Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പച്ചക്കള്ളം പറഞ്ഞ മുഖ്യമന്ത്രി മാപ്പുപറയണം: പി.കെ. കൃഷ്ണദാസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2018, 01:06 am IST
inKerala

കൊച്ചി: വനിതാ മതിലിന് ഖജനാവിലെ പണം ചെലവിടുന്നില്ലെന്ന് പച്ചക്കള്ളം പറഞ്ഞ മുഖ്യമന്ത്രി നിയമസഭയോടും ജനങ്ങളോടും മാപ്പു പറയണമെന്ന് ബിജെപി. ലക്ഷണമൊത്ത ഫാസിസ്റ്റാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഡിസംബര്‍ 13ന് നിയമസഭയിലും പൊതു വേദിയിലും മുഖ്യമന്ത്രി പറഞ്ഞതിന് വിരുദ്ധമാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞത്. സര്‍ക്കാര്‍ ചെലവിലാണ് മതിലെന്നാണ് കോടതിയെ അറിയിച്ചത്. എന്തിനാണ് മുഖ്യമന്ത്രി മറച്ചുവെച്ചതെന്ന് പറയണം, കൃഷ്ണദാസ് പറഞ്ഞു.

മൂന്നരക്കോടി ജനതയുടെ സംശയമാണ് ഹൈക്കോടതി ഉയര്‍ത്തിയത്. പ്രളയദുരിതാശ്വാസമാണോ പ്രകടനമാണോ സര്‍ക്കാര്‍ താല്‍പര്യം. ഭരണനിര്‍വഹണമാണോ രാഷ്‌ട്രീയമാണോ സര്‍ക്കാരിന്റെ മുന്‍ഗണന. മുഖ്യമന്ത്രി കോടതിക്കും ജനകീയ കോടതിക്കും മറുപടി പറയണം. 

 വനിതാ മതില്‍ തട്ടിപ്പാണ്. സാധാരണക്കാരെ കണ്ണുരുട്ടിക്കാണിച്ചും പേടിപ്പിച്ചുമാണ്  മതിലുണ്ടാക്കുന്നത്. മതില്‍ ശബരിമലയ്‌ക്കെതിരല്ലെന്ന് പറയുന്നു, പക്ഷേ, പാര്‍ട്ടി സെക്രട്ടറി പാര്‍ട്ടി പത്രത്തില്‍, ശബരിമലയിലെ യുവതി പ്രവേശനം അനുവദിച്ചതിനു ശേഷമുള്ള സംഭവ വികാസങ്ങളാണ് മതിലിന്റെ പശ്ചാത്തലമെന്ന് എഴുതുന്നു. 

 വിശ്വാസികള്‍ നടത്തുന്ന  ഡിസംബര്‍ 26-ലെ അയ്യപ്പജ്യോതി   സമത്വത്തിന്റെയും സമന്വയത്തിന്റെയും സമ ഭാവത്തിന്റെയും മതിലാണ്. അതില്‍ പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും കുടുംബാംഗങ്ങളും പങ്കെടുക്കുമെന്ന് കൃഷ്ണ ദാസ് പറഞ്ഞു.

കുടുംബശ്രീയുടെ പദവി പുനഃപരിശോധിക്കാന്‍ ആവശ്യപ്പെടും

മതിലില്‍ പങ്കെടുത്തില്ലെങ്കില്‍ ജോലി നല്‍കില്ലെന്നും വേതനം തടയുമെന്നും സംസ്ഥാന സര്‍ക്കാരും സിപിഎമ്മും കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി അംഗങ്ങളെ ഭീഷണിപ്പെടുത്തുകയാണ്. 

തൊഴിലുറപ്പ് പദ്ധതി കേന്ദ്രത്തിന്റേതാണ്. കുടുംബശ്രീ കേന്ദ്ര സര്‍ക്കാരിന്റെ 15 സര്‍ക്കാര്‍ പദ്ധതികളുടെ നോഡല്‍ ഏജന്‍സിയാണ്. അംഗങ്ങളെ ഭീഷണിപ്പെടുത്തിയാല്‍ നോഡല്‍ ഏജന്‍സി പദവിയുടെ കാര്യത്തില്‍ പുനരാലോചിക്കാന്‍ പ്രധാനമന്ത്രിയോടാവശ്യപ്പെടേണ്ടിവരും. അതിനിടയാക്കിയാല്‍ മുഴുവന്‍ ഉത്തരവാദിത്തവും മുഖ്യമന്ത്രി പിണറായിക്കും സര്‍ക്കാരിനുമാകും. ചീഫ് സെക്രട്ടറിമുതല്‍ വില്ലേജ് ഓഫീസര്‍വരെ നിയമനടപടി നേരിടേണ്ടിവരും, കൃഷ്ണദാസ് വിശദീകരിച്ചു.

പോലീസ് ബിജെപി നേതാക്കള്‍ക്കെതിരേ കള്ളക്കേസുണ്ടാക്കുകയാണ്. എ.എന്‍. രാധാകൃഷ്ണനെതിരേ  പോത്തന്‍കോട് പോലീസ് സ്‌റ്റേഷന്‍ ജാമ്യമില്ലാത്ത വകുപ്പു ചുമത്തി കേസെടത്തു. 

ശബരിമല വിഷയത്തില്‍ ബിജെപി  ജനുവരി ഒന്നു മുതല്‍ 15 വരെ പഞ്ചായത്തുതലത്തില്‍ പദയാത്രകള്‍ നടത്തും. ശബരിമല സദസ്സുകള്‍ സംഘടിപ്പിക്കും.ബിജെപിയിലേക്ക് വന്ന മറ്റു പാര്‍ട്ടികളില്‍നിന്നുള്ളവരുടെ നവാഗത നേതൃ സംഗമം ഡിസംബര്‍ 28ന് തിരുവനന്തപുരത്ത് നടത്തും. ബിജെപിയുടെ ശക്തികേന്ദ്ര ബൂത്തുഭാരവാഹികളുടെ സംസ്ഥാന യോഗം ഡിസംബര്‍ 31 ന് പാലക്കാട്ട് നടക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

സമരം ചെയ്യാന്‍ പാടില്ലെന്ന് വിലക്കിയിട്ടും ജന്തര്‍മന്തറില്‍ അതിക്രമിച്ച് കടക്കാന്‍ സിജെപി ശ്രമം;സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

Kerala

കൂടം കുടുംബത്തിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിയുന്നു: ജയമാധവന്‍ നായരുടെ മരണത്തില്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ അറസ്റ്റില്‍

India

എന്നെ കേന്ദ്രസേന മർദ്ദിച്ചത് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് ജോൺ ബ്രിട്ടാസ് ; ‘എസ്.ഐ.ആർ’ ഫയൽ കാണണമെന്ന് രാഹുൽ

India

കോടതി കൈവിട്ടു, മുംബായിലെ പ്രതിഷേധക്കാര്‍ ജയിലില്‍ തുടരും, കസ്റ്റഡിക്കെതിരെ പൊതു ഉത്തരവുമില്ല

ഗായകന്‍ ഉണ്ണിമേനോനും ഭാര്യയും (പഴയകാലചിത്രം- ഇടത്ത്) ഉണ്ണിമേനോനും ഭാര്യയും രണ്ട് ആണ്‍മക്കളും മരുമകളും (വലത്ത്)
Kerala

ഗായകന്‍ ഉണ്ണിമേനോന്‍ സംഗീതം പഠിച്ചിട്ടില്ലാത്തയാള്‍, എങ്കിലും ഗായകനായി കയ്യെത്തിപ്പിടിച്ച സൗഭാഗ്യങ്ങള്‍ അനേകം…ഫെയ്സ്ബുക്ക് കുറിപ്പ് വൈറല്‍

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിന്‌റേത് ചീഫ് ജസ്റ്റിസിനെ ഭയപ്പെടുത്താനുള്ള ശ്രമം: വിദ്വേഷ പോസ്റ്റിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

‘കന്നുകാലി മേയ്‌ക്കുന്നവരായിരുന്നു എന്റെ മാതാപിതാക്കൾ , മകൻ മന്ത്രിയാകുമെന്ന് ചിന്തിച്ചിട്ട് പോലുമില്ല ‘

മനോരമ ന്യൂസ് അവതാരകന്‍ അയ്യപ്പദാസ് (ഇടത്ത്) പിണറായിയെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കൊണ്ടുപോകുന്നു (വലത്ത്)

ദല്‍ഹിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ പണ്ട് താന്‍ അധികാരത്തിലിരുന്നപ്പോള്‍ അറസ്റ്റ് ചെയ്തവരെക്കുറിച്ച് പിണറായി ഓര്‍ത്തിട്ടുണ്ടാവുമോ?:: അയ്യപ്പദാസ്

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

ഹമീദ് അൻസാരിയുടെ പത്മ പുരസ്‌കാരം പിൻവലിക്കണം ; പാക് പത്രപ്രവർത്തക നുസ്രത്ത് മിർസയുമായുള്ള ബന്ധത്തെ പറ്റി അന്വേഷിക്കണം ; അമിത് ഷായ്‌ക്ക് കത്ത്

നെടുമ്പാശേരിയില്‍ മിനി കുപ്പര്‍ അപകടം: പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും,അട്ടിമറി സംശയിച്ച് മരിച്ചവരുടെ കുടുംബം

കൃഷ്ണനാട്ടം – ശില്പപ – ചുമർചിത്ര കലാകാരന്മാരെ അവാർഡുകൾക്കായി പരിഗണിക്കണം. – തപസ്യ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ദൽഹിയിൽ അടിയന്തിര യോഗത്തിന് പോയി

പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നു: ബിജെപി

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ വിവാദ പോസ്റ്റ് : കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ പിരിച്ചുവിടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.