Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സന്നിധാനത്തെ നിയന്ത്രണങ്ങളില്‍ ഭാഗിക ഇളവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2018, 03:48 am IST
in Kerala

സന്നിധാനം: സന്നിധാനത്തെ നിയന്ത്രണങ്ങളില്‍ ഭാഗിക ഇളവ് വരുത്തി പോലീസ്. ഹൈക്കോടതിയുടെയും മനുഷ്യാവകാശ കമ്മീഷന്റെയും നിര്‍ദേശങ്ങള്‍ക്ക് പിന്നാലെയാണിത്.

ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെ സന്നിധാനത്ത്  താഴെ തിരുമുറ്റത്ത് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ ഭാഗികമായി നീക്കി. വാവര്‍ നടയ്‌ക്ക് മുന്നിലും വടക്കേനടയിലും സ്ഥാപിച്ചിരുന്ന ബാരിക്കേഡുകളാണ് മാറ്റിയത്. ഐജി ദിനേന്ദ്ര കശ്യപ്, ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ മനോജ് എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയ ശേഷമാണ് നടപടി. സ്റ്റാഫ് ഗേറ്റിന്റെ മുന്‍ഭാഗവും വടക്കെ നടയുടെ ഭാഗത്തെ തുറസായ ഭാഗവും തമ്മില്‍ വേര്‍തിരിച്ച് വടം സ്ഥാപിച്ചു. 

തിരക്ക് കൂടിയതോടെ തീര്‍ഥാടകര്‍ക്ക് വിരിവയ്‌ക്കാനുള്ള സൗകര്യം കുറഞ്ഞിരുന്നു. മലിനജലത്തിലും മാലിന്യക്കൂമ്പാരത്തിലുമാണ് വിരിവച്ചിരുന്നത്. ദേവസ്വം ബോര്‍ഡ് ആദ്യം മുതല്‍ തന്നെ നിയന്ത്രണങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഹൈക്കോടതി നിയോഗിച്ച നിരീക്ഷണസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും നിയന്ത്രണങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബാരിക്കേഡുകള്‍ നീക്കാന്‍ ഹൈക്കോടതിയും നിര്‍ദേശിച്ചു. കൂടാതെ മനുഷ്യവകാശ കമ്മീഷനും നിന്ത്രണങ്ങള്‍ നീക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.

ബാരിക്കേഡുകള്‍ ഭാഗികമായി നീക്കിയെങ്കിലും ഉച്ചയ്‌ക്ക് 12 മണിവരെ മാത്രമാണ് നിയന്ത്രണത്തിന് അയവ് വരുത്തിയിട്ടുള്ളത്. ബാരിക്കേഡുകള്‍ നീക്കിയതോടെ ഇന്നലെ മുതല്‍ നൂറുകണക്കിന് തീര്‍ഥാടകരാണ് തിരുമുറ്റത്ത് വിരിവച്ച് വിശ്രമിച്ചത്.  എന്നാല്‍, 12 മണിയോടെ ഭക്തരെ അവിടെ നിന്ന് ഒഴിപ്പിച്ചു. നെയ്യഭിഷേകം കഴിയുന്നവരെ മാത്രം വിരിവയ്‌ക്കാന്‍ അനുവദിച്ചാല്‍ മതിയെന്നാണ് പോലീസ് തീരുമാനം. ഇത് അറിയാതെ ഇന്നലെ 12 മണിയോടെ വിരിവച്ച് ഇരുമുടിക്കെട്ടില്‍ നിന്ന് നിവേദ്യ സാധനങ്ങള്‍ വേര്‍തിരിക്കുന്നതിനിടെയാണ് ഭക്തരെ മാറ്റിയത്. പകുതി അഴിച്ച ഇരുമുടിക്കെട്ടും നിവേദ്യ സാധനങ്ങളുമായി ഭക്തര്‍ക്ക് മറ്റിടങ്ങളിലേക്ക് പോകേണ്ടിവന്നു. തിരക്ക് വര്‍ധിക്കുന്നതിനനുസരിച്ച് നിയന്ത്രണങ്ങള്‍ പടിപടിയായി പൂര്‍ണമായും നീക്കുമെന്നാണ് പോലീസ് പറയുന്നത്. 

