Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി ;കോടതി നടപടികളെ നിസ്സാരമായി കണ്ടതിന്റെ ഫലമെന്നു വിമര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2018, 05:21 am IST
inKerala

കൊച്ചി: കോടതി നടപടികളെ ഗൗരവമായി കാണാതെ അവഗണിച്ചതാണ് കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധിക്കു കാരണമെന്ന് വിമര്‍ശനമുയരുന്നു. എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിടാനും പിഎസ്‌സി ശുപാര്‍ശ ചെയ്തവരെ നിയമിക്കാനും ഹൈക്കോടതി വാക്കാല്‍ നിര്‍ദേശിച്ചിട്ട് മാസങ്ങളായി. ഇതുമായി ബന്ധപ്പെട്ട കേസ് ഉടലെടുത്തിട്ട് വര്‍ഷങ്ങളും.

ഇത്രയുമായിട്ടും സര്‍ക്കാരും സര്‍ക്കാരിന്റെ സ്വന്തക്കാരനായ ടോമിന്‍ ജെ. തച്ചങ്കരി ഭരിക്കുന്ന കെഎസ്ആര്‍ടിസിയും ഒരു നടപടിയും കൈക്കൊണ്ടില്ല. ഇതാണ് പ്രശ്‌നം ഗുരുതരമാക്കിയത്. ഒടുവില്‍ ഇക്കഴിഞ്ഞ ദിവസം എംപാനല്‍കാരെ പിരിച്ചുവിട്ടേ പറ്റൂ എന്ന് ഹൈക്കോടതി വ്യക്തമാക്കി. തുടര്‍ന്ന് രണ്ടുമാസം സമയം തേടി സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആവശ്യം കോടതി തള്ളി.

സര്‍ക്കാരിന്റെയും കെഎസ്ആര്‍ടിസിയുടെയും ഇത്തരം സമീപനമാണ് ഒടുവില്‍ നാലായിരത്തിലേറെപ്പേരെ ഒരൊറ്റ ദിവസം പിരിച്ചുവിടേണ്ട അവസ്ഥയില്‍ എത്തിച്ചത്. ഇതാണ് ആയിരക്കണക്കിന് ബസ് സര്‍വീസുകള്‍ നിലയ്‌ക്കാന്‍ കാരണം.കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് എംപാനല്‍കാരെ സ്ഥിരപ്പെടുത്തുമെന്ന് ഇടതു മുന്നണി വാഗ്ദാനം ചെയ്തിരുന്നു. അതു പാലിച്ചില്ല.

പിഎസ്‌സി നിയമനം ലഭിച്ചവരെ ഘട്ടംഘട്ടമായി നിയമിക്കുകയും ബാക്കി വരുന്ന ഒഴിവുകളില്‍ എംപാനലുരെ നിലനിര്‍ത്തുകയും ചെയ്തിരുന്നുവെങ്കില്‍ ഒരു പ്രശ്‌നവും ഉണ്ടാകുമായിരുന്നില്ലെന്നാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പറയുന്നത്.  അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ പിഎസ്‌സി നിയമനവും നടക്കും. സര്‍വീസിലുള്ള എംപാനല്‍കാര്‍ക്ക് തുടരാന്‍ അവസരവും ലഭിക്കുമായിരുന്നു.

എംപാനല്‍കാരെ കോടതി പിരിച്ചുവിടട്ടെ എന്ന നിലപാടിലായിരുന്നു ഇടതു സര്‍ക്കാരും കെഎസ്ആര്‍ടിസിയും. സാമ്പത്തിക ബാധ്യതയില്‍ ഉഴലുന്ന സമയത്ത് ഇവരെ പിരിച്ചുവിടുന്നതാണ് നല്ലതെന്നായിരുന്നു രണ്ടു കൂട്ടരുടെയും രഹസ്യ നിലപാട്. അങ്ങനെ വന്നാല്‍ ഇവരെ പിരിച്ചുവിട്ടതിന്റെ ഉത്തരവാദിത്തം കോടതിയുടെ തലയില്‍ വെച്ചുകെട്ടാമെന്നും ഇവര്‍ കരുതി. അതാണ് ഇപ്പോള്‍ തിരിച്ചടിച്ചത്. പിഎസ്‌സി വഴി നിയമനം ലഭിച്ചവര്‍ക്ക് നിയമന ഉത്തരവ് നല്‍കി വിളിച്ചുവരുത്തി ജോലിയില്‍ കയറ്റാന്‍ കുറഞ്ഞത് മൂന്നാഴ്ചയെങ്കിലും വേണ്ടിവരും. 

