Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാഷ്‌ട്രീയ നേതൃത്വത്തിലേക്ക് വിരല്‍ചൂണ്ടി കോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2018, 04:42 am IST
in Kerala

ന്യൂദല്‍ഹി: സിഖ് വംശഹത്യയില്‍ രാഷ്‌ട്രീയ നേതൃത്വത്തിലേക്ക് വിരല്‍ചൂണ്ടി ദല്‍ഹി ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍. നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ബാധ്യതപ്പെട്ട സംവിധാനങ്ങളുടെ പിന്തുണയോടെ രാഷ്‌ട്രീയ നേതാക്കള്‍ നടത്തിയതാണ് കൊലപാതകങ്ങളെന്ന് കോടതി വ്യക്തമാക്കി. കോണ്‍ഗ്രസ് നേതൃത്വമാണ് വംശഹത്യക്ക് പിന്നിലെന്ന ആരോപണങ്ങളെ ശരിവെക്കുന്നതാണ് പരാമര്‍ശം. 

സജ്ജനെതിരായ കേസുകള്‍ അവസാനിപ്പിക്കുന്നതിന് ശക്തമായ നീക്കങ്ങളുണ്ടായെന്ന് കോടതി ചൂണ്ടിക്കാട്ടി. പല കേസുകളും രജിസ്റ്റര്‍ ചെയ്തില്ല. കേസെടുത്താലും ഫലപ്രദമായി അന്വേഷിക്കപ്പെടുമായിരുന്നില്ല. കൂട്ടക്കൊലകളുടെ ഉത്തരവാദികള്‍ രാഷ്‌ട്രീയ പരിലാളനം അനുഭവിക്കുകയാണ്. വിചാരണയും ശിക്ഷയും ഒഴിവാക്കാന്‍ അവര്‍ക്ക് സാധിക്കുന്നു. ഇത്തരക്കാരെ ശിക്ഷിക്കാന്‍ നിയമസംവിധാനങ്ങള്‍ ശക്തമാകേണ്ടതുണ്ടെന്നും  കോടതി വ്യക്തമാക്കി. 

സ്വാതന്ത്രാനന്തര ഭാരതം കണ്ട ഏറ്റവും വലിയ വംശഹത്യയാണ് 1984ല്‍ കോണ്‍ഗ്രസ് നടപ്പാക്കിയത്. ചോരക്കറ പുരണ്ട നേതാക്കളെ പാര്‍ട്ടി ഭരണ സംവിധാനമുപയോഗിച്ച് സംരക്ഷിച്ചു. വന്‍ മരങ്ങള്‍ വീഴുമ്പോള്‍ ഭൂമി കുലുങ്ങുമെന്ന് പറഞ്ഞായിരുന്നു രാജീവ് ഗാന്ധി കൊലപാതകങ്ങളെ ന്യായീകരിച്ചത്. ജഗദീഷ് ടൈറ്റ്‌ലര്‍, കമല്‍നാഥ്, എച്ച്.കെ.എല്‍. ഭഗത്, ലളിത് മാക്കന്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പങ്കുണ്ടെന്നതിന്റെ തെളിവുകളും പുറത്തുവന്നു. 2005ല്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് വംശഹത്യയില്‍ കോണ്‍ഗ്രസ്സിന് വേണ്ടി ലോക്‌സഭയില്‍ പരസ്യമായി മാപ്പ് പറഞ്ഞു. അന്വേഷണം നടത്താതെ അവസാനിപ്പിച്ച 186 കേസുകള്‍ അന്വേഷിക്കുന്നതിന് കഴിഞ്ഞ ജനുവരിയില്‍ സുപ്രീംകോടതി മൂന്നംഗ സംഘത്തെ നിയോഗിച്ചിരുന്നു. 88 പ്രതികളുടെ ശിക്ഷ അടുത്തിടെ ഹൈക്കോടതി ശരിവെച്ചു. മറ്റൊരാള്‍ക്ക് വധശിക്ഷയും വിധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രണയത്തെ എതിര്‍ത്തതിന് കൂട്ടക്കൊല; ബെംഗളൂരുവിൽ മാതാപിതാക്കളെയും സഹോദരിയെയും വെട്ടിക്കൊന്നു; യുവതിയും കാമുകനും ഒളിവില്‍

Kerala

എല്ലാ വലിയ അപകടങ്ങളും അന്വേഷിക്കും: അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ സര്‍ക്കാര്‍

Kerala

”പാവയാകാനില്ല, വരവ് ചെലവ് കണക്കുകളിൽ കള്ളക്കളി”; താരസംഘടനയിലെ യിലെ രാജിക്കു പിന്നാലെ മൗനം വെടിഞ്ഞ് ശ്വേതാ മേനോൻ

India

ഹോർമുസ് വഴിയുള്ള ചരക്കുനീക്കം പുനരാരംഭിച്ചു; 11 കപ്പലുകൾ ഭാരതത്തിലേക്ക്‌ പുറപ്പെട്ടു

India

‘ബംഗാളിൽ നിന്ന് ഇതുവരെ 10,000 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ ഔദ്യോഗികമായി പുറത്താക്കി’: – മുഖ്യമന്ത്രി സുവേന്ദു അധികാരി

പുതിയ വാര്‍ത്തകള്‍

സ്വർണ്ണവിലയിൽ വമ്പൻ ഇടിവ്; ഈ മാസത്തെ കുറഞ്ഞ നിരക്കിൽ വിപണി

കേന്ദ്രത്തിൽ നിന്ന് കടമെടുക്കാനായി കണക്കിൽ കൃത്രിമം കാട്ടി: പിണറായി സർക്കാരിനെതിരെ ഗുരുതര കണ്ടെത്തലുമായി സിഎജി റിപ്പോർട്ട്

കൊച്ചിയിൽ 24 കാരിയെ ലഹരി നൽകി കുപ്രസിദ്ധ ഗുണ്ടകൾ പീഡിപ്പിച്ചു; പെൺകുട്ടി ചികിത്സയിൽ

ജമാ അത് ഉള്‍ മുജാഹിദീന്‍ ബംഗ്ലാദേശിന്റെ സ്ഥാപകന്‍ ഷേക്ക് അബ്ദുര്‍ റഹ്‌മാന്‍

കേരളം ഭീകരാലയം: ഇവിടം സുരക്ഷിതം; നമുക്കല്ല, ഭീകരര്‍ക്ക്

ഭയത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് നവ ഭാരതം

കണ്ണൂർ വാണിയപ്പാറ പള്ളിയിലെ വിവാദ കല്ലറ ഇന്ന് തുറക്കും: അനുമതി ലഭിച്ചു

പകര്‍ച്ചവ്യാധികളെ പ്രതിരോധിച്ചേ തീരൂ

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍

മോദി കാണിച്ച മാതൃകയും കോണ്‍ഗ്രസിന്റെ ദുഷ്പ്രവര്‍ത്തിയും സോഷ്യല്‍ മീഡിയയില്‍

ആട് ഫാമിന്റെ മറവിൽ എം.ഡി.എം.എ. കച്ചവടം: മലപ്പുറത്ത് മുഹമ്മദ് ഷാഫി അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.