Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജനക്ഷേമ സങ്കല്‍പ്പം മാറി; മോദി സര്‍ക്കാര്‍ തിരിച്ചറിഞ്ഞു: ലളിത കുമരമംഗലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2018, 07:04 pm IST
in Kerala

കൊച്ചി: ജനക്ഷേമപ്രവര്‍ത്തനങ്ങളുടെ മാറിയ സങ്കല്‍പ്പങ്ങള്‍ക്കനുസരിച്ച് പദ്ധതി ആവിഷ്‌കരിക്കുന്നതാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയവും വിജയവുമെന്ന് ദേശീയ വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷ ലളിത കുമാരമംഗലം. ജനക്ഷേമത്തിന്റെ പഴയ കാല സങ്കല്‍പ്പം മാറി. അത് സാങ്കേതിക പരിജ്ഞാനത്തിന്റെ ആവശ്യകതയിലെത്തിയെന്ന് തിരിച്ചറിഞ്ഞ് നൈപുണ്യ പരിശീലനം നല്‍കിയതാണ് ഈ സര്‍ക്കാരിന്റെ നേട്ടമെന്ന് കുമാര മംഗലം പറഞ്ഞു. ജന്മഭൂമിയുടെ ഇന്‍ക്ലുസീവ് ഇന്ത്യാ ഇക്കണോമിക് ഫോറം 2018 -ല്‍ സംസാരിക്കുകയായിരുന്നു. 

ഭിന്നശേഷിക്കാര്‍ക്ക് സഹായം, പെന്‍ഷന്‍ പദ്ധതി, ആരോഗ്യ ഇന്‍ഷുറന്‍സ്, വിദ്യാഭ്യാസ സഹായം, പൊതുവിതരണം തുടങ്ങിയവയാണ് പൊതുവില്‍ ജനക്ഷേമ പരിപാടികളായി കണ്ടിരുന്നത് ഇതുവരെ. ഇത് മാത്രമല്ല ഇന്നത്തെ ആവശ്യമെന്ന് മോദി സര്‍ക്കാര്‍ മനസിലാക്കി.

ഇന്ത്യയില്‍ വടക്കും തെക്കും സംസ്ഥാനങ്ങള്‍ തമ്മിലുള്ള ഭിന്നത പലകാര്യങ്ങളിലും പ്രകടമാണ്. പക്ഷേ ദല്‍ഹിയെപ്പോലെ സകല സൗകര്യങ്ങളുമുള്ള സംസ്ഥാനങ്ങളില്‍ പോലും ചില പ്രദേശങ്ങളില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വികസനമില്ല. കേരളവും തമിഴ്‌നാടും വളര്‍ച്ചാ നിരക്കില്‍ ഏറെ പിറകിലാണ്. ഇതിനെല്ലാം മുഖ്യ കാരണം സംവിധാനത്തിലെ അഴിമതിയാണ്. പഠിപ്പുള്ളവര്‍ക്കും എങ്ങനെ ജീവിത വിജയം നേടാമെന്നതാണ് ഇന്നത്തെ വിഷയമെന്ന് തിരിച്ചറിഞ്ഞതാണ് പ്രധാനമന്ത്രി മോദിയുടെയും സര്‍ക്കാരിന്റെയും നേട്ടമെന്ന് കുമാരമംഗലം പറഞ്ഞു.