രണ്ടാഴ്ചത്തെ പരിശീലനം അടക്കമാണിത്. അതുവരെ കെഎസ്ആടിസി സര്‍വീസുകള്‍ മുടങ്ങുമെന്നാണ്  സൂചന. സ്ഥിരം കണ്ടക്ടര്‍മാര്‍ക്ക് ഓവര്‍ടൈം നല്‍കിയും കൂടുതല്‍ സമയം ജോലിചെയ്യിച്ചും കൂടുതല്‍ ബസുകള്‍ ഓടിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും വലിയ മെച്ചമൊന്നും ഉണ്ടാവില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തടവുകാരില്‍ നിന്ന് എംഡിഎംഎ പിടികൂടിയ സംഭവം വന്‍ സുരക്ഷാ വീഴ്ച, അടിയന്തര അന്വേഷണം ആരംഭിച്ചു

Kerala

മുതിര്‍ന്ന പൗരന്മാരെ ഉപദ്രവിച്ചാല്‍ 3 വര്‍ഷം വരെ തടവും പിഴയും, പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേക പരിഗണന,വയോജന സംരക്ഷണ ബില്‍ അവതരിപ്പിച്ചു

Kerala

‘ഇഡിയെ തുറന്നു കാട്ടാന്‍’ സെമിനാര്‍ , പിണറായിയെ രക്ഷിച്ചെടുക്കാന്‍ സിപിഎമ്മിന്‌റെ അറ്റകൈ പ്രയോഗം!

News

സമരം ചെയ്യാന്‍ പാടില്ലെന്ന് വിലക്കിയിട്ടും ജന്തര്‍മന്തറില്‍ അതിക്രമിച്ച് കടക്കാന്‍ സിജെപി ശ്രമം;സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

Kerala

കൂടം കുടുംബത്തിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിയുന്നു: ജയമാധവന്‍ നായരുടെ മരണത്തില്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

എന്നെ കേന്ദ്രസേന മർദ്ദിച്ചത് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് ജോൺ ബ്രിട്ടാസ് ; ‘എസ്.ഐ.ആർ’ ഫയൽ കാണണമെന്ന് രാഹുൽ

കോടതി കൈവിട്ടു, മുംബായിലെ പ്രതിഷേധക്കാര്‍ ജയിലില്‍ തുടരും, കസ്റ്റഡിക്കെതിരെ പൊതു ഉത്തരവുമില്ല

ഗായകന്‍ ഉണ്ണിമേനോനും ഭാര്യയും (പഴയകാലചിത്രം- ഇടത്ത്) ഉണ്ണിമേനോനും ഭാര്യയും രണ്ട് ആണ്‍മക്കളും മരുമകളും (വലത്ത്)

ഗായകന്‍ ഉണ്ണിമേനോന്‍ സംഗീതം പഠിച്ചിട്ടില്ലാത്തയാള്‍, എങ്കിലും ഗായകനായി കയ്യെത്തിപ്പിടിച്ച സൗഭാഗ്യങ്ങള്‍ അനേകം…ഫെയ്സ്ബുക്ക് കുറിപ്പ് വൈറല്‍

കോണ്‍ഗ്രസിന്‌റേത് ചീഫ് ജസ്റ്റിസിനെ ഭയപ്പെടുത്താനുള്ള ശ്രമം: വിദ്വേഷ പോസ്റ്റിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

‘കന്നുകാലി മേയ്‌ക്കുന്നവരായിരുന്നു എന്റെ മാതാപിതാക്കൾ , മകൻ മന്ത്രിയാകുമെന്ന് ചിന്തിച്ചിട്ട് പോലുമില്ല ‘

മനോരമ ന്യൂസ് അവതാരകന്‍ അയ്യപ്പദാസ് (ഇടത്ത്) പിണറായിയെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കൊണ്ടുപോകുന്നു (വലത്ത്)

ദല്‍ഹിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ പണ്ട് താന്‍ അധികാരത്തിലിരുന്നപ്പോള്‍ അറസ്റ്റ് ചെയ്തവരെക്കുറിച്ച് പിണറായി ഓര്‍ത്തിട്ടുണ്ടാവുമോ?:: അയ്യപ്പദാസ്

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

ഹമീദ് അൻസാരിയുടെ പത്മ പുരസ്‌കാരം പിൻവലിക്കണം ; പാക് പത്രപ്രവർത്തക നുസ്രത്ത് മിർസയുമായുള്ള ബന്ധത്തെ പറ്റി അന്വേഷിക്കണം ; അമിത് ഷായ്‌ക്ക് കത്ത്

നെടുമ്പാശേരിയില്‍ മിനി കുപ്പര്‍ അപകടം: പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും,അട്ടിമറി സംശയിച്ച് മരിച്ചവരുടെ കുടുംബം

കൃഷ്ണനാട്ടം – ശില്പപ – ചുമർചിത്ര കലാകാരന്മാരെ അവാർഡുകൾക്കായി പരിഗണിക്കണം. – തപസ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.