Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്യാമ്പ് ഫോളോവേഴ്‌സിന്റെ ദുരിതത്തിന് ആശ്വാസം; 40 താത്കാലിക ജീവനക്കാരെക്കൂടി നിയമിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2018, 10:40 pm IST
in Kerala

സന്നിധാനം: ശബരിമലയില്‍ പോലീസിന് ഭക്ഷണമൊരുക്കാന്‍ ആവശ്യത്തിന് ആളില്ലാതെ ദുരിതത്തിലായ ക്യാമ്പ് ഫോളോവേഴ്‌സിന് താത്കാലിക ആശ്വാസം. 40 താത്കാലിക ജീവനക്കാരെക്കൂടി നിയമിച്ചു. ഉറങ്ങാന്‍ പോലുമാകാതെ കഷ്ടപ്പെടുന്ന ക്യാമ്പ് ഫോളോവേഴ്‌സിന്റെ വാര്‍ത്ത പുറത്തുകൊണ്ടുവന്നത് ജന്മഭൂമിയാണ്. 

 ദിവസവും ഉച്ചയ്‌ക്ക് അഞ്ചുതരം തൊടുകറികളും പരിപ്പും സാമ്പാറും പുളിശ്ശേരിയും രസവും പപ്പടവും പായസവും. രാവിലെ വിഭവസമൃദ്ധമായ പ്രഭാതഭക്ഷണം. രാത്രിയില്‍ ചപ്പാത്തിയും അതിനുവേണ്ട കറികളും. ഇതിനൊക്കെ പുറമേ ചായയും ചെറുകടിയും. ശബരിമല ഡ്യൂട്ടിയുള്ള 2000 പേരോളം വരുന്ന ഓരോ ക്യാമ്പിലും ഇത്രയും ഭക്ഷണം തയാറാക്കേണ്ടത് വളെരെ ചുരുക്കം ക്യാമ്പ് ഫോളോവേഴ്‌സ് ആയിരുന്നു.

നിലയ്‌ക്കല്‍, പമ്പ, സന്നിധാനം, വടശ്ശേരിക്കര, എരുമേലി, വണ്ടിപ്പെരിയാര്‍, കുമളി എന്നിവിടങ്ങളിലാണ് പോലീസ് മെസ് പ്രവര്‍ത്തിക്കുന്നത്. വണ്ടിപ്പെരിയാര്‍ ഒഴികെ ബാക്കി മെസ്സുകളിലെല്ലാം 1800 മുതല്‍ 2000 പേര്‍ക്ക് വരെ ഭക്ഷണം ഒരുക്കണം.   എരുമേലിയില്‍ 35, പമ്പ 35, സന്നിധാനം 85, വടശ്ശേരിക്കര 25, എരുമേലി 45 എന്നിങ്ങനെയാണ് ക്യാമ്പ് ഫോളോവേഴ്‌സ്. ആഹാരസമനുസരിച്ച് ജോലി തരംതിരിച്ചാല്‍പോലും ഓരോ ഷിഫ്റ്റിലും നാലോ അഞ്ചോ പേരേ ഉണ്ടാകൂ. 

വോളന്റിയേഴ്‌സ് എന്ന പേരില്‍ ആയിരത്തി അഞ്ഞൂറോളം പേരെ വിവിധയിടങ്ങൡ ഡ്യൂട്ടിക്ക് നിയോഗിച്ചപ്പോഴും ക്യാമ്പ് ഫോളോവേഴ്‌സിന്റെ കാര്യത്തില്‍ അതുപോലുമുണ്ടായില്ല. നിരവധി നിവേദനങ്ങള്‍ നല്‍കിയെങ്കിലും പരിഗണിച്ചിരുന്നില്ല. ജന്മഭൂമിയില്‍ വാര്‍ത്ത വന്നതോടെയാണ് ക്യാമ്പ് ഫോളോവേഴ്‌സിന്റെ ദുരിതം പുറത്തറിയുന്നത്. ഇതോടെ താത്കാലികമായി 40 ജീവനക്കാരെ നിയമിച്ചു. ദിവസം 645 രൂപ വേതനത്തില്‍ 62 ദിവസത്തേക്കാണ് നിയമനം. 40 പേരും ഇന്നലെ മുതല്‍ ജോലിയില്‍ പ്രവേശിച്ചു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

”പാവയാകാനില്ല, വരവ് ചെലവ് കണക്കുകളിൽ കള്ളക്കളി”; താരസംഘടനയിലെ യിലെ രാജിക്കു പിന്നാലെ മൗനം വെടിഞ്ഞ് ശ്വേതാ മേനോൻ

India

ഹോർമുസ് വഴിയുള്ള ചരക്കുനീക്കം പുനരാരംഭിച്ചു; 11 കപ്പലുകൾ ഭാരതത്തിലേക്ക്‌ പുറപ്പെട്ടു

India

‘ബംഗാളിൽ നിന്ന് ഇതുവരെ 10,000 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ ഔദ്യോഗികമായി പുറത്താക്കി’: – മുഖ്യമന്ത്രി സുവേന്ദു അധികാരി

Business

സ്വർണ്ണവിലയിൽ വമ്പൻ ഇടിവ്; ഈ മാസത്തെ കുറഞ്ഞ നിരക്കിൽ വിപണി

Kerala

കേന്ദ്രത്തിൽ നിന്ന് കടമെടുക്കാനായി കണക്കിൽ കൃത്രിമം കാട്ടി: പിണറായി സർക്കാരിനെതിരെ ഗുരുതര കണ്ടെത്തലുമായി സിഎജി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

കൊച്ചിയിൽ 24 കാരിയെ ലഹരി നൽകി കുപ്രസിദ്ധ ഗുണ്ടകൾ പീഡിപ്പിച്ചു; പെൺകുട്ടി ചികിത്സയിൽ

ജമാ അത് ഉള്‍ മുജാഹിദീന്‍ ബംഗ്ലാദേശിന്റെ സ്ഥാപകന്‍ ഷേക്ക് അബ്ദുര്‍ റഹ്‌മാന്‍

കേരളം ഭീകരാലയം: ഇവിടം സുരക്ഷിതം; നമുക്കല്ല, ഭീകരര്‍ക്ക്

ഭയത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് നവ ഭാരതം

കണ്ണൂർ വാണിയപ്പാറ പള്ളിയിലെ വിവാദ കല്ലറ ഇന്ന് തുറക്കും: അനുമതി ലഭിച്ചു

പകര്‍ച്ചവ്യാധികളെ പ്രതിരോധിച്ചേ തീരൂ

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍

മോദി കാണിച്ച മാതൃകയും കോണ്‍ഗ്രസിന്റെ ദുഷ്പ്രവര്‍ത്തിയും സോഷ്യല്‍ മീഡിയയില്‍

ആട് ഫാമിന്റെ മറവിൽ എം.ഡി.എം.എ. കച്ചവടം: മലപ്പുറത്ത് മുഹമ്മദ് ഷാഫി അറസ്റ്റിൽ

ഹോര്‍മൂസ് അന്താരാഷ്‌ട്ര നിയമപ്രകാരം കൈകാര്യം ചെയ്യും: ഇറാന്‍

10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം: കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് വെടിവെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.