Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശശി എംഎല്‍എ സ്ഥാനം ഒഴിയേണ്ട;അന്വേഷണ റിപ്പോര്‍ട്ട് കണ്ടിട്ടില്ല-യെച്ചൂരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2018, 07:00 am IST
in Kerala

ന്യൂദല്‍ഹി: ഡിവൈഎഫ്‌ഐ വനിതാ നേതാവിനെതിരെ ലൈംഗികാതിക്രമം നടത്തിയ പി.കെ. ശശിക്കെതിരായ സംസ്ഥാന കമ്മറ്റിയുടെ സസ്‌പെന്‍ഷന്‍ നടപടി കേന്ദ്ര കമ്മറ്റി ശരിവെച്ചത് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് കാണാതെ. റിപ്പോര്‍ട്ട് വായിച്ചിട്ടില്ലെന്നും സംസ്ഥാന കമ്മറ്റി നല്‍കിയ കണ്ടെത്തലുകള്‍ മാത്രമാണ് പരിശോധിച്ചതെന്നും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

മന്ത്രി എ.കെ. ബാലന്‍, പി.കെ. ശ്രീമതി എംപി എന്നിവര്‍ അംഗങ്ങളായ അന്വേഷണ കമ്മീഷന്‍ ശശിയെ ന്യായീകരിച്ച് റിപ്പോര്‍ട്ട് നല്‍കിയത് വിവാദമായിരുന്നു. ശശിക്കെതിരായ നടപടി അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടി യെച്ചൂരിക്ക് കത്തും നല്‍കി. എന്നിട്ടും റിപ്പോര്‍ട്ട് വായിക്കുകപോലും ചെയ്യാതെ കേന്ദ്ര കമ്മറ്റി യോഗം സംസ്ഥാന ഘടകത്തിന്റെ നടപടി അംഗീകരിക്കുകയായിരുന്നു.

ശശി എംഎല്‍എ സ്ഥാനം രാജിവെക്കാത്തതിനെയും ജനറല്‍ സെക്രട്ടറി ന്യായീകരിച്ചു. നിലവില്‍ ശശിക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല. ജനങ്ങളാണ് എംഎല്‍എയായി തെരഞ്ഞെടുത്തത്. അതില്‍ പാര്‍ട്ടിക്ക് ഒന്നും ചെയ്യാനില്ല. ഉയര്‍ന്ന ശിക്ഷയാണ് ശശിക്ക് നല്‍കിയത്. ആറ് മാസത്തെ സസ്‌പെന്‍ഷന്‍ ചെറുതല്ല. സസ്‌പെന്‍ഷന്‍ കാലാവധി പൂര്‍ത്തിയായാലും പ്രാഥമിക അംഗത്വത്തിലേക്ക് മാത്രമേ വരാന്‍ സാധിക്കുകയുള്ളൂ. സസ്‌പെന്‍ഡ് ചെയ്യപ്പെടുമ്പോള്‍ ഉണ്ടായിരുന്ന സ്ഥാനത്തേക്ക് തിരിച്ചെത്താനാവില്ല. 

ശിക്ഷ കുറഞ്ഞുപോയതായി യുവതി കത്ത് നല്‍കിയത് ചൂണ്ടിക്കാട്ടിയപ്പോള്‍ നിയമം നടപ്പാക്കേണ്ട ഏജന്‍സിയല്ല പാര്‍ട്ടിയെന്ന് യെച്ചൂരി മറുപടി നല്‍കി. പാര്‍ട്ടിക്കാണ് യുവതി പരാതി നല്‍കിയത്. അതനുസരിച്ചുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. പരാതി പോലീസിന് കൈമാറണമെന്നാണോ ഉദ്ദേശിക്കുന്നതെന്ന ചോദ്യത്തിന് അങ്ങനെ വ്യാഖ്യാനിക്കേണ്ടെന്ന് യെച്ചൂരി പറഞ്ഞു. യുവതി കത്ത് നല്‍കിയതും അദ്ദേഹം നിഷേധിച്ചില്ല. ശശിയെ മാന്യനാക്കി സംരക്ഷിച്ച കേന്ദ്ര കമ്മറ്റി യോഗം സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കാനും തീരുമാനിച്ചു. 

