Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍വീസുകള്‍ മുടങ്ങി നട്ടം തിരിഞ്ഞ് ജനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2018, 08:30 am IST
in Kerala

കൊച്ചി: പിണറായി സര്‍ക്കാരിന്റെ അശ്രദ്ധയും പിടിപ്പുകേടും മൂലം കെഎസ്ആര്‍ടിസി സര്‍വീസുകള്‍ കൂട്ടത്തോടെ മുടങ്ങി. ഇതോടെ പതിനായിരങ്ങള്‍ വണ്ടി കിട്ടാതെ പെരുവഴിയിലായി. എംപാനല്‍ കണ്ടക്ടര്‍മാരെ ഹൈക്കോടതി ഉത്തരവു പ്രകാരം രായ്‌ക്കുരാമാനം പിരിച്ചുവിട്ടതോടെ സംസ്ഥാനത്ത് 1763 സര്‍വീസുകളാണ് മുടങ്ങിയത്. 

തിരക്കേറെയുള്ള റൂട്ടുകളില്‍, പ്രത്യേകിച്ച് ശബരിമലയടക്കമുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ മുടങ്ങിയതോടെ ബസ് സ്റ്റാന്‍ഡുകള്‍ ജനസമുദ്രമായി. മണിക്കൂറുകള്‍ കാത്തുനിന്നിട്ടും ബസ് കിട്ടാതെ വന്നതോടെ പല ഡിപ്പോകളിലും സംഘര്‍ഷാവസ്ഥ വരെയായി. വരും ദിവസങ്ങളില്‍ കൂടുതല്‍ സര്‍വീസുകള്‍ മുടങ്ങുമെന്നാണ് സൂചന. പിഎസ്‌സി വഴി നിയമനം ലഭിച്ചവരെ വിളിച്ചുവരുത്തി പരിശീലനം നല്‍കി നിയമിക്കണമെങ്കില്‍ ചുരുങ്ങിയത് രണ്ടാഴ്ചയെടുക്കും. അതുവരെ പ്രതിസന്ധി തുടര്‍ന്നേക്കും.

തിരുവനന്തപുരം മേഖലയില്‍ 622, എറണാകുളം കേന്ദ്രമായ മധ്യമേഖലയില്‍ 769, കോഴിക്കോട് ഉള്‍പ്പെടുന്ന മലബാര്‍ മേഖലയില്‍ 372 എന്നിങ്ങനെ ഷെഡ്യൂളുകളാണ് മുടങ്ങിയത്. താല്‍ക്കാലിക കണ്ടക്ടര്‍മാരെ നിയോഗിച്ചിരുന്ന ഷെഡ്യൂളുകള്‍ ഏറ്റെടുക്കാന്‍ സ്ഥിരം ജീവനക്കാര്‍ വിസമ്മതിക്കുകയാണ്.

കണ്ണൂര്‍ ജില്ലയില്‍ മുടങ്ങിയത് ഇരുപത് സര്‍വീസുകള്‍. കണ്ണൂര്‍, തലശ്ശേരി, പയ്യന്നൂര്‍ ഡിപ്പോകളില്‍ നിന്ന് 152 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. കാസര്‍കോട് 115 പേര്‍ക്ക് ജോലി നഷ്ടമായി. മംഗലാപുരം ഉള്‍പ്പെടെ അന്തര്‍സംസ്ഥാന പാതയില്‍ 41 സര്‍വീസുകള്‍ ഇന്നലെ മുടങ്ങി. കോഴിക്കോട് ജില്ലയില്‍ മുടങ്ങിയത് 200 സര്‍വീസുകള്‍. ഇവിടെ 96 കണ്ടക്ടര്‍മാരെയാണ് പിരിച്ചുവിട്ടത്.

വയനാട് ജില്ലയിലെ 238 സര്‍വീസുകളില്‍ 80 എണ്ണവും മുടങ്ങി. 201 എംപാനലുകാരെയാണ് പിരിച്ചുവിട്ടത്. മലപ്പുറം ജില്ലയിലെ നാല് ഡിപ്പോകളില്‍ 62 സര്‍വീസുകള്‍ മുടങ്ങി. തൃശൂര്‍ ജില്ലയിലെ ഏഴ് ഡിപ്പോകളില്‍ നിന്നുള്ള 65 സര്‍വീസുകള്‍ മുടങ്ങി. 260 ജീവനക്കാര്‍ക്കാണ് ജില്ലയില്‍ ജോലി നഷ്ടമായത്. 

