Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വശ്യങ്ങളായ കനകഗോളങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2018, 02:51 am IST
inSamskriti

ഒരിടത്ത് ഒരു രാജകുമാരിയുണ്ടായിരുന്നു. കുമാരിക്കു വിവാഹപ്രായമായി. പരമ സുന്ദരിയായതിനാല്‍ നിരവധി രാജകുമാരന്മാര്‍ കുമാരിയെ വിവാഹം ചെയ്യാന്‍ വന്നു. രാജകുമാരി ഒരു കായികാഭ്യാസിയായിരുന്നു. മല്‍സര ഓട്ടത്തില്‍ തന്നെ പരാജയപ്പെടുത്തുന്ന കായികാഭ്യാസിയെ താന്‍ വിവാഹം ചെയ്യുന്നതാണെന്നുള്ള ഒരു വെല്ലുവിളിയോടെ തന്റെ നിശ്ചയം രാജകുമാരി പ്രഖ്യാപിച്ചു.

പലതവണ ശ്രമിച്ചിട്ടും ആര്‍ക്കും രാജകുമാരിയെ തോല്‍പിക്കാന്‍ കഴിഞ്ഞില്ല. മല്‍സരത്തില്‍ രാജകുമാരി മറ്റുള്ളവരെ എങ്ങിനെയാണ് പരാജയപ്പെടുത്തിയതെന്നതാണ് രസകരമായ കാര്യം. മറ്റാരും കാണാതെ കുറെ സ്വര്‍ണ്ണഗോളങ്ങള്‍ കുമാരി ഒരു സഞ്ചിയില്‍ കരുതും. മല്‍സരത്തിലെ എതിരാളികള്‍ തന്റെ അടുത്ത് എത്താറാവുമ്പോള്‍ സഞ്ചിയില്‍നിന്നും ഒരു സ്വര്‍ണ്ണഗോളം താഴെ ഇടും. സ്വര്‍ണ്ണത്തിനുള്ള ആര്‍ത്തിമൂലം അതു കുനിഞ്ഞെടുക്കാന്‍ അയാള്‍ പെട്ടെന്നു നില്‍ക്കും. ഇതു പല തവണ ആവര്‍ത്തിക്കും. ആ സമയംകൊണ്ട് കുമാരി ഓടിയെത്തി വിജയിക്കും. ഈ വിധത്തിലായതുകൊണ്ട് കുമാരിയെ ആര്‍ക്കും പരാജയപ്പെടുത്താനായില്ല.

ഇതുതന്നെയാണ് ലൗകികാസക്തരായ ഈശ്വരാന്വേഷികളുടെയും ദുര്‍വിധി. ആ രാജകുമാരി പ്രകൃതിയുടെ പ്രതീകമാണ്. സൗന്ദര്യസാരസര്‍വസ്വമായ ഈശ്വരന്റെ സാന്നിദ്ധ്യംകൊണ്ടാണ് പ്രകൃതി ഇത്രയും സൗന്ദര്യവത്തായതെന്നു അജ്ഞര്‍ അറിയുന്നില്ല. സത്യാന്വേഷികളുടെ നയനങ്ങള്‍ക്കു മുന്നില്‍ പ്രകൃതി വശ്യകനകഗോളങ്ങള്‍ എറിഞ്ഞു കൊടുക്കുന്നു. ഈശ്വനില്‍ മനസ്സ് സുസ്ഥിരമാക്കി ആ സ്വര്‍ണ്ണഗോളങ്ങള്‍ ഉപേക്ഷിക്കാനും മുന്നോട്ടു നീങ്ങാനും ആര്‍ക്കാണ് കഴിയുക? വശ്യങ്ങളായ ആ സ്വര്‍ണ്ണഗോളങ്ങള്‍ പരിത്യജിച്ചാല്‍ പ്രകൃതിയും പ്രകൃതിയുടെ കൈവശമുള്ള എല്ലാ സൗഭാഗ്യങ്ങളും അവരുടെ അധീനതയിലായിത്തീരുമെന്ന് അവര്‍ അറിയുന്നില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.