വിവാദമായ വനിതാ മതില്‍ സംബന്ധിച്ച ചോദ്യത്തിന് യെച്ചൂരി വ്യക്തമായ മറുപടി നല്‍കിയില്ല. വനിതാ മതിലിനെതിരെ വി.എസ്. അച്യുതാനന്ദന്‍ കേന്ദ്ര കമ്മറ്റിക്ക് കത്തയച്ചിരുന്നു. ശബരിമല വിഷയത്തില്‍ സിപിഎമ്മും എല്‍ഡിഎഫും നടത്തുന്ന പ്രചാരണ പരിപാടികളില്‍ പങ്കെടുക്കണമെന്ന് കേന്ദ്ര കമ്മറ്റി ആഹ്വാനം ചെയ്തതായി പത്രക്കുറിപ്പില്‍ പറയുന്നുണ്ടെങ്കിലും സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനെക്കുറിച്ച് പരാമര്‍ശമില്ല.

ഡിഎംകെ ചെന്നൈയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ രാഹുലിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയിന്‍ വേദി പങ്കിട്ടതിനെക്കുറിച്ചും യെച്ചൂരി മൗനം പാലിച്ചു. കേരളത്തിലെ വിഷയങ്ങള്‍ അവിടുത്തെ നേതാക്കളോടാണ് ചോദിക്കേണ്ടതെന്നും സിപിഎം എന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്നാണെന്നും കേരളം എന്നല്ലെന്നും തമാശരൂപേണ അദ്ദേഹം പ്രതികരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സദ്​ഗുരുവിനെക്കുറിച്ച് കേട്ടതും എന്റെ അനുഭവവും;ഇഷ ഫൗണ്ടേഷനിൽ തനിക്ക് ഉണ്ടായത് നല്ല അനുഭവങ്ങൾ രഞ്ജിനി ഹരിദാസ്.

Kerala

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം, സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം

India

തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്; തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്ഫോടനം: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു ലക്ഷം വീതം നൽകും, സഹായഹസ്തവുമായി സുരേഷ്ഗോപി

New Release

കോട്ടയം നസീർ, ജിൻസ് ജോയ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഡോ.ബെന്നറ്റ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. മെയ് 8ന് ചിത്രം തിയേറ്ററിൽ എത്തുന്നു

പുതിയ വാര്‍ത്തകള്‍

കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം; കിണർപണിക്കിടെ സനൽ കുമാർ കുഴഞ്ഞുവീണു

ജിഎൻജി മിസ് & മിസിസ് കേരളം- ‘ദി ക്രൗൺ ഓഫ് ഗ്ലോറി’ സമാപിച്ചു; ഡോ. ഇന്ദുജ എസ് കുമാർ മിസ് കേരള

മായൻ ആരംഭിച്ചു

മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ് പ്രധാന വേഷങ്ങളിലെത്തുന്ന ആക്ഷൻ പാക്ക്ഡ് ഗ്യാംഗ്സ്റ്റർ ത്രില്ലർ അങ്കം അട്ടഹാസം മേയ് 8ന്

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ തകര്‍ന്ന കുന്നത്തുവീട്ടില്‍ രമയുടെ വീട്‌

ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തമാകാതെ മുണ്ടത്തിക്കോട്; 500 മീറ്ററിലധികം അകലെയുള്ള കെട്ടിടങ്ങള്‍ക്കുവരെ കേടുപാടുകൾ

അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍; മൂന്നു ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്

ഗുരുദേവൻ പറഞ്ഞപോലെ കരിയും കരിമരുന്നും വേണ്ട;ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് കരുതി, ചേട്ടൻ എന്നെയും വലിച്ച് പുറത്തേക്കോടി,ലക്ഷ്മി പ്രിയ

നാരങ്ങാ വിപണിയിലും പൊള്ളുന്ന ചൂട്; വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ, കർണാടകയിൽ നിന്നുമുള്ള വരവ് കുറഞ്ഞു

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.