Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അയ്യപ്പന്റെ ആത്മാഹൂതി: പോലീസിന്റെ കള്ളക്കളി പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2018, 08:33 pm IST
inKerala

തിരുവനന്തപുരം: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ തകര്‍ക്കാനുള്ള  സര്‍ക്കാര്‍ നീക്കത്തില്‍ മനം നൊന്ത് അയ്യപ്പ ഭക്തന്‍ ആത്മാഹുതി  ചെയ്തതില്‍ പോലീസ് നടത്തിയ കള്ളക്കളി പുറത്ത്. ഇതിന് ശബരിമലവിഷയവുമായി ബന്ധമില്ലെന്നു വരുത്താന്‍ പോലീസ് രാഷ്‌ട്രീയ നീക്കം നടത്തുകയായിരുന്നു എന്നും വ്യക്തമായി.

സെക്രട്ടേറിയേറ്റിന് മുന്നില്‍  ബിജെപി സമരപ്പന്തലിനു സമീപം വച്ച് ദേഹത്ത് തീകൊളുത്തിയതിനെ തുടര്‍ന്ന്  ഗുരുതരമായ പൊള്ളലേറ്റ  വേണുവിനെ  സംഭവത്തിനു  സാക്ഷികളായിരുന്ന പോലീസുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. ചികില്‍സയിലിരിക്കെ മരിച്ചു . 

മരണം ആത്മഹത്യയാണെന്നും ശബരിമല പ്രശ്‌നങ്ങളുമായി ബന്ധമില്ലെന്നും ഉടന്‍ തന്നെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍  പത്രക്കുറിപ്പിറക്കി.  അന്വേഷണം നടത്തും  മുമ്പ് പോലീസ് നിഗമനത്തിലെത്തിയതാണ് പുലിവാലായത്. മരണമൊഴിയില്‍  ഇക്കാര്യം പറഞ്ഞതായിട്ടായിരുന്നു ഭാഷ്യം.

95 ശതമാനം പൊള്ളലേറ്റ് ആശുപത്രിയിലെത്തിയ വേണുഗോപാല്‍ മരിക്കും വരെ അബോധാവസ്ഥയിലായിരുന്നു. ഇക്കാര്യം ബന്ധുക്കള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്്. അബോധാവസ്ഥയില്‍ ഉള്ള ഒരാള്‍ എങ്ങനെ മൊഴി നല്‍കി എന്ന ചോദ്യത്തിനുത്തരമില്ല.  

വേണുഗോപാലിന്റെ മരണവാര്‍ത്തയ്‌ക്കൊപ്പം തന്നെ മരണമൊഴി പുറത്ത് എന്ന വാര്‍ത്തയും ചാനലുകളില്‍വന്നു. പോലീസും ഡോക്ടറും മരണമൊഴി രേഖപ്പെടുത്തി എന്നും ശബരിമലയുമായോ  ബിജെപി സമരവുമായോ ബന്ധമില്ലന്നുമായിരുന്നു വാര്‍ത്ത. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റാണ്  ആശുപത്രിയില്‍ എത്തി  മൊഴി രേഖപ്പെടുത്തേണ്ട്. മരണ മൊഴി നല്‍കിയാല്‍ തന്നെ മജിസ്‌ട്രേറ്റ് വിവരം പുറത്തു പറയാറില്ല.  മജിസ്‌ടേറ്റ് എത്തിയെങ്കിലും മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞിെല്ലന്ന്് ഒപ്പമുണ്ടായിരുന്നവര്‍  വ്യക്തമാക്കുന്നു.

