Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മെഡിക്കല്‍ കോളേജുകള്‍ അടച്ചിടേണ്ടി വരും; ഡോക്ടര്‍മാരും വനിതാ മതിലില്‍ പങ്കെടുക്കണമെന്ന് ഉത്തരവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2018, 06:00 am IST
inKerala

തിരുവനന്തപുരം: വനിതാമതിലില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരുള്‍പ്പെടെ എല്ലാ ജീവനക്കാരും പങ്കെടുക്കണമെന്ന് കര്‍ശന നിര്‍ദേശം. സര്‍ക്കാര്‍ നല്‍കിയ ഉത്തരവ് പ്രകാരം കളക്ടര്‍മാര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാര്‍ക്ക് സര്‍ക്കുലര്‍ അയയ്ച്ചു. ഇതനുസരിച്ച്  മെഡിക്കല്‍ കോളേജ് പ്രന്‍സിപ്പല്‍മാരുടെയും സൂപ്രണ്ടുമാരുടെയും നേതൃത്വത്തില്‍ ഡോക്ടര്‍മാരുടെയും വകുപ്പ് മേധാവികളുടെയും  യോഗം വിളിച്ച് മതിലില്‍ പങ്കെടുക്കണമെന്ന് കര്‍ശന നിര്‍ദേശവും നല്‍കി. 

കഴിഞ്ഞദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രിന്‍സിപ്പലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ എല്ലാ വിഭാഗങ്ങളിലെയും വകുപ്പ് മേധാവികളായ ഡോക്ടര്‍മാര്‍ക്ക് നിര്‍ബന്ധപൂര്‍വം പങ്കെടുക്കേണ്ടതായി വന്നു.

അതോടൊപ്പം ജീവനക്കാരുടെ വിഭാഗത്തിലെ വകുപ്പ് മേധാവികളും പങ്കെടുത്തു. വിവിധ വിഭാഗങ്ങളിലെ വകുപ്പ് മേധാവികളായ 34 ഡോക്ടര്‍മാരാണ് ഡ്യൂട്ടി സമയത്ത് വനിതാ മതിലിനു വേണ്ടിയുള്ള സര്‍ക്കാര്‍ ഉത്തരവ് അറിയിക്കുന്നതിനുള്ള യോഗത്തില്‍ പങ്കെടുത്തത്. പങ്കെടുക്കാന്‍ താല്‍പ്പര്യം ഇല്ലെങ്കിലും സര്‍ക്കാര്‍ ഉത്തരവ് ആയതിനാല്‍ വൈമനസ്യത്തോടെയാണ് പങ്കെടുത്തത്. ഇതേ അവസ്ഥയായിരുന്നു ജീവനക്കാരുടെ  മേധാവികള്‍ക്കും. 

സര്‍ക്കാര്‍ ഉത്തരവില്‍ വനിതാ മതിലില്‍ പങ്കെടുക്കേണ്ട പ്രത്യേക സ്ഥലവും സൂചിപ്പിച്ചിട്ടുണ്ട്. ഇത്രയും വനിതാ ഡോക്ടര്‍മാരും വനിതാജീവനക്കാരും മതിലില്‍ പങ്കെടുക്കുന്നതോടെ മെഡിക്കല്‍ കോളേജ് ആശുപത്രികളുടെ പ്രവര്‍ത്തനം താളം തെറ്റും. ഉത്തരവ് കര്‍ശനമായതോടെ പിജി വിദ്യാര്‍ഥികളെയും മറ്റ് എംബിബിഎസ് വിദ്യാര്‍ഥികളും പങ്കെടുക്കേണ്ടതായി വരും. രോഗികളെ ശുശ്രൂഷിക്കുന്നതില്‍ എന്ത് നവോത്ഥാനമാണ് വേണ്ടതെന്നാണ് ഡോക്ടര്‍മാര്‍ ചോദിക്കുന്നത്. വനിതാ മതിലിന് പ്രതിനിധ്യം കുറയും എന്ന് മനസ്സിലായതോടെയാണ് ഡോക്ടര്‍മാരെയും രംഗത്ത് ഇറക്കുന്നത്. 

ഇതിനിടയില്‍ വനിതാമതിലില്‍ പങ്കെടുക്കുന്നവരുടെ പേര് രജിസ്റ്റര്‍ ചെയ്യുന്നതിന് വെബ്‌പോര്‍ട്ടലും ജില്ലാ അടിസ്ഥാനത്തില്‍ തയ്യാറാക്കി. വനിതാമതിലില്‍ അണിചേരാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ ഈ പോര്‍ട്ടലിലൂടെ പേര് രജിസ്റ്റര്‍ ചെയ്യണം. പേര്, സ്ഥലം, നിയോജകമണ്ഡലം എന്നീ വിവരങ്ങള്‍ മാത്രമാണ് നല്‍കേണ്ടത്.  തെരഞ്ഞെടുക്കാന്‍ 14 മണ്ഡലങ്ങളും ഉള്‍പ്പെടുത്തിയ ഡ്രോപ്പ് മെനുവുമുണ്ട്. പങ്കെടുക്കുന്ന വ്യക്തികള്‍ക്ക് പുറമേ, അവര്‍ക്ക് വേണ്ടി മറ്റുള്ളവര്‍ക്കും രജിസ്ട്രേഷന്‍ ചെയ്യാന്‍ കഴിയും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ അനുകൂലിക്കുന്നവര്‍ എത്രയെന്ന് ഈ രജിസ്‌ട്രേഷനിലൂടെ കണ്ടെത്തുക എന്നതാണ് പാര്‍ട്ടിയുടെ കുത്രന്ത്രം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തടവുകാരില്‍ നിന്ന് എംഡിഎംഎ പിടികൂടിയ സംഭവം വന്‍ സുരക്ഷാ വീഴ്ച, അടിയന്തര അന്വേഷണം ആരംഭിച്ചു