രാജ്യത്തെ അനൗപചാരിക തൊഴില്‍ മേഖലയില്‍ 48 ശതമാനത്തിലേറെ സ്ത്രീകളാണ്. ഇവര്‍ക്ക് സാങ്കേതിക വിദ്യയില്‍ അറിവു നല്‍കിയാല്‍ വലിയ മെച്ചമുണ്ടാകുമെന്ന് സര്‍ക്കാര്‍ തിരിച്ചറിഞ്ഞു. കാര്‍ഷിക മേഖലയില്‍ ഉള്‍പ്പെടെ സ്ത്രീകളാണ് കൂടുതല്‍ തൊഴിലെടുക്കുന്നത്. അവര്‍ക്ക് സാങ്കേതിക പരിജ്ഞാനം ആവശ്യമാണെന്നും അത് വളര്‍ച്ചയ്‌ക്കും വികസനത്തിനും ആവശ്യമാണെന്നും ഇതുവരെ ആര്‍ക്കും തോന്നിയിരുന്നില്ല. അതാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. ഇതിന്റെ നേട്ടം പല സംസ്ഥാനങ്ങളിലും സഞ്ചരിച്ച് സ്ത്രീകള്‍ക്കിടയില്‍ നേരിട്ട് കാണാന്‍ കഴിഞ്ഞുവെന്നും കുമരമംഗലം പറഞ്ഞു. 

കേന്ദ്ര സര്‍ക്കാര്‍ ജനക്ഷേമത്തിന് നടപ്പാക്കുന്ന പദ്ധതികളുടെ ഫലം മൂന്നുനാലു വര്‍ഷം കഴിഞ്ഞാല്‍ കൂടുതല്‍ വ്യക്തമായി അറിയാം. ജനങ്ങള്‍ക്ക് വരുമാനം കൂടി, ദാരിദ്ര്യം കുറഞ്ഞു. കാര്‍ഷിക മേഖലയില്‍ വലിയ നേട്ടങ്ങള്‍ ഉണ്ടായിത്തുടങ്ങി. സര്‍ക്കാരിനൊപ്പം സ്വകാര്യ മേഖലയേയും പങ്കാളികളാക്കി മുന്നേറണം. വനിതകളെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിച്ചാലേ രാജ്യം മുന്നേറുകയുള്ളു, കുമാര മംഗലം പറഞ്ഞു.

കാര്‍ഷിക കടം തള്ളല്‍ പരിഹാരമല്ല: നബാര്‍ഡ്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത പരിഹാസവുമായി അഖില്‍ മാരാര്‍…ജമാ അത്തെ ഇസ്ലാമി, വാഹനമോഡിഫിക്കേഷന്‍, ക്ഷേമപെന്‍ഷന്‍, ബെക്കാഡി…കാല് വാരി

India

ഇന്ത്യയെ മാതൃകയാക്കാൻ ഇസ്രായേൽ ; ആയുധങ്ങൾ സ്വന്തമായി നിർമ്മിക്കുമെന്ന് നെതന്യാഹു ; യുഎസിന്റെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും നീക്കം

India

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

Football

18 ഗോള്‍ നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമായ മെസ്സിയെ പുകഴ്‌ത്താന്‍ മാറഡോണയില്ല….

Kerala

മലയാളസിനിമയിൽ സംഘപരിവാർ അനുരണനങ്ങളെന്ന് കമൽ ; ഇസ്ലാമിക ജിഹാദിനെ വെള്ള പൂശാൻ ആമിയെടുത്ത കമാലുദ്ദീന്റെ അടുത്ത ലക്ഷ്യം എന്ത് ?

പുതിയ വാര്‍ത്തകള്‍

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

ആരാധകരുടെ സസ്‌പെന്‍സിനു വിരാമം, ‘വിലമതിക്കുന്ന വ്യക്തിക്ക്’ ജന്മദിനാശംസ നേര്‍ന്ന് തൃഷ

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

പ്രധാനമന്ത്രിയെ തൊഴുത് മമ്മൂട്ടി ; പുഞ്ചിരിയോടെ മോദി

2600 വര്‍ഷം മുന്‍പ് ആയുര്‍വേദത്തില്‍ ശസ്ത്രക്രിയയ്‌ക്ക് തുടക്കമിട്ട സുശ്രുതന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് ബ്രിട്ടനിലെ ആധുനിക വൈദ്യശാസ്ത്രസ്ഥാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.