Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഒടിവിദ്യ മനോരമയിൽ; ചാനൽ തലവനെ കോട്ടയത്ത് വിളിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2018, 10:41 pm IST
inKerala

കൊച്ചി: തിരുവാ എതിർവാ വീണ്ടും മനോരമ ടിവി ചാനലിന് പണിയാക്കി. മിസോറാം ഗവർണർ കുമ്മനം രാജശേഖരനെ പരിഹസിച്ചതിന് ബോഡ്കാസ്റ്റിങ് നിയമം ലംഘിച്ചപേരിൽ ചാനലിനെതിരെ നടപടി ഉണ്ടായി. തൊട്ടുപിന്നാലെ വന്ന ‘ഒടിവിദ്യ’യാണ് തലവന് ‘പണി’യായത്.

ഒടിയൻ സിനിമയെ മനോരമ പത്രവും ചാനലിന്റെ ചിത്രമിറങ്ങിയ ദിവസം കാലത്തെ പരിപാടികളും പുകഴ്‌ത്തി പ്രോത്സാപ്പിച്ചു. പക്ഷേ, രാത്രിയിൽ തിരുവാ എതിർവാ എന്ന ആക്ഷേപഹാസ്യ പരിപാടി വിമർശിച്ചു കൊന്നുകളഞ്ഞു. പത്രം – ടിവി നടത്തിപ്പ് മാനേജ്മെൻറിന്റെ എല്ലാ നയനിലപാടുകൾക്കും എതിരായിരുന്നു ഇത്.

പത്രത്തിലെ മുഖപ്രസംഗം എഴുത്തിന്റെ ചുമതലക്കാരൻ ഹരി കൃഷ്ണനാണ് ഒടിയൻ സിനിമയ്‌ക്ക് കഥയും തിരക്കഥയും എഴുതിയത്. എഡിറ്റോറിയൽ വിഭാഗത്തിൽ ഡയറക്ടർക്കൊപ്പം സ്ഥാനമുള്ളയാളാണ് ഹരികൃഷ്ണൻ. കെ.എം. മാത്യുവിന്റെ പ്രീയപ്പെട്ടയാളായിരുന്നു. അതുകൊണ്ടുതന്നെ മനോരമ കുടുംബത്തിലെ അംഗവുമായിരുന്നു. ചാനൽ തലവൻ ജോണി ലൂക്കോസിന്റെ ശിക്ഷണവും സംരക്ഷണവും പ്രോത്സാഹനവും അനുഭവിച്ച ഹരികൃഷ്ണൻ എന്ന നിലയിലും പത്രവും ടിവിയും സിനിമയ്‌ക്കും ഹരികൃഷ്ണനും പ്രചാരണം നൽകി.

പക്ഷേ, ടിവിയിലെ തിരുവാതിർവാ എല്ലാം തകർത്തു. സിനിമ, തിരക്കഥ, സംവിധാനം, അഭിനയം, പ്രേക്ഷക പ്രതികരണം തുടങ്ങി സമസ്ത മേഖലയിലും സിനിമ എട്ടു നിലയിൽ പൊട്ടിയെന്ന് സ്ഥാപിച്ചു. ഒരു പക്ഷേ, മനോരമ കുടുംബം സിനിമകളെ, പ്രത്യേകിച്ച് സൂപ്പർ സ്റ്റാർ സിനിമയെ ആദ്യമാണ് ഇങ്ങനെ അധിക്ഷേപിക്കുന്നത്.

ഹരികൃഷ്ണനുമായി കടുത്ത തൊഴിൽ- വൈയക്തിക ശത്രുതയുള്ള ചാനലിലെ മറ്റൊരു പ്രമുഖൻ തലവനും ചേർത്ത് കൊടുത്ത പണിയാണ് ‘ഒടിവിദ്യ ‘ എന്നാണ് അറിയുന്നത് – ഒരു വെടിക്ക് രണ്ടുപക്ഷി.

തിരുവാ എതിർവാ ചാനൽ തലവൻ ജോണി ലൂക്കോസ് കണ്ട് അനുമതി നൽകാതെ സംപ്രേഷണം ചെയ്യാറില്ല. പ്രത്യേകിച്ച് കുമ്മനം സംഭവത്തിന് ശേഷം . എന്നാൽ, വെള്ളിയാഴ്ച ഇൻപുട്ട് എഡിറ്റർമാരിൽ പ്രമുഖൻ സിൽബന്തികൾക്ക് പ്രത്യേക നിർദ്ദേശം നൽകി ജോണിയെ കാണിക്കാതെ പരിപാടി റിലേ ചെയ്തു. തിരുവാ എതിർവാ ചാനലിൽ കാണുമ്പോൾത്തന്നെ ഓഫീസിലും സ്റ്റുഡിയോവിലുമടക്കം പ്രശ്നമായി. കൈയാങ്കളിയുടെ വക്കോളമെത്തി. നിർത്തിവയ്‌ക്കാൻ വരെ ആലോചനയുണ്ടായി. പക്ഷേ പരിപാടി മുഴുവൻ സംപ്രേഷണം ചെയ്തു.