ശരണം വിളിച്ചാണ് വേണുഗോപാല്‍ ആത്മാഹൂതി ചെയ്തമെന്ന് സാക്ഷികളായിരുന്ന പോലീസുകാര്‍ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ബോധം മറയും വരെ ശരണം വിളിക്കുന്നതിന് സമരപന്തലിലുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകരും സാക്ഷികളാണ്. ഇവരുടെയൊന്നും മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടില്ല. അതിനു മുന്‍പേ മരണകാരണം സ്ഥിതീകരിച്ചതിന് ഉത്തരം പറയാതെ കുഴയുകയാണ് പോലീസ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

kerala bank
Kerala

കേരള ബാങ്ക് രൂപീകരണം പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

Kerala

സോഷ്യല്‍മീഡിയ വഴിയുളള പരിചയം മുതലാക്കി 15 കാരിയെ പലവട്ടം പീഡിപ്പിച്ച യുവാവിന് 55 വര്‍ഷം കഠിനതടവ്

Kerala

സൈബര്‍ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് 62 ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങിയ ഷാഹിദ് സുലൈമാന്‍ കുടുങ്ങി

Wayanad

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കുനേരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ച കേസില്‍ യുവാവിന് തടവും പിഴയും

India

‘ ഇവരെ വിശ്വസിക്കാൻ പറ്റില്ല , ഇന്ത്യ സ്വന്തമായി നിർമ്മിക്കണം ‘ ; സ്റ്റാർലിങ്കിനെതിരെ സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു

പുതിയ വാര്‍ത്തകള്‍

തടവുകാരില്‍ നിന്ന് എംഡിഎംഎ പിടികൂടിയ സംഭവം വന്‍ സുരക്ഷാ വീഴ്ച, അടിയന്തര അന്വേഷണം ആരംഭിച്ചു

മുതിര്‍ന്ന പൗരന്മാരെ ഉപദ്രവിച്ചാല്‍ 3 വര്‍ഷം വരെ തടവും പിഴയും, പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേക പരിഗണന,വയോജന സംരക്ഷണ ബില്‍ അവതരിപ്പിച്ചു

‘ഇഡിയെ തുറന്നു കാട്ടാന്‍’ സെമിനാര്‍ , പിണറായിയെ രക്ഷിച്ചെടുക്കാന്‍ സിപിഎമ്മിന്‌റെ അറ്റകൈ പ്രയോഗം!

സമരം ചെയ്യാന്‍ പാടില്ലെന്ന് വിലക്കിയിട്ടും ജന്തര്‍മന്തറില്‍ അതിക്രമിച്ച് കടക്കാന്‍ സിജെപി ശ്രമം;സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

കൂടം കുടുംബത്തിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിയുന്നു: ജയമാധവന്‍ നായരുടെ മരണത്തില്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ അറസ്റ്റില്‍

എന്നെ കേന്ദ്രസേന മർദ്ദിച്ചത് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് ജോൺ ബ്രിട്ടാസ് ; ‘എസ്.ഐ.ആർ’ ഫയൽ കാണണമെന്ന് രാഹുൽ

കോടതി കൈവിട്ടു, മുംബായിലെ പ്രതിഷേധക്കാര്‍ ജയിലില്‍ തുടരും, കസ്റ്റഡിക്കെതിരെ പൊതു ഉത്തരവുമില്ല

ഗായകന്‍ ഉണ്ണിമേനോനും ഭാര്യയും (പഴയകാലചിത്രം- ഇടത്ത്) ഉണ്ണിമേനോനും ഭാര്യയും രണ്ട് ആണ്‍മക്കളും മരുമകളും (വലത്ത്)

ഗായകന്‍ ഉണ്ണിമേനോന്‍ സംഗീതം പഠിച്ചിട്ടില്ലാത്തയാള്‍, എങ്കിലും ഗായകനായി കയ്യെത്തിപ്പിടിച്ച സൗഭാഗ്യങ്ങള്‍ അനേകം…ഫെയ്സ്ബുക്ക് കുറിപ്പ് വൈറല്‍

കോണ്‍ഗ്രസിന്‌റേത് ചീഫ് ജസ്റ്റിസിനെ ഭയപ്പെടുത്താനുള്ള ശ്രമം: വിദ്വേഷ പോസ്റ്റിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

‘കന്നുകാലി മേയ്‌ക്കുന്നവരായിരുന്നു എന്റെ മാതാപിതാക്കൾ , മകൻ മന്ത്രിയാകുമെന്ന് ചിന്തിച്ചിട്ട് പോലുമില്ല ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.