അതേസമയം, ഇന്നലെ രാവിലെ മുതല്‍ പോലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. എല്ലാ വഴികളിലൂടെയും വരുന്ന ഭക്തരെ കര്‍ശന പരിശോധനകള്‍ക്ക് ശേഷമാണ് കടത്തിവിടുന്നത്. നിലയ്‌ക്കലിലേക്കും വണ്ടിപ്പെരിയാര്‍ വരെ വരുന്ന വാഹനങ്ങളും കര്‍ശനമായി പരിശോധിക്കുന്നുണ്ട്. സംശയമുള്ളവരുടെ വിവരങ്ങളും ശേഖരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡിവൈഎഫ്‌ഐക്കാർക്ക് മസ്തിഷ്ക ജ്വരം വന്നാലല്ലേ ഇവർക്ക് പൊള്ളൂ: ആർ ശ്രീലേഖ

India

റാസ് ലഫാൻ ദുരന്തം : പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് അനുശോചനം രേഖപ്പെടുത്തി ഖത്തർ അമീർ : ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പാക്കും

World

കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം , അനാവശ്യമായി തലയിടാൻ ശ്രമിച്ചാൽ അത് തീക്കളിയാകും : യു എൻ സുരക്ഷാ കൗൺസിലിൽ പാകിസ്ഥാനെ വിറപ്പിച്ച് ഇന്ത്യ

Kerala

സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹ

Kerala

തീവണ്ടിയാത്രയ്‌ക്കിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയാളെ പോലീസ് പിടികൂടി

പുതിയ വാര്‍ത്തകള്‍

മംഗോളിയയിലേക്കുള്ള ഔദ്യോഗിക സന്ദർശനം അവസാനിപ്പിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ : ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തും

വീര്യം കുറഞ്ഞ മദ്യം, വീര്യം കെട്ട നയം : സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സമസ്ത

പ്രണയത്തെ എതിര്‍ത്തതിന് കൂട്ടക്കൊല; ബെംഗളൂരുവിൽ മാതാപിതാക്കളെയും സഹോദരിയെയും വെട്ടിക്കൊന്നു; യുവതിയും കാമുകനും ഒളിവില്‍

എല്ലാ വലിയ അപകടങ്ങളും അന്വേഷിക്കും: അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ സര്‍ക്കാര്‍

”പാവയാകാനില്ല, വരവ് ചെലവ് കണക്കുകളിൽ കള്ളക്കളി”; താരസംഘടനയിലെ രാജിക്കു പിന്നാലെ മൗനം വെടിഞ്ഞ് ശ്വേതാ മേനോൻ

ഹോർമുസ് വഴിയുള്ള ചരക്കുനീക്കം പുനരാരംഭിച്ചു; 11 കപ്പലുകൾ ഭാരതത്തിലേക്ക്‌ പുറപ്പെട്ടു

‘ബംഗാളിൽ നിന്ന് ഇതുവരെ 10,000 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ ഔദ്യോഗികമായി പുറത്താക്കി’: – മുഖ്യമന്ത്രി സുവേന്ദു അധികാരി

സ്വർണ്ണവിലയിൽ വമ്പൻ ഇടിവ്; ഈ മാസത്തെ കുറഞ്ഞ നിരക്കിൽ വിപണി

കേന്ദ്രത്തിൽ നിന്ന് കടമെടുക്കാനായി കണക്കിൽ കൃത്രിമം കാട്ടി: പിണറായി സർക്കാരിനെതിരെ ഗുരുതര കണ്ടെത്തലുമായി സിഎജി റിപ്പോർട്ട്

കൊച്ചിയിൽ 24 കാരിയെ ലഹരി നൽകി കുപ്രസിദ്ധ ഗുണ്ടകൾ പീഡിപ്പിച്ചു; പെൺകുട്ടി ചികിത്സയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.