Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

താന്നി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2018, 02:33 am IST
in Samskriti

ബൊട്ടാണിക്കല്‍ നാമം:Terminalia bellirica

സംസ്‌കൃതം: കലിദ്രുമ, 

ഭൂതവാസ, ബഹിര

തമിഴ്: താന്റീ  

എവിടെ കാണാം:  ഇന്ത്യയില്‍ ഉടനീളം, ഇലപൊഴിയും കാടുകളിലും അര്‍ധ നിത്യഹരിത 

വനങ്ങളിലും  നാട്ടിന്‍ പുറങ്ങളിലും കാണാം 

പ്രത്യുത്പാദനം: വിത്തില്‍ നിന്ന് 

ചില ഔഷധ പ്രയോഗങ്ങള്‍ :   ത്രിഫലയില്‍ ഒന്നാണ് താന്നി. മലബന്ധം, ദാഹം, എന്നിവ അകറ്റി രക്തശുദ്ധിയും കണ്ണിന് കാഴ്ചയും നല്‍കാന്‍ ഉത്തമമാണ് ത്രിഫല ചൂര്‍ണം. ഇതിനെ രസായനങ്ങളില്‍ രാജനെന്നു വിളിക്കുന്നു. നാലു നെല്ലിക്കാത്തൊണ്ട്, രണ്ട്് കടുക്കാത്തൊണ്ട്, ഒരു താന്നിക്കാത്തൊണ്ട് എന്ന ക്രമത്തിലെടുത്താണ് വൃദ്ധവൈദ്യന്മാര്‍ ത്രിഫല ചൂര്‍ണത്തിന്റെ  കൂട്ട് ഉണ്ടാക്കുന്നത്.  ഇപ്പോള്‍ ഇവ മൂന്നും സമമായെടുക്കുന്നവരും ഉണ്ട്. എങ്കിലും ത്രിഫല ചൂര്‍ണത്തിന്റെ ഗുണം പൂര്‍ണമായും ലഭിക്കണമെങ്കില്‍ നാല്, രണ്ട്, ഒന്ന് എന്ന ക്രമത്തിലെടുക്കണം. 

താന്നിക്കയുടെ പരിപ്പ് പൊടിച്ച് അര സ്പൂണ്‍ (  രണ്ട് ഗ്രാം) എന്ന തോതില്‍ നെയ്യില്‍ ചാലിച്ച് കഴിച്ചാല്‍ ശീഘ്രസ്ഖലനം മാറും. ത്രിഫലത്തൊണ്ട് നാല്, രണ്ട്, ഒന്ന് എന്ന ക്രമത്തിലെടുത്ത് അതിന് തുല്യം ഇരട്ടി മധുരവും കൂട്ടിപ്പൊടിച്ച്, ഒരു സ്പൂണ്‍ പൊടി ( അഞ്ച് ഗ്രാം)   പൊടി തേനും നെയ്യും ചേര്‍ത്ത് കിടക്കുന്നതിനു മുമ്പായി സേവിച്ചാല്‍ കണ്ണിന്റെ കാഴ്‌ച്ചക്കുറവ് മാറും. കുട്ടികള്‍ക്ക് ഇത് ഏറെ ഫലപ്രദമാണ്. ഈ കൂട്ട് ഇരട്ടി മധുരം ഒഴിവാക്കി മൂന്ന് ദിവസം ജീരകകഷായത്തില്‍ ഇട്ട് വെയിലത്തു വെച്ച് വറ്റിച്ച് പൊടിച്ച്  വീണ്ടും ഇരട്ടി മധുരം കൂട്ടി പൊടിച്ച് പെരുംജീരക കഷായത്തില്‍ ഒരു സ്പൂ

ണ്‍ വീതം  ദിവസവും രണ്ടു നേരം സേവിച്ചാല്‍ കണ്ണിലെ ഞരമ്പുകള്‍ ക്ഷീണിച്ച് ( ഒപ്റ്റിക്  നെര്‍വ് ) 

കാഴ്ച നഷ്ടപ്പെടുന്നത് പൂര്‍ണമായും സുഖപ്പെടുത്താം. 

