Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വനിതാ മതില്‍: വിദ്യാര്‍ഥിനികളെ പങ്കെടുപ്പിക്കാന്‍ സര്‍ക്കാരിന്റെ കടുത്ത സമ്മര്‍ദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2018, 01:45 am IST
in Kerala

ആലപ്പുഴ: വനിതാ മതിലില്‍ വിദ്യാര്‍ഥിനികളെ പങ്കെടുപ്പിക്കാന്‍ ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പാള്‍മാര്‍ക്ക് മേല്‍ സര്‍ക്കാരിന്റെ കടുത്ത സമ്മര്‍ദം. കൂടുതല്‍ സംഘടനകളും പ്രമുഖരും എതിര്‍പ്പുയര്‍ത്തിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി. പരീക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കെന്ന വ്യാജേന പ്രിന്‍സിപ്പാള്‍മാരുടെ യോഗം വിളിച്ചു ചേര്‍ത്ത് വനിതാമ തിലില്‍ വിദ്യാര്‍ഥിനികളെ പങ്കെടുപ്പിക്കണമെന്ന് നിര്‍ദേശിച്ചത് വിവാദമായി.

 ആലപ്പുഴയില്‍ കഴിഞ്ഞ ദിവസമാണ് പ്രിന്‍സിപ്പാള്‍മാരുടെ യോഗം വിളിച്ചത്. പരീക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നില്ല വിഷയം. അജണ്ടയില്‍ നിന്നും മാറി, വനിതാ മതില്‍ വിജയിപ്പിക്കുവാന്‍ വിദ്യാര്‍ഥിനികളെ രംഗത്തിറക്കണമെന്നും അധ്യാപികമാര്‍ അണിനിരക്കണമെന്നും ആര്‍ഡിഡി നിര്‍ദേശിച്ചു. ഓരോ വിദ്യാലയത്തിലേയും അധ്യാപികമാരുടെ എണ്ണവും ഫോണ്‍നമ്പരും വാങ്ങി. വിദ്യാര്‍ഥിനികളുടെ എണ്ണവും രേഖപ്പെടുത്തിയിട്ടുണ്ട്. 

 നവോത്ഥാനത്തിനെന്ന പേരില്‍ നടത്തുന്ന വനിതാ മതിലില്‍ വിദ്യാര്‍ഥിനികളെ പങ്കെടുപ്പിക്കണമെന്ന് കര്‍ശന നിര്‍ദേശമാണ് സര്‍ക്കാരില്‍ നിന്നും നല്‍കിയിരിക്കുന്നത്. സമുദായ സംഘടനകള്‍ പലതും ഇടഞ്ഞു നില്‍ക്കുന്നതിനാല്‍ എങ്ങനെയും പരിപാടി നടത്തി മുഖം രക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. എന്നാല്‍ പ്രിന്‍സിപ്പല്‍മാരും അധ്യാപകരും ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. 

 18 വയസ്സാകാത്ത ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളെ അണിചേര്‍ക്കാനുള്ള നീക്കം ബാലാവകാശ ലംഘനവും അധികാര ദുര്‍വിനിയോഗവുമാണെന്നും അതംഗീകരിക്കാനാവില്ലെന്നും എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി. മതപരവും ലിംഗപരവുമായ വേര്‍തിരിവിന്റെ സന്ദേശമാവും മതിലിലൂടെ കുട്ടികളിലെത്തുക. ഇത് വിദ്യാഭ്യാസ പ്രക്രിയയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമാണ്. വകുപ്പിന്റെയോ മറ്റാരുടെയെങ്കിലുമോ വാക്കാലുള്ള നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കേണ്ട ബാധ്യത ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്കില്ലെന്നും പ്രിന്‍സിപ്പാള്‍മാര്‍ ജാഗ്രത പുലര്‍ത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിനു പാസ്റ്റര്‍ (ഇടത്ത്) ഓമല്ലൂരിലെ ബിജെപി നേതാവ് ആതിര (നടുവില്‍)
Kerala

ഭദ്രകാളി കുടുംബ കലഹം ഉണ്ടാക്കും എന്ന് ബിജെപി പ്രവര്‍ത്തക ആതിരയെക്കുറിച്ച് ബിനു പാസ്റ്റര്‍… പാസ്റ്ററുടെ പേ റോളിലുള്ളവര്‍ അറിയാന്‍: യുവരാജ് ഗോകുല്‍

Kerala

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത പരിഹാസവുമായി അഖില്‍ മാരാര്‍…ജമാ അത്തെ ഇസ്ലാമി, വാഹനമോഡിഫിക്കേഷന്‍, ക്ഷേമപെന്‍ഷന്‍, ബെക്കാഡി…കാല് വാരി

India

ഇന്ത്യയെ മാതൃകയാക്കാൻ ഇസ്രായേൽ ; ആയുധങ്ങൾ സ്വന്തമായി നിർമ്മിക്കുമെന്ന് നെതന്യാഹു ; യുഎസിന്റെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും നീക്കം

India

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

Football

18 ഗോള്‍ നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമായ മെസ്സിയെ പുകഴ്‌ത്താന്‍ മാറഡോണയില്ല….

പുതിയ വാര്‍ത്തകള്‍

മലയാളസിനിമയിൽ സംഘപരിവാർ അനുരണനങ്ങളെന്ന് കമൽ ; ഇസ്ലാമിക ജിഹാദിനെ വെള്ള പൂശാൻ ആമിയെടുത്ത കമാലുദ്ദീന്റെ അടുത്ത ലക്ഷ്യം എന്ത് ?

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

ആരാധകരുടെ സസ്‌പെന്‍സിനു വിരാമം, ‘വിലമതിക്കുന്ന വ്യക്തിക്ക്’ ജന്മദിനാശംസ നേര്‍ന്ന് തൃഷ

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

പ്രധാനമന്ത്രിയെ തൊഴുത് മമ്മൂട്ടി ; പുഞ്ചിരിയോടെ മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.