ചട്ടപ്രകാരം, തലവൻ ജോണി ലൂക്കോസിനാണ് ഉത്തരവാദിത്തം റോമി മാത്യുവാണ് അതു കഴിഞ്ഞാൽ ചാനൽ കാര്യങ്ങളിൽ രണ്ടാമൻ. മാനേജുമെന്റ് കടുത്ത സമ്മർദ്ദത്തിലാണ്. വിവിധ കോണുകളിൽ നിന്ന് അക്ഷേപങ്ങളും പരാതികളുമുയർന്നു. മോഹൻലാൽ ഫാൻസ് അസോസിയേഷൻ ചാനൽ ബഹിഷ്കരണത്തിന് ആലോചിക്കുന്നു. ഇക്കാര്യം മനോരമ മാനേജ്മെൻറിനെ അവരറിയിച്ചു. ഈ പശ്ചാത്തലത്തിലാണ് തലവനെ കോട്ടയത്ത് വിളിപ്പിച്ചിരിക്കുന്നത് ഒടിയനോടുള്ള കളിയിൽ ചാനലിലെ ചില തലകൾ ഉരുളുമെന്നു തന്നെയാണ് വിവരം.

സ്വന്തം ലേഖകൻ

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോഷ്യല്‍മീഡിയ വഴിയുളള പരിചയം മുതലാക്കി 15 കാരിയെ പലവട്ടം പീഡിപ്പിച്ച യുവാവിന് 55 വര്‍ഷം കഠിനതടവ്

Kerala

സൈബര്‍ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് 62 ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങിയ ഷാഹിദ് സുലൈമാന്‍ കുടുങ്ങി

Wayanad

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കുനേരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ച കേസില്‍ യുവാവിന് തടവും പിഴയും

India

‘ ഇവരെ വിശ്വസിക്കാൻ പറ്റില്ല , ഇന്ത്യ സ്വന്തമായി നിർമ്മിക്കണം ‘ ; സ്റ്റാർലിങ്കിനെതിരെ സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു

Kerala

തടവുകാരില്‍ നിന്ന് എംഡിഎംഎ പിടികൂടിയ സംഭവം വന്‍ സുരക്ഷാ വീഴ്ച, അടിയന്തര അന്വേഷണം ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന പൗരന്മാരെ ഉപദ്രവിച്ചാല്‍ 3 വര്‍ഷം വരെ തടവും പിഴയും, പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേക പരിഗണന,വയോജന സംരക്ഷണ ബില്‍ അവതരിപ്പിച്ചു

‘ഇഡിയെ തുറന്നു കാട്ടാന്‍’ സെമിനാര്‍ , പിണറായിയെ രക്ഷിച്ചെടുക്കാന്‍ സിപിഎമ്മിന്‌റെ അറ്റകൈ പ്രയോഗം!

സമരം ചെയ്യാന്‍ പാടില്ലെന്ന് വിലക്കിയിട്ടും ജന്തര്‍മന്തറില്‍ അതിക്രമിച്ച് കടക്കാന്‍ സിജെപി ശ്രമം;സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

കൂടം കുടുംബത്തിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിയുന്നു: ജയമാധവന്‍ നായരുടെ മരണത്തില്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ അറസ്റ്റില്‍

എന്നെ കേന്ദ്രസേന മർദ്ദിച്ചത് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് ജോൺ ബ്രിട്ടാസ് ; ‘എസ്.ഐ.ആർ’ ഫയൽ കാണണമെന്ന് രാഹുൽ

കോടതി കൈവിട്ടു, മുംബായിലെ പ്രതിഷേധക്കാര്‍ ജയിലില്‍ തുടരും, കസ്റ്റഡിക്കെതിരെ പൊതു ഉത്തരവുമില്ല

ഗായകന്‍ ഉണ്ണിമേനോനും ഭാര്യയും (പഴയകാലചിത്രം- ഇടത്ത്) ഉണ്ണിമേനോനും ഭാര്യയും രണ്ട് ആണ്‍മക്കളും മരുമകളും (വലത്ത്)

ഗായകന്‍ ഉണ്ണിമേനോന്‍ സംഗീതം പഠിച്ചിട്ടില്ലാത്തയാള്‍, എങ്കിലും ഗായകനായി കയ്യെത്തിപ്പിടിച്ച സൗഭാഗ്യങ്ങള്‍ അനേകം…ഫെയ്സ്ബുക്ക് കുറിപ്പ് വൈറല്‍

കോണ്‍ഗ്രസിന്‌റേത് ചീഫ് ജസ്റ്റിസിനെ ഭയപ്പെടുത്താനുള്ള ശ്രമം: വിദ്വേഷ പോസ്റ്റിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

‘കന്നുകാലി മേയ്‌ക്കുന്നവരായിരുന്നു എന്റെ മാതാപിതാക്കൾ , മകൻ മന്ത്രിയാകുമെന്ന് ചിന്തിച്ചിട്ട് പോലുമില്ല ‘

മനോരമ ന്യൂസ് അവതാരകന്‍ അയ്യപ്പദാസ് (ഇടത്ത്) പിണറായിയെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കൊണ്ടുപോകുന്നു (വലത്ത്)

ദല്‍ഹിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ പണ്ട് താന്‍ അധികാരത്തിലിരുന്നപ്പോള്‍ അറസ്റ്റ് ചെയ്തവരെക്കുറിച്ച് പിണറായി ഓര്‍ത്തിട്ടുണ്ടാവുമോ?:: അയ്യപ്പദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.