 താന്നിക്കാക്കുരു ആട്ടിയെടുത്ത എണ്ണ ഒരു ലിറ്റര്‍, തകരയരി, മഞ്ചട്ടിക്കോല്, ത്രിഫലത്തൊണ്ട്, വിഴാലരി, കാര്‍കോകിലരി, മഞ്ഞള്‍, നറുനീണ്ടിക്കിഴങ്ങ്, ചീനപ്പാവ് ഇവ ഓരോന്നും മുപ്പത് ഗ്രാം വീതം അരച്ചുകലക്കി നാലുലിറ്റര്‍  കറുക നീരില്‍ ചേര്‍ത്ത് അരക്കുമധ്യേ പാകത്തില്‍ കാച്ചിയരച്ച് തേച്ചാല്‍ എല്ലാത്തരം ത്വക്ക്‌രോഗങ്ങളും മാറും.

ബൃഹത് ത്രിഫലാദി ഘൃതം കഴിക്കുന്നത്  കണ്ണിനേയും തലച്ചോറിനേയും ബാധിക്കുന്ന എല്ലാ രോഗങ്ങള്‍ക്കും ഫലപ്രദമാണ്. ത്രിഫലാദി തൈലം തേച്ചാല്‍ കഴുത്തിനു മേലോട്ടുള്ള ഭാഗത്തെ  എല്ലാ രോഗങ്ങളും ശമിക്കും.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഗോത്രവിഭാഗത്തിൽപ്പെട്ട മകളെ ലവ് ജിഹാദിന് ഇരയാക്കി, അഭിനയിപ്പിക്കാനെന്ന് പറഞ്ഞ് കേരളത്തിലേക്ക് കൊണ്ടുപോയി, പിന്നെ കേട്ടത് വിവാഹവാർത്ത’- മാതാപിതാക്കൾ

curiosity rover
World

ചൊവ്വയില്‍ ജൈവ തന്മാത്രകള്‍ കണ്ടെത്തി ക്യൂരിയോസിറ്റി

Kerala

500 കിലോയിലധികം വെടിമരുന്ന് അനധികൃതമായി സൂക്ഷിച്ചു; പാറമേക്കാവിന്റെ പടക്ക നിർമ്മാണശാല ഉടമയ്‌ക്കെതിരെ കേസെടുത്തു

India

ടിസിഎസ് ജിഹാദ്; ഡാനിഷ് ഷെയ്ഖിന് ജാമ്യമില്ല

India

നേപ്പാളില്‍ തെരുവുകളില്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം; ബാലേന്‍ ഷാ സര്‍ക്കാരിന് അടിപതറുന്നു

പുതിയ വാര്‍ത്തകള്‍

പ്രസവാവധി നിയമപരമായ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഡം ഡമില്‍ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പങ്കെടുക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു

തെരഞ്ഞെടുപ്പ് ഫലം ടിഎംസി ഭരണത്തിനുള്ള തിരിച്ചടിയാകും: അമിത് ഷാ

തമിഴ്നാട്ടില്‍ ഇന്ന് വിധിയെഴുത്ത്; ബംഗാളിലെ 152 മണ്ഡലങ്ങള്‍ ഇന്ന് ബൂത്തിലേക്ക്

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കാന്‍ സംഘം

വിശദമായി പഠിച്ച് റിപ്പോര്‍ട്ട് നല്‍കും; ഇനി ഇത്തരമൊരു അപകടം ഉണ്ടായിക്കൂടാ- ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍

സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു, മരിച്ചവരുടെ ആശ്രിതര്‍ക്ക് 14 ലക്ഷം

മുണ്ടത്തിക്കോട്‌ മരണ താണ്ഡവത്തില്‍ മരവിച്ച്…

മതപരിഷ്‌കരണ നിയമങ്ങളെ ന്യായീകരിക്കാന്‍ ഭരണഘടനയെ ഉപയോഗിക്കാമോ? സുപ്രീംകോടതി

ജനാധിപത്യം തകര്‍ക്കുന്നു; മമതയെ കുടഞ്ഞ് സുപ്രീംകോടതി;മമത അന്വേഷണത്തില്‍ കടന്നുകയറുന്നു

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.