Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അയ്യപ്പഭക്തന് ആയിരങ്ങളുടെ യാത്രാമൊഴി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2018, 04:26 pm IST
in Kerala

തിരുവനന്തപുരം : ശബരിമല വിഷയത്തില്‍  സെക്രട്ടേറിയറ്റിനു മുന്നില്‍ ആത്മാഹുതി ചെയ്ത വേണുഗോപാലന്‍നായര്‍ക്ക് അയ്യപ്പനാമജപങ്ങളോടെ നാടിന്റെ യാത്രാ മൊഴി.  മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം  ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്, ആര്‍എസ്എസ് സംഭാഗ് കാര്യവാഹ് പ്രസാദ്ബാബു, അയ്യപ്പകര്‍മ്മസമിതി ജില്ലാ കോര്‍ഡിനേറ്റര്‍ പദ്മകുമാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന്  മൃതദേഹം ഏറ്റുവാങ്ങി. കാവി പുതപ്പിച്ച മൃതദേഹം നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ മുട്ടടയിലെ അനുപമ നഗറിലെ വീട്ടിലെത്തിച്ചു. 

ഭൗതിക ശരീരം വന്‍ജനാവലിയുടെ നാമജപത്തോടെ വീട്ടില്‍ പൊതു ദര്‍ശനത്തിന് വച്ചു. വേണുഗോപാലന്‍നായരുടെ അമ്മ രാധമ്മയുടെ നിലവിളി കണ്ടുനിന്നവരെയാകെ ഈറനണിയിച്ചു. ശബരിമല  മുന്‍ മേല്‍ശാന്തിമാരായ ബാലമുരളി, ഗോശാല വിഷ്ണുവാസുദേവന്‍ നമ്പൂതിരി എന്നിവര്‍ അയ്യപ്പനാമജപത്തോടെ മൃതദേഹത്തില്‍ ഹാരാര്‍പ്പണം നടത്തി.  വേണുഗോപാലന്‍നായരുടെ സഹോദരിമാരായ ഉദയകുമാരി, സിന്ധു എന്നിവരുടെയും മറ്റ് ബന്ധുക്കളുടെയും അന്തിമോപചാരത്തിനു ശേഷം ഭൗതികശരീരം വിലാപയാത്രയായി സെക്രട്ടേറിയറ്റിനു മുന്നിലെ ബിജെപിയുടെ സത്യാഗ്രഹ സമരപന്തലില്‍ എത്തിച്ചു.   

വന്‍ ജനാവലിയാണ് ഭൗതിക ശരീരം ഇവിടെ കാണാനെത്തിയത്. സമരപ്പന്തലിന് സമീപം പ്രത്യേകമൊരുക്കിയ മണ്ഡപത്തില്‍ പൊതു ദര്‍ശനത്തിനുവെച്ച വേണുവിന്റെ മൃതദേഹത്തില്‍  സത്യാഗ്രഹം അനുഷ്ഠിക്കുന്ന സി.കെ.പദ്മനാഭന്‍ പുഷ്പചക്രം അര്‍പ്പിച്ചു. ബിജെപി നേതാക്കളായ എം.ടി രമേശ്, അഡ്വ.എസ്. സുരേഷ്, വി.ടി.രമ, ഡോ.പി.പി.വാവ, സജീവന്‍ തുടങ്ങി നൂറ്കണക്കിന് പേര്‍ അന്തിമോപചാരമര്‍പ്പിച്ചു. തുടര്‍ന്ന് വിലാപയാത്രയായി ഭൗതിക ശരീരം ശാന്തികവാടത്തില്‍ എത്തിച്ചു. വേണുവിന്റെ സഹോദരങ്ങളായ വിശ്വംഭരനും, മണികണ്ഠനും ബന്ധുക്കളും അന്തിമോപചാരമര്‍പ്പിച്ചു. മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം ഹരേകൃഷ്ണ നാമജപങ്ങള്‍ മുഴങ്ങിയ അന്തരീക്ഷത്തില്‍ വേണുഗോപാലന്‍നായരുടെ ഭൗതിക ശരീരം തീനാളം ഏറ്റുവാങ്ങി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേനല്‍ച്ചൂട് മാറും വരെ കുട്ടികളെ നിര്‍ബന്ധിപ്പിച്ച് അങ്കണവാടികളില്‍ വരുത്തേണ്ടതില്ലെന്ന് ബാലാവകാശ കമ്മീഷന്‍

ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍ (ഇടത്ത്) അനുമോള്‍ ബീഫ് കറിയും ബീഫ് ഫ്രൈയും ആദിലയ്ക്ക് വിളമ്പുന്നു (നടുവില്‍) ആദിലയും നൂറയും (വലത്ത്)
Kerala

ആദിലയ്‌ക്കും നൂറയ്‌ക്കും അനുമോള്‍ ബീഫ് ഫ്രൈ വിളമ്പുന്ന വീഡിയോ; പങ്കുവെച്ചവരില്‍ നൂപുര്‍ ശര്‍മ്മയെ കുടുക്കിയ മുഹമ്മദ് സുബൈര്‍ വരെ

Kerala

കായംകുളത്ത് വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

India

പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും റെക്കോഡ് പോളിംഗ്, പശ്ചിമബംഗാളില്‍ ഒന്നാം ഘട്ടത്തില്‍ 92.03 ശതമാനം, തമിഴ്‌നാട്ടില്‍ 85.03 ശതമാനം

India

രാഹുലിന്റേത് തെറ്റായ വ്യാഖ്യാനം ; സായുധ സേനയ്‌ക്ക് കേന്ദ്ര സർക്കാർ സ്വതന്ത്രമായി അധികാരം നൽകിയിരുന്നു ; രാഷ്‌ട്രീയ കലർത്താൻ ശ്രമിക്കരുത് : നരവനെ

പുതിയ വാര്‍ത്തകള്‍

സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

വര്‍ക്കലയില്‍ വീട്ടമ്മയെ പാമ്പുകടിച്ചു

ഇന്ത്യയിലെ ടെലികോം ഉപയോക്താക്കളുടെ എണ്ണം 1.33 ബില്യൺ കവിഞ്ഞു, ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ജിയോയും എയർടെല്ലും ; വിയുടെ ആരാധകരും തൊട്ടുപുറകെ

നടി ആക്രമിക്കപ്പെട്ട കേസ് : ജസ്റ്റിസ് ഹണി എം.വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കരുതെന്ന് അതിജീവിത, പരാതി നല്കി

കുട്ടികൾക്ക് നെയ്യ് കൊടുക്കേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട് ? ഡോക്ടർമാർ അതിന്റെ ആരോഗ്യ ഗുണങ്ങൾ വിശദീകരിക്കുന്നു

ഒരു ദിവസം മൂന്ന് മുട്ട കഴിച്ചാൽ എന്ത് സംഭവിക്കും ? ഗുണമോ അതോ ദോഷമോ ? അറിയാം ചില ഭക്ഷണ രഹസ്യങ്ങൾ

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനിയെ പാമ്പ് കടിച്ചു

ആലുവ റെയില്‍വേ സ്റ്റേഷനില്‍ മധ്യവയസ്‌കനെ ആക്രമിച്ച് സ്വര്‍ണമാലയും മൊബൈല്‍ ഫോണുകളും കവര്‍ന്ന പ്രതികള്‍ പിടിയില്‍

ലൗജിഹാദ് എന്നൊരു സംഭവമേയില്ല , ഇങ്ങനെ പറയുന്നത് ഹിന്ദു സ്ത്രീകൾക്ക് തന്നെയാണ് നാണക്കേട് ; കുത്തിത്തിരിപ്പുണ്ടാക്കാൻ ഇടതുപക്ഷസഹയാത്രിക അർഫ ഖാനും

‘ ശരിക്കും ഞെട്ടിക്കുന്നത് ‘: തമിഴ്‌നാട് തെരഞ്ഞെടുപ്പിൽ തന്റെ വോട്ട് മറ്റൊരാൾ രേഖപ്പെടുത്തിയെന്ന് നടി അക്ഷയ ഹരിഹരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.