കട്ടപ്പന : ഇടുക്കി ചേറ്റുകുഴി സെന്റ് ഗ്രിഗോറിയസ് പള്ളി ഇടവക വികാരിയെ സ്ഥലം മാറ്റിയതിനെതിരെ വിശ്വാസികളുടെ പ്രതിഷേധം. പള്ളിവികാരിയായിരുന്ന ഫാദര്‍ കുര്യാക്കോസ് വലേലിനെ തിരിച്ചുകൊണ്ടുവരണം എന്നാവശ്യപ്പെട്ടാണ് വിശ്വാസികള്‍ പള്ളിമുത്ത് പ്രതിഷേധിക്കുന്നത്.
അതേസമയം ഇടുക്തി ഭദ്രാസനാധിപനെതിരെ സാമ്പത്തിക ആരോപണങ്ങള്‍ ഉന്നയിച്ചതിനാലാണ് കുര്യാക്കോസ് വലേലിനെ വികാരിസ്ഥാനത്തു നിന്ന് മാറ്റുന്നതെന്നാണ് ആരോപണം, വിശ്വാസികളുടെ പ്രതിഷേധം ശക്തമായതോടെ പള്ളി അകത്തുനിന്ന് പൂട്ടി പുതിയ വികാരി എന്‍.പി. ഏലിയാസ് കുര്‍ബാന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: