച്ചേര്‍ന്നുകൊണ്ട് ആചാരലംഘനത്തിന് വേണ്ടിയാണ് ഈ സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. ബിജെപി സഹനസമരം നടത്തുകയും അതോടൊപ്പം പ്രതിരോധിക്കുകയും ചെയ്യും. ഈ പ്രതിരോധം അയ്യപ്പന്റെ ആചരണത്തെ നിലനിര്‍ത്താന്‍ വേണ്ടിയാണ്. 

ഇപ്പോള്‍ മല ചവിട്ടാനെത്തിയിട്ടുള്ള സ്ത്രീകള്‍ അയ്യപ്പവിശ്വാസികളല്ല. ഇവര്‍ക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ട്. ഈ സര്‍ക്കാര്‍ തീവ്രവാദികളെ സംരക്ഷിക്കാനുള്ളതാണോ, ജനാധിപത്യത്തെ സംരക്ഷിക്കാനുള്ളതാണോയെന്ന് തുറന്ന് പറയണം. എന്ത് അടിസ്ഥാനത്തിലാന് മനീതി സംഘത്തിന് സംരക്ഷണം കൊടുക്കാന്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ചത്. ഇവരെ കുറിച്ച് മുഖ്യമന്ത്രി അന്വേഷിച്ചോ. കൂടെ വന്ന സ്ത്രീകള്‍ ഏതെല്ലാം സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അന്വേഷിച്ചോ. നിരുത്തരവാദപരമായ സമീപനമല്ലിത്. മറിച്ച് സ്വന്തം കസേര നിലനിര്‍ത്താന്‍ വേണ്ടി ഏത് ഭീകരവാദികളെയും കൂടെ കൂട്ടാമെന്ന സ്വേച്ഛാധിപതിയായ പിണറായി വിജയന്റെ ഗൂഢലക്ഷ്യമാണ് മറ നീക്കി പുറത്തുവന്നിട്ടുള്ളത്. ഇത് കേരളത്തിന്റെ മണ്ണില്‍ നടക്കാന്‍ പോകുന്നില്ലെന്നും അവര്‍ പറഞ്ഞു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൂടം കുടുംബത്തിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിയുന്നു: ജയമാധവന്‍ നായരുടെ മരണത്തില്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ അറസ്റ്റില്‍

India

എന്നെ കേന്ദ്രസേന മർദ്ദിച്ചത് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് ജോൺ ബ്രിട്ടാസ് ; ‘എസ്.ഐ.ആർ’ ഫയൽ കാണണമെന്ന് രാഹുൽ

India

കോടതി കൈവിട്ടു, മുംബായിലെ പ്രതിഷേധക്കാര്‍ ജയിലില്‍ തുടരും, കസ്റ്റഡിക്കെതിരെ പൊതു ഉത്തരവുമില്ല

ഗായകന്‍ ഉണ്ണിമേനോനും ഭാര്യയും (പഴയകാലചിത്രം- ഇടത്ത്) ഉണ്ണിമേനോനും ഭാര്യയും രണ്ട് ആണ്‍മക്കളും മരുമകളും (വലത്ത്)
Kerala

ഗായകന്‍ ഉണ്ണിമേനോന്‍ സംഗീതം പഠിച്ചിട്ടില്ലാത്തയാള്‍, എങ്കിലും ഗായകനായി കയ്യെത്തിപ്പിടിച്ച സൗഭാഗ്യങ്ങള്‍ അനേകം…ഫെയ്സ്ബുക്ക് കുറിപ്പ് വൈറല്‍

India

കോണ്‍ഗ്രസിന്‌റേത് ചീഫ് ജസ്റ്റിസിനെ ഭയപ്പെടുത്താനുള്ള ശ്രമം: വിദ്വേഷ പോസ്റ്റിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

പുതിയ വാര്‍ത്തകള്‍

‘കന്നുകാലി മേയ്‌ക്കുന്നവരായിരുന്നു എന്റെ മാതാപിതാക്കൾ , മകൻ മന്ത്രിയാകുമെന്ന് ചിന്തിച്ചിട്ട് പോലുമില്ല ‘

മനോരമ ന്യൂസ് അവതാരകന്‍ അയ്യപ്പദാസ് (ഇടത്ത്) പിണറായിയെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കൊണ്ടുപോകുന്നു (വലത്ത്)

ദല്‍ഹിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ പണ്ട് താന്‍ അധികാരത്തിലിരുന്നപ്പോള്‍ അറസ്റ്റ് ചെയ്തവരെക്കുറിച്ച് പിണറായി ഓര്‍ത്തിട്ടുണ്ടാവുമോ?:: അയ്യപ്പദാസ്

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

ഹമീദ് അൻസാരിയുടെ പത്മ പുരസ്‌കാരം പിൻവലിക്കണം ; പാക് പത്രപ്രവർത്തക നുസ്രത്ത് മിർസയുമായുള്ള ബന്ധത്തെ പറ്റി അന്വേഷിക്കണം ; അമിത് ഷായ്‌ക്ക് കത്ത്

നെടുമ്പാശേരിയില്‍ മിനി കുപ്പര്‍ അപകടം: പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും,അട്ടിമറി സംശയിച്ച് മരിച്ചവരുടെ കുടുംബം

കൃഷ്ണനാട്ടം – ശില്പപ – ചുമർചിത്ര കലാകാരന്മാരെ അവാർഡുകൾക്കായി പരിഗണിക്കണം. – തപസ്യ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ദൽഹിയിൽ അടിയന്തിര യോഗത്തിന് പോയി

പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നു: ബിജെപി

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ വിവാദ പോസ്റ്റ് : കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ പിരിച്ചുവിടും

2025ല്‍ കാളീവിഗ്രഹം പൊലീസ് വാനില്‍ കയറ്റി, 2026ലെ നവരാത്രിയില്‍ അധികാരം നഷ്ടപ്പെട്ട് പൊലീസ് വാനില്‍ കയറി മമത: യുവരാജ് ഗോകുല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.