Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്; ഉച്ചക്കഞ്ഞി, കഞ്ഞിപ്പുര, കഞ്ഞിടീച്ചര്‍ പ്രയോഗങ്ങള്‍ ഇനി വേണ്ട

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2018, 01:11 am IST
in Kerala

കൊല്ലം: സംസ്ഥാനത്തെ സ്‌ക്കൂളുകളില്‍  ഇനി കഞ്ഞിപ്പുരയും കഞ്ഞിടീച്ചറും ഇല്ല. ഉച്ചക്കഞ്ഞി രജിസ്റ്ററും പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍കുമാര്‍ ഐഎഎസ് പുറത്തിറക്കിയ എന്‍എം(എ) 1/61202/2018/ഡിപിഐ എന്ന ഉത്തരവിലാണ് ഈ നിര്‍ദേശമുള്ളത്. സ്‌ക്കൂള്‍ ഉച്ചഭക്ഷണപദ്ധതിയില്‍ നിന്നും ഉച്ചക്കഞ്ഞി എന്ന പദപ്രയോഗം പൂര്‍ണമായും ഒഴിവാക്കുകയാണ് ഉത്തരവിന്റെ ലക്ഷ്യം.

സ്്ക്കൂളുകളില്‍ ഉച്ചയ്‌ക്ക് കുട്ടികള്‍ക്ക് കഞ്ഞിയും പയറും എന്ന സമ്പ്രദായം മാറ്റി ചോറും കറികളും അടങ്ങുന്ന ഉച്ചഭക്ഷണം നല്‍കിത്തുടങ്ങിയിട്ട് ഏറെ വര്‍ഷക്കാലമായി. എന്നിട്ടും പദ്ധതിനടത്തിപ്പുമായി ബന്ധപ്പെട്ട ഔദ്യോഗികരേഖകളിലടക്കം ഉച്ചഭക്ഷണം എന്നവാക്കിനുപകരം ഉച്ചക്കഞ്ഞി എന്ന പദപ്രയോഗം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ നിര്‍ദേശം. ഉച്ചക്കഞ്ഞി രജിസ്റ്റര്‍  എന്ന് രേഖപ്പെടുത്തുന്നു, പാചകപ്പുരയെ കഞ്ഞിപ്പുര എന്നു വിളിക്കുന്നു,  ഉച്ചഭക്ഷണപദ്ധതിയില്‍ പ്രഥമാദ്ധ്യാപകനെ സഹായിക്കുന്ന അദ്ധ്യാപകനേയോ അദ്ധ്യാപികയേയോ കഞ്ഞിടീച്ചര്‍ എന്നുവിളിക്കുന്നു തുടങ്ങിയ രീതികള്‍ പലയിടത്തുമുണ്ടെന്ന് ഉത്തരവില്‍ പറയുന്നു. 

ഇത്തരം പദപ്രയോഗങ്ങള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ അന്തസ്സിനേയും അതിന്റെ അന്തസത്തയേയും അവഹേളിക്കുന്നതാണ് എന്നും പൊതുവിദ്യാഭ്യാസഡയറക്ടര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ ഉച്ചഭക്ഷണപദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട ലിഖിതവും അലിഖിതവുമായ എല്ലാവിഷയങ്ങളിലും പദ്ധതി നടത്തിപ്പിന് മേല്‍നോട്ടം വഹിക്കുന്ന വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം മുതല്‍ ഉപജില്ല വിദ്യാഭ്യാസ കാര്യാലയം വരെയുള്ള സ്ഥാപനങ്ങളിലും സ്‌ക്കൂളുകളിലും ഉച്ചക്കഞ്ഞി എന്നപ്രയോഗം പൂര്‍ണമായി ഒഴിവാക്കണമെന്നാണ്  നിര്‍ദേശം. ഇത് സംബന്ധിച്ച്  പിടിഎ, സ്‌ക്കൂള്‍ ഉച്ചഭക്ഷണക്കമ്മറ്റി, എസ്എംസി, മദര്‍ പിടിഎ എന്നിവയ്‌ക്ക് ബോധവല്‍ക്കരണം നല്‍കുന്നതിനുള്ള നടപടി വിദ്യാഭ്യാസ ഉപഡയറക്ടര്‍മാരും ഉപജില്ലാവിദ്യാഭ്യാസഓഫിസര്‍മാരും അടിയന്തരമായി സ്വീകരിക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിലുണ്ട്.

1984 ഡിസംബര്‍ ഒന്നിനാണ് സ്‌ക്കൂളുകളില്‍ ഉച്ചഭക്ഷണ പദ്ധതി ഔദ്യോഗികമായി ആരംഭിച്ചത്. അന്നുമുതല്‍ എറെക്കാലം സ്‌ക്കൂളുകളില്‍ കഞ്ഞിയും പയറുമാണ് ഉച്ചഭക്ഷണമായി നല്‍കിയിരുന്നത്. സുപ്രീംകോടതിയുടെയുടേയും കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ 2006ലാണ് കഞ്ഞിയും പയറും മാറ്റി ചോറുംകറികളുമായി ഉച്ചഭക്ഷണ പദ്ധതി പരിഷ്‌ക്കരിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

Local News

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

India

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

India

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

World

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

പുതിയ വാര്‍ത്തകള്‍

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

പയ്യന്നൂരിലെ പെരികമന ജ്യോതിഷാലയത്തില്‍ കഞ്ചാവ് കൊണ്ടുവന്ന് വെച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ജ്യോത്സ്യന്‍ ശ്രീനാഥ് നമ്പൂതിരി

മയക്കുമരുന്നു മുക്തഭാരതം: വെള്ളിയാഴ്ച ഉന്നതതല യോഗം, അമിത് ഷാ നയിക്കും

ബംഗാളില്‍ ഹിന്ദുത്വ ഉദിച്ചുയരുന്നു;ബംഗാളിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കാനുള്ള ചുമതല ഹരേകൃഷ്ണ പ്രസ്ഥാനത്തെ ഏല്‍പിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി

എഐ വികസിക്കട്ടെ, നീതിനിര്‍വഹണം അടിസ്ഥാനപരമായി ഒരു മാനുഷിക ശ്രമമായി തുടരണം: ജസ്റ്റിസ് സൂര്യകാന്ത്

വീണ വിജയനെ പൂട്ടാന്‍ ഇഡി; എസ്എഫ്‌ഐഒ കുറ്റപത്രത്തിലെ 134 നിര്‍ണ്ണായക രേഖകള്‍ ഇഡിക്ക് കൈമാറി; തിങ്കളാഴ്ച രണ്ടാംഘട്ട ചോദ്യം ചെയ്യല്‍

ജി.സുകുമാരൻ നായർ

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെ വിമര്‍ശിക്കണമെങ്കില്‍ ജന്‍മ നക്ഷത്ര ഫണ്ട് നല്‍കണം, കരയോഗാംഗമാകണം!

കേരളത്തിൽ മദ്രസപഠനത്തിന് ബംഗ്ലാദേശികളും ; കരുനാഗപ്പള്ളി മദ്രസയിൽ നിന്ന് എടിഎസ് കണ്ടെത്തിയത് അമർഖാനെ ; സഹായം നൽകിയത് തീവ്ര ഇസ്ലാമിസ്റ്റുകൾ

മഹുവ മൊയ്ത്രയും എന്‍ഡിഎയിലേക്കോ? ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി തനിക്ക് വൈകാരിക ബന്ധമുണ്ടെന്ന പ്രസ്താവനയുമായി മഹുവ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.