Kerala

മുതിര്‍ന്ന പൗരന്മാരെ ഉപദ്രവിച്ചാല്‍ 3 വര്‍ഷം വരെ തടവും പിഴയും, പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേക പരിഗണന,വയോജന സംരക്ഷണ ബില്‍ അവതരിപ്പിച്ചു

Kerala

‘ഇഡിയെ തുറന്നു കാട്ടാന്‍’ സെമിനാര്‍ , പിണറായിയെ രക്ഷിച്ചെടുക്കാന്‍ സിപിഎമ്മിന്‌റെ അറ്റകൈ പ്രയോഗം!

News

സമരം ചെയ്യാന്‍ പാടില്ലെന്ന് വിലക്കിയിട്ടും ജന്തര്‍മന്തറില്‍ അതിക്രമിച്ച് കടക്കാന്‍ സിജെപി ശ്രമം;സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

Kerala

കൂടം കുടുംബത്തിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിയുന്നു: ജയമാധവന്‍ നായരുടെ മരണത്തില്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

എന്നെ കേന്ദ്രസേന മർദ്ദിച്ചത് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് ജോൺ ബ്രിട്ടാസ് ; ‘എസ്.ഐ.ആർ’ ഫയൽ കാണണമെന്ന് രാഹുൽ

കോടതി കൈവിട്ടു, മുംബായിലെ പ്രതിഷേധക്കാര്‍ ജയിലില്‍ തുടരും, കസ്റ്റഡിക്കെതിരെ പൊതു ഉത്തരവുമില്ല

ഗായകന്‍ ഉണ്ണിമേനോനും ഭാര്യയും (പഴയകാലചിത്രം- ഇടത്ത്) ഉണ്ണിമേനോനും ഭാര്യയും രണ്ട് ആണ്‍മക്കളും മരുമകളും (വലത്ത്)

ഗായകന്‍ ഉണ്ണിമേനോന്‍ സംഗീതം പഠിച്ചിട്ടില്ലാത്തയാള്‍, എങ്കിലും ഗായകനായി കയ്യെത്തിപ്പിടിച്ച സൗഭാഗ്യങ്ങള്‍ അനേകം…ഫെയ്സ്ബുക്ക് കുറിപ്പ് വൈറല്‍

കോണ്‍ഗ്രസിന്‌റേത് ചീഫ് ജസ്റ്റിസിനെ ഭയപ്പെടുത്താനുള്ള ശ്രമം: വിദ്വേഷ പോസ്റ്റിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

‘കന്നുകാലി മേയ്‌ക്കുന്നവരായിരുന്നു എന്റെ മാതാപിതാക്കൾ , മകൻ മന്ത്രിയാകുമെന്ന് ചിന്തിച്ചിട്ട് പോലുമില്ല ‘

മനോരമ ന്യൂസ് അവതാരകന്‍ അയ്യപ്പദാസ് (ഇടത്ത്) പിണറായിയെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കൊണ്ടുപോകുന്നു (വലത്ത്)

ദല്‍ഹിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ പണ്ട് താന്‍ അധികാരത്തിലിരുന്നപ്പോള്‍ അറസ്റ്റ് ചെയ്തവരെക്കുറിച്ച് പിണറായി ഓര്‍ത്തിട്ടുണ്ടാവുമോ?:: അയ്യപ്പദാസ്

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

ഹമീദ് അൻസാരിയുടെ പത്മ പുരസ്‌കാരം പിൻവലിക്കണം ; പാക് പത്രപ്രവർത്തക നുസ്രത്ത് മിർസയുമായുള്ള ബന്ധത്തെ പറ്റി അന്വേഷിക്കണം ; അമിത് ഷായ്‌ക്ക് കത്ത്

നെടുമ്പാശേരിയില്‍ മിനി കുപ്പര്‍ അപകടം: പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും,അട്ടിമറി സംശയിച്ച് മരിച്ചവരുടെ കുടുംബം

കൃഷ്ണനാട്ടം – ശില്പപ – ചുമർചിത്ര കലാകാരന്മാരെ അവാർഡുകൾക്കായി പരിഗണിക്കണം. – തപസ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.