Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വനിതാ മതില്‍ കെട്ടും മുമ്പ് ഓര്‍ക്കണം ഭര്‍ത്താവിനേയും മകനേയും നഷ്ടപ്പെട്ട നാരായണിയമ്മയെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2018, 01:02 am IST
in Kerala

കെ.സി. നാരായണിയമ്മയെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ സന്ദര്‍ശിച്ചപ്പോള്‍ (ഫയല്‍)

കണ്ണൂര്‍: വനിതാ മതില്‍ കെട്ടും മുമ്പ് സംസ്ഥാന സര്‍ക്കാരും സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സിപിഎം നേതൃത്വവും ഓര്‍ക്കണം പാര്‍ട്ടിയുടെ കൊലക്കത്തിക്കിരയായി ഭര്‍ത്താവിനേയും മകനേയും നഷ്ടപ്പെട്ട ഈ അമ്മയെ. സിപിഎമ്മിന്റെ കൊലപാതക രാഷ്‌ട്രീയത്തിന്റെ ഭീകരത വ്യക്തമാക്കുന്നതായിരുന്നു ഈ ക്രൂരത. 

മാര്‍ക്സിസ്റ്റുകാര്‍ വെട്ടി കൊലപ്പെടുത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന ചാവശ്ശേരിയിലെ ഉത്തമന്റെ ഭാര്യയും കഴിഞ്ഞ വര്‍ഷം പിണറായിയില്‍വെച്ച് പട്ടാപകല്‍ സിപിഎം സംഘം വെട്ടിക്കൊന്ന ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന രമിത്തിന്റെ അമ്മയുമായ പിണറായിയിലെ കെ.സി. നാരായണിയമ്മയാണ് മാര്‍ക്സിസ്റ്റ് ക്രൂരതയുടെ ദുരിതംപേറി ഇന്നും ജീവിക്കുന്നത്. 

രമിത്തിനെ 2016 ഒക്ടോബര്‍ 13ന് പട്ടാപകല്‍ സഹോദരിക്ക് മരുന്ന് വാങ്ങാനായി പിണറായി ടൗണില്‍ എത്തിയപ്പോള്‍ സിപിഎം സംഘം കൊലപ്പെടുത്തി. സ്വകാര്യ ബസ്സ് ഡ്രൈവറായിരുന്ന ബിജെപി പ്രവര്‍ത്തകനായ ഉത്തമനെ 2002 മെയ് 22ന് ബസ്സ് തടഞ്ഞു നിര്‍ത്തി ബലമായി പിടിച്ചിറക്കി സിപിഎമ്മുകാര്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 

ഭര്‍ത്താവിനെ നിഷ്ഠൂരമായി കൊല്ലപ്പെടുത്തിയ മാര്‍ക്സിസ്റ്റ് അക്രമികള്‍ എന്തിന് തന്റെ മകനേയും തന്റെ കണ്‍മുന്നിലിട്ട് കൊലപ്പെടുത്തിയെന്ന് മനസ്സിലാകാതെ ആ ദുഃഖംപേറി പിണറായിയിലെ വീട്ടില്‍ ജീവിതം നയിക്കുകയാണ്. 

പ്രതികളെല്ലാം ഇപ്പോഴും എന്റെ കണ്‍മുന്നിലൂടെ നടന്നു പോകുന്നുവെന്നും  ഭര്‍ത്താവിന്റെയും മകന്റെയും വേര്‍പാട് താങ്ങാനാവുന്നതിലുമപ്പുറമാണന്നും ഗദ്ഗദ കണ്ഠയായി കണ്ണീരു പൊഴിച്ചു കൊണ്ട് നാരായണി പറയുമ്പോള്‍ കമ്മ്യൂണിസ്റ്റുകള്‍ സ്ത്രീകളോട് ചെയ്യന്ന ഭീകരത തുറക്കപ്പെടുകയാണ്. 

ശബരിമലയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ മറപിടിച്ച് സ്ത്രീസമത്വത്തിനും നവോത്ഥാന ആശയങ്ങള്‍ നിലനിര്‍ത്താനുമെന്ന വ്യാജേന സംസ്ഥാന സര്‍ക്കാരും സിപിഎമ്മും നടത്തുന്ന  വനിതാ മതില്‍ കെട്ടുന്നതിന് മുന്നേ ഇത്തരത്തില്‍ ദുഃഖം പേറി ജീവിക്കുന്ന അമ്മമാരുടെ കണ്ണീരുകാണണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജമാ അത് ഉള്‍ മുജാഹിദീന്‍ ബംഗ്ലാദേശിന്റെ സ്ഥാപകന്‍ ഷേക്ക് അബ്ദുര്‍ റഹ്‌മാന്‍
Main Article

കേരളം ഭീകരാലയം: ഇവിടം സുരക്ഷിതം; നമുക്കല്ല, ഭീകരര്‍ക്ക്

Article

ഭയത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് നവ ഭാരതം

Kerala

കണ്ണൂർ വാണിയപ്പാറ പള്ളിയിലെ വിവാദ കല്ലറ ഇന്ന് തുറക്കും: അനുമതി ലഭിച്ചു

Editorial

പകര്‍ച്ചവ്യാധികളെ പ്രതിരോധിച്ചേ തീരൂ

Kerala

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍

പുതിയ വാര്‍ത്തകള്‍

മോദി കാണിച്ച മാതൃകയും കോണ്‍ഗ്രസിന്റെ ദുഷ്പ്രവര്‍ത്തിയും സോഷ്യല്‍ മീഡിയയില്‍

ആട് ഫാമിന്റെ മറവിൽ എം.ഡി.എം.എ. കച്ചവടം: മലപ്പുറത്ത് മുഹമ്മദ് ഷാഫി അറസ്റ്റിൽ

ഹോര്‍മൂസ് അന്താരാഷ്‌ട്ര നിയമപ്രകാരം കൈകാര്യം ചെയ്യും: ഇറാന്‍

10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം: കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് വെടിവെച്ചു

കൊച്ചിയിൽ അര കിലോമീറ്ററോളം റെയിൽവെ ട്രാക്ക് കാണാതായി! അന്വേഷണം ശക്തമാക്കി അധികൃതർ

ജന്‍ ഔഷധിയില്‍ സ്വകാര്യ ജനറിക് മരുന്നുകളുടെ കടന്നുകയറ്റം; കേന്ദ്രപദ്ധതിയുടെ ലക്ഷ്യം അട്ടിമറിക്കപ്പെടുന്നതായി ആക്ഷേപം

ചെയര്‍മാനായി ചുമതലയേല്‍ക്കാന്‍ റബര്‍ ബോര്‍ഡിന്റെ കോട്ടയത്തെ ആസ്ഥാന ഓഫീസിലെത്തിയ എന്‍. ഹരിയെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ ഇരിപ്പിടത്തിലേക്ക് ആനയിക്കുന്നു

‘റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും; കൃഷി പ്രോത്സാഹനത്തിനും പദ്ധതി’: എന്‍. ഹരി

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (24 ജൂൺ 2026) – AI ജ്യോതിഷം

ബജറ്റ് കരിമണല്‍ കൊള്ളയുടെ രണ്ടാം ഭാഗം: ഷോണ്‍

ജലവിമാനം ബോട്ടില്‍ തട്ടി; ലക്ഷദ്വീപ് സര്‍വീസ് നിര്‍ത്തിവെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.