Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കരിക്കകം സ്‌കൂള്‍ വാന്‍ അപകടം: ഇര്‍ഫാന്‍ ഇനി നൊമ്പരപ്പെടുത്തുന്ന ഓര്‍മ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2018, 04:35 am IST
in Kerala

തിരുവനന്തപുരം: കരിക്കകത്ത് സ്‌കൂള്‍ വാന്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ട വിദ്യാര്‍ഥി ഇര്‍ഫാന്‍ (11) ഇനി ഓര്‍മ. ഏഴു വര്‍ഷമായി  ശരീരം തളര്‍ന്ന് ചികിത്സയിലായിരുന്ന ഇര്‍ഫാന്‍ ഇന്നലെ രാവിലെയാണ് വിട പറഞ്ഞത്.

ഷാജഹാന്‍,  സജിനി ദമ്പതികളുടെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ പിറന്ന കുഞ്ഞായിരുന്നു ഇര്‍ഫാന്‍. പേട്ട ലിറ്റില്‍ ഹേര്‍ട്ട്സ് കിന്റര്‍ഗാര്‍ട്ടനിലെ നഴ്‌സറി സ്‌കൂളിലേക്ക് പോയ സ്‌കൂള്‍ വാന്‍ 2011 ഫെബ്രുവരി 17ന് കരിക്കകത്ത് പാര്‍വതീപുത്തനാറിലേക്ക് മറിഞ്ഞപ്പോള്‍ ഇര്‍ഫാനും ഉണ്ടായിരുന്നു. 6 കുട്ടികള്‍ ഉള്‍പ്പെടെ 7 പേരാണ് അന്ന് മരിച്ചത്.

ശ്വാസകോശത്തില്‍ വെള്ളം കയറുകയും തലയ്‌ക്കു ക്ഷതമേല്‍ക്കുകയും ചെയ്തതുമൂലം ഓര്‍മയും ചലനവും നഷ്ടപ്പെട്ട നിലയിലായ ഇര്‍ഫാനെ മടക്കികൊണ്ടുവരാന്‍ സങ്കീര്‍ണമായ ചികിത്സകള്‍ നടത്തി. വെല്ലൂര്‍ മെഡിക്കല്‍ കോളജിലെ വിദഗ്ധ ചികില്‍സയ്‌ക്കുശേഷം ബോധം വീണ്ടെടുത്ത ഇര്‍ഫാന്‍ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ തുടര്‍ ചികില്‍സയിലായിരുന്നു. നാടുമുഴുവന്‍ ഇര്‍ഫാനും കുടുംബത്തിനും ഒപ്പം നിന്നു. ഫിസിയോതെറാപ്പിക്കിടെ ഇര്‍ഫാന്‍ നേരിയതോതില്‍ കരഞ്ഞതു നല്ല ലക്ഷണമായി ഡോക്ടര്‍മാര്‍ വിലയിരുത്തിയിരുന്നു. ദീര്‍ഘകാലത്തെ ചികിത്സയ്‌ക്ക് ശേഷം ഇര്‍ഫാന്‍ പരസഹായത്തോടെ നടക്കാന്‍ തുടങ്ങിയിരുന്നു.

ഇതിനിടെയാണ് ഇര്‍ഫാനെ മരണം കവര്‍ന്നത്. ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പത്തുമണിയോടെ മരിച്ചു. രണ്ട് മാസം പ്രായമുള്ള ഇനിയയാണ് സഹോദരി.ഇര്‍ഫാനെ പരിപാലിക്കാന്‍ ഷാജഹാന്‍ വിദേശത്തെ ജോലി ഉപേക്ഷിച്ചിരുന്നു. കുടുംബത്തിന്റെ  അവസഥ മനസിലാക്കിയ സര്‍ക്കാര്‍  ഷാജഹാന് ശിശു ക്ഷേമ സമിതിയില്‍  ജോലിനല്‍കി. സ്വന്തമായി വീടില്ലാത്ത ഈ കൂടുംബത്തിന് വീട് വച്ചു നല്‍കിയത് നാട്ടുകാരും മനുഷ്യ സ്‌നേഹികളും ചേര്‍ന്നാണ്. 

നാടിന്റെ തന്നെ നൊമ്പരമായ ഇര്‍ഫാന് അന്തിമോപചാരമര്‍പ്പിക്കാന്‍ നിരവിധി പേരാണ് കരിക്കകത്തെ വീട്ടിലെത്തിയത്. വൈകീട്ട് പേട്ട ജുമാ മസ്ജിദില്‍ ഖബറടക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജമാ അത് ഉള്‍ മുജാഹിദീന്‍ ബംഗ്ലാദേശിന്റെ സ്ഥാപകന്‍ ഷേക്ക് അബ്ദുര്‍ റഹ്‌മാന്‍
Main Article

കേരളം ഭീകരാലയം: ഇവിടം സുരക്ഷിതം; നമുക്കല്ല, ഭീകരര്‍ക്ക്

Article

ഭയത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് നവ ഭാരതം

Kerala

കണ്ണൂർ വാണിയപ്പാറ പള്ളിയിലെ വിവാദ കല്ലറ ഇന്ന് തുറക്കും: അനുമതി ലഭിച്ചു

Editorial

പകര്‍ച്ചവ്യാധികളെ പ്രതിരോധിച്ചേ തീരൂ

Kerala

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍

പുതിയ വാര്‍ത്തകള്‍

മോദി കാണിച്ച മാതൃകയും കോണ്‍ഗ്രസിന്റെ ദുഷ്പ്രവര്‍ത്തിയും സോഷ്യല്‍ മീഡിയയില്‍

ആട് ഫാമിന്റെ മറവിൽ എം.ഡി.എം.എ. കച്ചവടം: മലപ്പുറത്ത് മുഹമ്മദ് ഷാഫി അറസ്റ്റിൽ

ഹോര്‍മൂസ് അന്താരാഷ്‌ട്ര നിയമപ്രകാരം കൈകാര്യം ചെയ്യും: ഇറാന്‍

10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം: കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് വെടിവെച്ചു

കൊച്ചിയിൽ അര കിലോമീറ്ററോളം റെയിൽവെ ട്രാക്ക് കാണാതായി! അന്വേഷണം ശക്തമാക്കി അധികൃതർ

ജന്‍ ഔഷധിയില്‍ സ്വകാര്യ ജനറിക് മരുന്നുകളുടെ കടന്നുകയറ്റം; കേന്ദ്രപദ്ധതിയുടെ ലക്ഷ്യം അട്ടിമറിക്കപ്പെടുന്നതായി ആക്ഷേപം

ചെയര്‍മാനായി ചുമതലയേല്‍ക്കാന്‍ റബര്‍ ബോര്‍ഡിന്റെ കോട്ടയത്തെ ആസ്ഥാന ഓഫീസിലെത്തിയ എന്‍. ഹരിയെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ ഇരിപ്പിടത്തിലേക്ക് ആനയിക്കുന്നു

‘റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും; കൃഷി പ്രോത്സാഹനത്തിനും പദ്ധതി’: എന്‍. ഹരി

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (24 ജൂൺ 2026) – AI ജ്യോതിഷം

ബജറ്റ് കരിമണല്‍ കൊള്ളയുടെ രണ്ടാം ഭാഗം: ഷോണ്‍

ജലവിമാനം ബോട്ടില്‍ തട്ടി; ലക്ഷദ്വീപ് സര്‍വീസ് നിര്‍ത്തിവെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.