ആലപ്പുഴയില്‍ ഇന്നലെ 73 ഷെഡ്യൂളൂകള്‍ മുടങ്ങി. ശബരിമല സര്‍വീസുകള്‍ ഏറ്റവും കൂടുതല്‍ നടത്തുന്ന ചെങ്ങന്നൂരില്‍ 27 സര്‍വീസുകള്‍ റദ്ദാക്കേണ്ടി വന്നു. 253 എം പാനല്‍ ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.

കൊല്ലം ജില്ലയില്‍ 105 ഷെഡ്യൂളുകളാണ് മുടങ്ങിയത്. എട്ടുലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടായി. 676 ഷെഡ്യൂളുകളാണ് ജില്ലയിലുള്ളത്. 221 എംപാനല്‍ കണ്ടക്ടര്‍മാരെയാണ്  പിരിച്ചുവിട്ടത്. 

കോട്ടയം ജില്ലയില്‍ ഇന്നലെ ഉച്ചവരെ 119 സര്‍വീസുകള്‍ മുടങ്ങി. ഇടുക്കി ജില്ലയിലെ ആറു ഡിപ്പോകളിലായി മുടങ്ങിയത് 115 സര്‍വീസുകളാണ്. 267 എംപാനല്‍ ജീവനക്കാര്‍ക്കാണ് ഇതുവരെ ജോലി നഷ്ടമായത്. 

പത്തനംതിട്ട ഡിപ്പോയിലെ 17 സര്‍വീസുകള്‍ മുടങ്ങി. വൈകിട്ട് അഞ്ചരയ്‌ക്കും രാത്രി ഏഴിനുമുളള മാനന്തവാടി സര്‍വീസ് നടത്തിയില്ല. നാല് തിരുവനന്തപുരം സര്‍വീസുകളും മുടങ്ങി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിനു പാസ്റ്റര്‍ (ഇടത്ത്) ഓമല്ലൂരിലെ ബിജെപി നേതാവ് ആതിര (നടുവില്‍)
Kerala

ഭദ്രകാളി കുടുംബ കലഹം ഉണ്ടാക്കും എന്ന് ബിജെപി പ്രവര്‍ത്തക ആതിരയെക്കുറിച്ച് ബിനു പാസ്റ്റര്‍… പാസ്റ്ററുടെ പേ റോളിലുള്ളവര്‍ അറിയാന്‍: യുവരാജ് ഗോകുല്‍

Kerala

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത പരിഹാസവുമായി അഖില്‍ മാരാര്‍…ജമാ അത്തെ ഇസ്ലാമി, വാഹനമോഡിഫിക്കേഷന്‍, ക്ഷേമപെന്‍ഷന്‍, ബെക്കാഡി…കാല് വാരി

India

ഇന്ത്യയെ മാതൃകയാക്കാൻ ഇസ്രായേൽ ; ആയുധങ്ങൾ സ്വന്തമായി നിർമ്മിക്കുമെന്ന് നെതന്യാഹു ; യുഎസിന്റെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും നീക്കം

India

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

Football

18 ഗോള്‍ നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമായ മെസ്സിയെ പുകഴ്‌ത്താന്‍ മാറഡോണയില്ല….

പുതിയ വാര്‍ത്തകള്‍

മലയാളസിനിമയിൽ സംഘപരിവാർ അനുരണനങ്ങളെന്ന് കമൽ ; ഇസ്ലാമിക ജിഹാദിനെ വെള്ള പൂശാൻ ആമിയെടുത്ത കമാലുദ്ദീന്റെ അടുത്ത ലക്ഷ്യം എന്ത് ?

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

ആരാധകരുടെ സസ്‌പെന്‍സിനു വിരാമം, ‘വിലമതിക്കുന്ന വ്യക്തിക്ക്’ ജന്മദിനാശംസ നേര്‍ന്ന് തൃഷ

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

പ്രധാനമന്ത്രിയെ തൊഴുത് മമ്മൂട്ടി ; പുഞ്ചിരിയോടെ മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.